” ഹാ ആന്റി..ആന്റിയെവിടെ പോയതാ??
” ബാങ്കു വരെയൊന്നു പോയതാ
” തിരിച്ച് ഓരോട്ടൊ പിടിച്ച് പോയാൽ പോരായിരുന്നോ വെറുതെ ബസിൽ കിടന്നിടി കൊള്ളാൻ
” ഓട്ടോയിൽ തന്നെയാ ബാങ്കിലേക്ക് പോയെ ഇറങ്ങിയപ്പോഴേക്കും മഴ തുടങ്ങി.പിന്നെയൊരു കടയുടെ സൈഡിൽ കയറി നിന്നപ്പോഴാണ് ഈ ബസ് വന്നത് പിന്നെയിതിൽ കയറി.ഇന്നെന്താ നേരത്തെ വിട്ടത്??
” മഴയല്ലേ??
” ആരെങ്കിലുമൊന്ന് എഴുന്നേൽക്കണേ കൊച്ചിനേം കൊണ്ടിരിക്കട്ടെ..
‘ പുറകീന്ന് കണ്ടക്ടർ
‘ എൻ്റെ പിന്നിലിരുന്നയാൾ എഴുന്നേറ്റുകൊടുത്തപ്പോൾ അവരവിടെയിരുന്നില്ല..മുഴുവൻ ആണുങ്ങളായതുകൊണ്ടാകും
” ദാ ഇവിടിരുന്നോ
‘ ഗ്രേസിയാന്റി തന്റെ സീറ്റിൽ നിന്നെഴുന്നേറ്റുകൊണ്ട് പറഞ്ഞു വന്നുനിന്നത് എൻ്റെ മുന്നിൽ
” എന്തിനാണ് വെറുതെ എഴുന്നേറ്റെ ഇനിയങ്ങോട്ട് പോകുന്തോറും തിരക്ക് കൂടുതലാണ്..ചാക്കടിമുക്കിലെ സ്കൂള് വിട്ടിട്ടുണ്ടെങ്കിൽ പറയണ്ട
” അത് സാരമില്ല പാവം ഇരിക്കട്ടെ
‘ അവരെൻറെ മുന്നിൽ സംസാരിക്കാനെളുപ്പത്തിൽ ചരിഞ്ഞുനിന്നു വലതുകൈ മുകളിലെ കമ്പിയിൽ പിടിച്ച് ഇടതുകയ്യിൽ ഹാൻഡ്ബാഗ് പിടിച്ച് മടിയിൽ വച്ചു..മഞ്ഞ ബ്ലൗസിന്റെ വലതു കക്ഷത്ത് വിയർപ്പ് പൊടിഞ്ഞിറങ്ങി മഞ്ഞയിൽ വെള്ളപുള്ളികളുള്ള സാരിയുടെ പുത്തൻ മണവും എന്നെ ഹഡാതാകർഷിക്കുന്ന സെന്റിൻറെ മണവും ബസിൽ തങ്ങി നിന്നു…അവന്മാരെന്നെ അസൂയയോടെ നോക്കി..നോക്കിപ്പോകും ആരായാലും നോക്കിപ്പോകും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്രയ്ക്ക് വശ്യസുന്ദരിയായിരുന്നു ആ മദ്യവയസ്ക
” എന്നാപറ്റി ഷർട്ടിൽ ചോര??
” അതൊന്നോടിയപ്പോൾ വീണതാ
‘ ഞാൻ അവന്മാരെ നോക്കി മഴയുടെ ശക്തിയിലും,ബസിന്റെ പോക്കിലും അവന്മാരൊന്നും കേട്ടില്ല
” നോക്കിയോടണ്ടെ
” ടിക്കറ്റ് ടിക്കറ്റ്
” ആന്റി ടിക്കറ്റ് എടുത്തോ??
” ആ എടുത്തു
” ചേട്ടാ അവനെടുക്കും ഫൈസലിനെ നോക്കി വിരൽ ചൂണ്ടി