” ഓക്കേ ..താങ്ക്സ് മാഡം “” റോജി പിടഞ്ഞെഴുന്നേറ്റു സമയം നോക്കി . ഒൻപതര ആകുന്നു .
വാരണാസിയിലെ ഒരു ലോഡ്ജ് മുറിയിലായിരുന്നു അവൻ . തലേന്ന് ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു റോജി .
“” ഹാലോ … ഞാൻ രാജേഷ് .”‘ മലയാളി ലുക്കുള്ളത് കൊണ്ടായിരിക്കും റിസപ്‌ഷനിൽ ചെന്നിരുന്നയുടനെ അടുത്തിരുന്ന ചെറുപ്പക്കാരൻ അവന് കൈ നീട്ടി
“‘ റോജി ..റോജി ജോർജ്ജ് “”
മൂന്നാലു പേര് കൂടി ഉണ്ടായിരുന്നു അവരെ കൂടാതെ . ജനറൽ മാനേജർ വരൻ ലേറ്റാകുമെന്ന് അറിഞ്ഞപ്പോൾ റോജി അവിടെക്കിടന്ന മലയാളം ന്യൂസ് പേപ്പർ മറിച്ചു നോക്കി .
വാരാണസി മലയാളം സമാജം നടത്തിയ ഓണാഘോഷം
“‘ഏഹ് ..ഇത് ..ഇത് വിധുവല്ലേ … വിധു …”‘ ഹെഡിങ്ങിനു താഴെ കൊടുത്തിരിക്കുന്ന അത്തപൂക്കളത്തിന്റെ മുൻപിൽ നിൽക്കുന്നവരിൽ വിധുവിനെ കണ്ടതും റോജിയുടെ കണ്ണുകൾ ചുരുങ്ങി
“‘ ഗുഡ് മോർണിംഗ് സാർ ..””
അടുത്തിരുന്നവർ വിഷ് ചെയ്‌തെപ്പോഴാണ് റോജി പേപ്പറിൽ നിന്ന് കണ്ണ് പറിച്ചു ജീയെമ്മിനെ വിഷ് ചെയ്തത് .
ആ പേപ്പർ ഒന്ന് കൂടി വായിക്കുവാനെടുത്തപ്പോഴേക്കും അവന്റെ പേര് വിളിച്ചിരുന്നു .
അപ്പോൾ …അപ്പോൾ വിധു .. വിധു മരിച്ചിട്ടില്ലെ ? !!!!
റോജിക്കാകെ കൺഫ്യൂഷനായി .
മൂന്നാം ലൂസിഡ് ഡ്രീം….
””””””””””””””””””””””””
“‘ ഭഭോ “‘
തോട്ടിലെ ഓലിയിലേക്കവൻ പുറകിൽ നിന്ന് ഒച്ചയെടുത്തോണ്ട് ചാടിയപ്പോൾ വിധു അവന്റെ തോളിൽ അടിച്ചു .
“‘ ഓ ..പിന്നെ .. എന്നും ഒന്നും പേടിക്കില്ല കേട്ടോ ..””
അലക്കിക്കഴിഞ്ഞു കുളിക്കാനിറങ്ങിയതായിരുന്നു വിധു .
“” നീയെന്നാ കാപ്പി കുടിക്കാൻ വരാതിരുന്നേ “” വിധുവവനെ നോക്കി . അവളുടെ കണ്ണുകളിൽ നാണവും ചമ്മലും ഉണ്ടായിരുന്നു . നെഞ്ചിന് മുകളിൽ നനഞ്ഞൊട്ടിയ മുണ്ടിൽ അവളുടെ മുല നാണായി കാണാമായിരുന്നു . എന്നിരുന്നാലുമവൾ അത് മറച്ചില്ല .
” പത്രമിടീൽ കഴിഞ്ഞ് ഒരു പണി കിട്ടി . ഇപ്പഴാ തീർന്നേ . അതുകൊണ്ട് കാപ്പിക്കും ഊണിനും എത്താൻ പറ്റിയില്ല . ചേച്ചിയെപ്പോഴാ എണീറ്റെ ?”’
“‘ ആവൊ .. ഇവിടെ വന്നേപ്പിന്നെ സമയമൊന്നും നോക്കുന്നേയില്ല . ഭാഗ്യം ആരും കേറി വരാത്തത് . നിനക്കൊന്ന് വിളിച്ചിട്ട് പൊയ്ക്കൂടായിരുന്നോ .അകത്തു കേറി കിടക്കായിരുന്നു “‘
” നല്ലയുറക്കമായിരുന്നു . ഉറക്കം കളയണ്ടാന്നു കരുതി ”’
“” അത് പിന്നെ ..ഒത്തിരി നാള് കൂടി .. “‘ വിധുവിന്റെ കണ്ണുകളിൽ നാണം തിളങ്ങി .