അവസ്ഥാന്തരങ്ങൾ 1 [ബേബിച്ചൻ തെങ്ങിൻതോപ്പ്]

Posted by

ഞാൻ അടുത്ത് ചെല്ലാതെ മാറി വേറെ ഒരു സ്ഥലത്തു പോയി നിന്ന്…എന്റെ പിണക്കം കണ്ടിട്ട് അവൾ വന്…

അനൂപേട്ട….

 

നാൻ പർണജൂ..നീ പൊക്കോ…നിനക്കു അല്ലേലും എന്റെ ആഗ്രഹങ്ങൾക് ഒന്നും താത്പര്യം ഇല്ല….

അങ്ങനെ അല്ല എന്റെ അനൂപേട്ട..ആരേലും വന്നാൽ..കണ്ടാൽ…

 

അഹ് ഞാൻ പറഞ്ഞത് അല്ലെ…ആരും വരില്ല എന്ന്….സീരി..നിന്റെ തീരുമാനം…നീ പോയ്കോക്ലാസ്സിൽ…ഞാൻ എന്തായാലും  ഇന്ന് പുറത്തു പോകുവാ….പ്ളീസ് അനൂപേട്ട..പ്ളീസ്….

 

എന്ത് പ്ളീസ്..എന്റെ സ്നേഹത്തെ കാൾ വലുതാണോ…നിനക്കു  മറ്റു കാര്യങ്ങൾ..

അങ്ങനെ അല്ല അനൂപേട്ട..ആരേലും വന്നാൽ…ഒന്ന് ആലോചിച്ചു നോക്കിക്കേ…

 

ഉം ശെരി..അങ്ങനെ എങ്കിൽ…ഇപ്പോൾ എന്റെ കൂടെ വാ…

അയ്യോ വേണ്ട..അങ്ങോട്ട് ഞാൻ ഇല്ല..

 

അഹ് അങ്ങോട്ട് അല്ല..നമുക് ഒരു സിനിമ കാണാൻ പോകാം…

അയ്യോ ക്ലാസ് കട്ട് ചെയ്യാനോ..ഞാൻ ഇല്ല…

നീ വരുന്നുണ്ടോ ഇല്ലയോ എനിക്ക് ഇപ്പോൾ അറിയണം..എന്നെ കാൾ വലുതാണോ നിനക്കു ക്ലാസ്…

അവൾ ആകെ വശം കേട്ട്…

എടി…നീ വാ…എന്റായാലും നാളെ  നീ വീട്ടിൽ പോകുവാൻ പ്ലാൻ അല്ലെ..അപ്പോൾ പിന്നെ  നമുക് ഇന്ന് പുറത്തു കറങ്ങാം..ഇത്രെയും നാളായി ഞാൻ നിര്ബന്ധിച്ചിട്ടില്ലല്ലോ…എന്റെ സ്നേഹത്തിനു വില ഉണ്ടേൽ..വാ….ഞാൻ ഇത്രേം പറഞ്ഞു നേരെ ഗേറ്റ് ന്റെ വെളിയിലേക്ക് നടന്നു ,അവിടെ സ്ഥിരമായി ഞാൻ ചായ കുടിക്കുന്ന  ശ്രീധരൻ ചേട്ടന്റെ കടയിൽ ചെന്ന് ചായ കുടിച്ചു ,ഇവിടെ ന്ജങ്ങൾ ഒരുമിച്ചു വന്നു കുടിക്കുന്നത് ആണ് ..ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് വരുന്നു…..എന്നെ കണ്ടു അല്പം ഗൗരവത്തിൽ ചിരിക്കുന്നുണ്ട്….എന്റെ അടുത്ത വന്നു എന്റെ കൈ നുള്ളി…

 

ഉം എനിക്ക് ഒരു ചായ മേടിച്ചു ത….എന്റെ ഭർത്താവേ…..

ഉം…ഞാൻ ചിരിച്ചു അവൾക് ഉം ഒരു ചായ വാങ്ങി കൊടുത്തു …… ഹോ മൂക്കത്തു ആണ് ദേഷ്യം അല്ലെ..

Leave a Reply

Your email address will not be published. Required fields are marked *