കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia]

Posted by

റൂമിന്റെ വാതിൽ അടച്ച് കുറ്റിയിട്ട് തിരിച്ചുവന്നു. ശബ്ദം കേൾപ്പിക്കാതിരുന്നത് കൊണ്ട്, വാതിലിന് പുറം തിരിഞ്ഞ് നിൽക്കുന്ന രമ അത് ശ്രദിച്ചില്ല.

“രമ ഇരിക്ക്..’ സിന്ധു അവളെ തോളിൽ പിടിച്ച് പത്രോസിന്റെ കാലിനടുത്ത് കിടക്കയിലേക്ക് പിടിച്ചിരുത്തി. അവിടെയിരിക്കാൻ രമക്ക് ഒരു വൈക്ലഭ്യം തോന്നി. എന്നാലും പാതി മനസ്സോടെയും പാതി ചന്തിയിലും അവൾ അവിടെയിരുന്നു. സിന്ധു ഒരു കസേര വലിച്ചിട്ട് അവളുടെ അടുത്തായി ഇരുന്നു. അന്നമ്മ സിന്ധു ഇരുന്ന കസേരയുടെ പിറകിലും നിന്നു.

“രമേ… ഇത് ആരുടെയാണെന്ന് നിനക്ക് അറിയോ..?” സിന്ധു ഉറങ്ങി കിടക്കുന്ന പത്രോസിന്റെ ചുരുട്ടി പിടിച്ച കയ്യിൽ നിന്നും എന്തോ ഒരു സാധനമെടുത്ത് രമയോട് ചോദിച്ചു.

രമ സിന്ധുയെടുത്ത സാധനത്തിലേക്ക് സംശയത്തോടെ മിഴിച്ച് നോക്കി. ആദ്യം അവൾക്ക് മനസിലായില്ല. സിന്ധു അത് ഉറങ്ങി കിടക്കുന്ന പത്രോസിന്റെ വയറിനു മുകളിൽ വിരിച്ച് വെച്ചു. അത് കണ്ടപ്പോഴാണ് രമ ശരിക്കും ഞെട്ടിയത്. ‘തന്റെ പാന്റി’ അവളുടെ ഉള്ളിലൊരു ബോംബ് വീണു.

ഇവർ എല്ലാം അറിഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോൾ അവളിൽ ഭയവും അപമാനവും തോന്നി. രമ തല താഴ്ത്തിയിരിക്കുകയായിരുന്നു. സിന്ധുവിനോട് മറുപടി പറയാൻ അവൾക്ക് ധൈര്യമുണ്ടായില്ല. താൻ പിടിക്കപ്പെട്ടു എന്ന മനസ്സിലായി. അവളിൽ സങ്കടവും അപമാനവും കാരണം കരച്ചിൽ വന്നു തുടങ്ങിയിരുന്നു.ഇനി ഈ വിവരം വീട്ട്കാരും നാട്ടുകാരും ഒക്കെ അറിയും താൻ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കപ്പെടുമെന്ന ചിന്തയിൽ അവൾ വിയർത്തു.

“അറിയോ.. രമേ..?” സിന്ധു വീണ്ടും വളരെ സാവധാനം ചോദിച്ചു.
പക്ഷെ രമ മറുപടി ഒന്നും പറഞ്ഞില്ല. താഴ്ത്തി വെച്ച തല ഉയർത്തിയതുമില്ല.

സിന്ധു എണീറ്റ് രമയുടെ താടിക്ക് പിടിച്ച് മുഖമുയർത്തി. അവളുടെ കണ്ണുകൾ നഞ്ഞിരുന്നു.

“അയ്യേ കരയണോ..? കരയാൻ ഞാൻ ഒന്നും പറഞ്ഞില്ലാലോ..?” സിന്ധു വീണ്ടും അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.
സിന്ധുവിന്റെ ചുമ്പനം അവളുടെ കവിളിലും മനസ്സിലും തണുപ്പ് നൽകിയെങ്കിലും, ഈ ചുമ്പനങ്ങളുടെ അർത്ഥങ്ങൾ രമയ്ക്ക് മനസ്സിലായില്ല. അവൾ അപ്പോഴും ആ ചുമ്പനങ്ങളെ സംശയത്തോടെ തന്നെയാണ് കണ്ടത്.

“പറ.. രമേ.. ഇത് നിന്റെ ആണോ..? ” സിന്ധു ചോദ്യം ഒന്നും കൂടെ നേരിട്ടാക്കി.
രമ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവൾ അതെ എന്ന മട്ടിൽ തല കുലുക്കി. അത് കണ്ട അന്നമ്മയിലും സിന്ധുവിലും രമയ്ക്ക് മനസ്സിലാകാത്ത ഒരു ചിരി വിരിഞ്ഞു.

“ഇതെങ്ങനെയാ… ഏട്ടന്റെ കയ്യിൽ വന്നേ..?” സിന്ധു വീണ്ടും ചോദിച്ചു.
ആ ചോദ്യത്തിന് രമ സിന്ധുവിനെ മിഴിച്ച് നോക്കി.

“നീ കൊടുത്തതാണോ..?”
അവൾ അല്ല എന്ന മട്ടിൽ വീണ്ടും തലയാട്ടി.

ഈ സമയത്താണ് ഒരു ചെറിയ ഞരക്കത്തോടെ പത്രോസ് ഉണർന്നത്. അവൻ കിടക്കയിൽ കിടന്ന് തന്നെ മൂരി നിവർത്തി. വലിയ കോട്ടുവാ ഇട്ടു കൊണ്ട് കണ്ണ് തുറന്നു. ചുറ്റും നോക്കി.

സിന്ധുവിനെയാണ് അവൻ ആദ്യം കണ്ടത്. അവൻ അവളെ നോക്കി ചിരിച്ചു. പിന്നെയാണ് തന്റെ കാൽക്കൽ ഇരിക്കുന്ന രമയെ കണ്ടത്. കണ്ടപാടെ അവൻ ആളെ മനസിയിലായി. അവൻ ഞെട്ടി തരിച്ച് എഴുന്നേൽക്കാൻ നോക്കി. പക്ഷെ അവന്റെ കൈകളിലെ വേദന അതിന് അനുവദിച്ചില്ല. സിന്ധു കസേരയിൽ നിന്ന് എഴുന്നേറ്റ് അവനെ അവിടെ തന്നെ കിടത്തി.

Leave a Reply

Your email address will not be published. Required fields are marked *