വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Posted by

വാർദ്ധക്യപുരാണം 6

Vardhakya puraanam Part 6 | Author : Jaggu | Previous Part

 

‘ സകല ദൈവങ്ങളെയും മനസിൽ വിളിച്ചു പക്ഷെ ആർക്കും ഹൃദയചലനം നിർത്താൻ സാധിച്ചില്ല” നീയായിരുന്നല്ലെ അത്??

” ഏത്??

‘ പാദങ്ങൾ വിറക്കുന്നു അധരങ്ങൾ തുടിക്കുന്നു ഞാൻ സ്റ്റൂളിൽ നിന്ന് താഴെയിറങ്ങി

” എടാ നീയല്ലേ ഇപ്പൊ ഈ ജനലിന്റെ വിടവിലൂടെ ഒളിഞ്ഞുനോക്കിയത്!!

” ഞാനോ!!ഏയ്‌ ഞാനല്ല ഞാനിപ്പൊ മുക്കിൽ നിന്ന് വരുന്ന വഴിയാ

‘ കോപം കത്തിക്കയറുന്ന മുഖം

°° ദേവി എനിക്ക് കുറച്ചുനേരം കൂടി പിടിച്ച് നിൽക്കാൻ കഴിയണേ

” നീ തന്നെയാ എന്തിനാണ് മുഖത്ത് നോക്കി കള്ളം പറയുന്നെ.നിന്റെ മുഖം കാണുമ്പോൾ അറിയാം അത് നീയായിരുന്നെന്ന്

‘ എന്നെ ഡോ,താൻ,മോനെ എന്നെ നീ,എടാ എന്നൊക്കെ വിളിച്ചു തുടങ്ങി കാര്യം കൈവിട്ട് പോകുമോ??

” ശ്ശെ ആന്റി എന്തൊക്കെയാ ഈ പറയുന്നെ!!

” നിനക്കറിയില്ലല്ലെ!!ഞാനിവിടെ തുണി മാറിക്കൊണ്ട് നിക്കുമ്പോൾ നീയല്ലേ ഒളിഞ്ഞുനോക്കിയേ??എന്നിട്ടിപ്പൊ..നീ വിറക്കുന്നല്ലോ!!ഇതേ റിങ്ടൂണാ കേട്ടത് സത്യം പറഞ്ഞോ നീയല്ലാതെ വേറാരും ഈ കാടുവഴി വരത്തില്ല

‘ ഒടുവിൽ ഞാൻ കുറ്റസമ്മതം നടത്തി

” ആന്റി എന്നോട് ക്ഷമിക്കണം എനിക്കൊരു തെറ്റ് പറ്റിപ്പോയി

” ശ്ശെ നിനക്ക് നാണമാകുന്നില്ലെ ഇങ്ങനെ പറയാൻ.ഇറങ്ങിപ്പൊക്കൊ ഇവിടുന്ന്

‘ കയ്യിലിരുന്ന ബൾബ് തറയിൽ വീണ് പൊട്ടി..എൻ്റെ ബുദ്ധിശൂന്യതയെ സ്വയം പഴിചാരിക്കൊണ്ട് ശിരസ് താഴ്ത്തി ഞാനവിടെ നിന്നിറങ്ങി

°° ശേ..വേണ്ടായിരുന്നു അവരിനി ഇതാരോടെങ്കിലും പറയുമോ എങ്കിൽ ചത്താൽ മതി

‘ വളരെ നിരാശനായാണ് ഞാൻ വീട്ടിൽ ചെന്നു കയറിയത്

” എന്താടാ എന്തു പറ്റി മുഖം വല്ലാണ്ടിരിക്കുന്നു??

” ഏയ്‌ ഒന്നുമില്ല

” അല്ല എന്തോ ഉണ്ട്!!

” ഒന്നുമില്ലെന്ന് പറഞ്ഞില്ലെ

” കൂട്ടുകാരുമായി പിണങ്ങിയോ??

” ഇതൊരു ശല്യമായല്ലൊ അമ്മയോടല്ലെ ഒന്നുമില്ലെന്ന് പറഞ്ഞെ

‘ റൂമിൽ കയറി വാതിൽ വലിച്ചടച്ച്‌ കിടന്നു പല പല ചിന്തകളും മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി

°° ഒരു മൈര് ദിവസം ആയിപ്പോയല്ലൊ ഇനി ഞാനെങ്ങനെ അവരുടെ മുഖത്ത് നോക്കും

Leave a Reply

Your email address will not be published. Required fields are marked *