” അപ്പൊ നാളെ കാണാം അളിയാ
” ഓക്കേ
‘ തൊട്ടടുത്ത ജംഗ്ഷനിലായിരുന്നു മോനുവിന്റെ ഷോപ്പും
” ഡാ
” കേറിവാടാ
” ഇന്ന് നിനക്ക് ട്യൂഷൻ ഇല്ലേ??
” ഇന്നെന്നല്ല ഇനി ചിലപ്പോൾ അവരുടെ ട്യൂഷൻ കാണില്ല
” മ്മ് എന്തുപറ്റി?
” നീയീ മെസ്സേജ് വായിച്ചു നോക്ക്
” എവിടെ നോക്കട്ടെ
” ദാ ഇത്
…..
” എടാ പുല്ലേ നീയിത് എന്തു പണിയാ കാണിച്ചെ!!
” ഇതിപ്പൊ നന്നായില്ലെ എൻ്റെ ആഗ്രഹങ്ങളൊക്കെ അവരറിഞ്ഞല്ലോ
” ശ്ശെ അവരിത് ആരെയെങ്കിലും കാണിച്ചാലോ??
” ഇല്ല അതെനിക്ക് ഉറപ്പാ അല്ലെങ്കിൽ ഞാൻ ഒളിഞ്ഞു നോക്കിയത് അവർ ആരോടെങ്കിലും പറയുമായിരുന്നു
” എങ്കിലും വല്ലാത്ത ചെയ്ത്തായിപ്പോയി..നീ വീട്ടിൽ പോണില്ലേ??
” പോയാൽ അമ്മയെന്നെ ട്യൂഷന് പറഞ്ഞു വിടും
” ആ നൂറായിസ് ദാ വിളിക്കുന്ന ആന്റി ദാ വിളിക്കുന്നു
” ഹലോ
” നീയിതെവിടാ??
” ഒരു കൂട്ടുകാരൻറെ വീട്ടിൽ ഞാൻ വരുമ്പോൾ ലേറ്റ് ആകും
” അപ്പൊ നീ ട്യൂഷന് പോണില്ലേ?
” ഇന്നിനി പോണില്ല
” മ്മ് പെട്ടെന്ന് വരണം
” ശെരി
” മ്മ് എന്തു പറഞ്ഞു?
” ട്യൂഷന് പോണില്ലേയെന്ന്
” എങ്ങനെ പോകും അങ്ങനത്തെ പണിയല്ലേ ചെയ്ത് വച്ചേക്കുന്നെ.നീയിവിടിരി ഞാനിപ്പൊ വരാം
” മ്മ്
‘ സമയം കുറെയായി
” ഡാ ടുട്ടു മണി അഞ്ചരയായി പോണില്ലേ??
” ആ പോകുന്നു.നീയെപ്പൊ ഇറങ്ങും??
” ഞാൻ പോകുമ്പോൾ ഏഴു മണി കഴിയും
” അപ്പൊ ശെരി ഞാൻ പോട്ടെ??
” നീയാ ഫോൺ ആർക്കാ കൊടുത്തേ??
” വേറെ ആർക്ക് സ്വപ്നക്ക്