” നീയാദ്യം കാര്യം പറേടാ കുണ്ണെ
” അവള് പോയളിയാ
” ആര് സ്വപ്നേ??എങ്ങോട്ട് പോയെന്ന്
” ആ പുണ്ടച്ചി പറയേണ് അവള പപ്പയും,മമ്മിയും സമ്മതിച്ചാലെ എന്നെ കെട്ടുള്ളൂന്ന്
” ശ്ശെ മൈര് ഇതാണോ കാര്യം ഞാൻ പേടിച്ചു പോയല്ലോ
” ഹലോ കുട്ടായി പറേടാ
” നീയെവിട?
” ഇവിട വയലിൽ
” എന്താ പരുപാടി
” വെള്ളമടി നീ വരുന്ന
” നിന്റ കൂട്ടുകാരൻ എന്നെ വിളിച്ചിട്ട് എന്തൊക്കെയോ പറഞ്ഞു എനിക്ക് സത്യത്തിൽ ഒന്നും മനസിലായില്ല
” നീ ഫോണിങ്ങു തന്നെ ഞാൻ സംസാരിക്കാം ഹലോ കുട്ടായി ഞാനാണ് മോനു സംഭവം ഇത്രേയുള്ളു അവന്റ പെണ്ണും അവനും തമ്മിൽ പിരിഞ്ഞു നിനക്ക് പണി മതിയാക്കി വരാൻ പറ്റുമെങ്കിൽ വാ.ഈ മൈരൻ ഒരു ലിറ്റർ കള്ള് എടുത്ത് വെച്ചേക്കുന്നു ഇവിടെ ഞാനും അവനും മാത്രമേയുള്ളു ഞങ്ങള് രണ്ടുപേരും കൂടി അടിക്കേണങ്കിൽ ഇന്ന് ഉറക്കം വയലിൽ ആയിരിക്കും നീ വരുന്നെങ്കിൽ പെട്ടെന്ന് വാ.ശെരി
” അവൻ എന്തു പറഞ്ഞു??
” ഇപ്പൊ വരാമെന്ന്.കാര്യം പറഞ്ഞപ്പോൾ അവൻ ചിരിക്കുന്നു
” അവൻ ചിരിക്കും കള്ള മൈരൻ
” നിൻറെ അകൗണ്ടിൽ എവിടുന്നാ പൈസ
” രണ്ട് ദിവസം മുന്നേ അച്ഛൻ അയച്ചു തന്നു
” അതിന് പോയിട്ട് കുറച്ച് ദിവസമല്ലെ ആയുള്ളൂ
” ആരേന്നെങ്കിലും കടം വേടിച്ച് അയച്ചതായിരിക്കും ഞാൻ ഒന്നുകൂടി അടിക്കട്ടെ എന്നാലേ എനിക്കാ മൈരിനെ മറക്കാൻ പറ്റു
” എന്നാലും അവളങ്ങനെ പറഞ്ഞാ??
” ഓടാ അളിയാ എൻ്റെ മുഖത്ത് നോക്കിയാ പറഞ്ഞത്
” വിടളിയാ അവളില്ലെങ്കിൽ അവളമ്മച്ചി
” അത്രേയുള്ളളിയാ ഈ ടുട്ടുവിന് അത്രേയുള്ളു നിനക്കറിയില്ലേ ഞാൻ എത്രയോ പെണ്ണുങ്ങള പ്രേമിച്ച് പിടിച്ച് കളഞ്ഞതാ പക്ഷെ ഞാൻ ആത്മാർത്ഥമായി പ്രേമിച്ചത് ഇവളെ മാത്രമാ എന്നിട്ടാണീ അവരാതി
” അത് കളെ ഇന്ന് ഫിറ്റായി ചെന്ന് വീട്ടിൽ കേറല്ലെ കേറിയാൽ ബിന്ദുവാന്റി എന്നെ ആയിരിക്കും തെറി വിളിക്കുന്നത്
” നീ പേടിക്കണ്ട ഞാനിന്ന് ഓക്കേയാ
” ദാ കുട്ടായി വന്നല്ലോ ഇവൻ പറന്ന വന്നത്!!
” ആാ ഒഴി ഒഴിയൊഴി..കൊള്ളാം കലക്കൻ സാധനം ഇനി കാര്യം പറ
‘ മോനു അവനോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു
” അളിയാ എന്തായാലും അവള് പോയി അവള ഓർത്ത് ഇനി നീ കുടിക്കരുത്
” മൈരേ ഇതൊന്ന് അവളെ മറക്കാൻ കുടിക്കുന്നതാ