” എടാ ഇവന്റെ മറ്റെ കൊച്ചുണ്ടല്ലോ!!എന്താടാ മോനു അവള പേര്?
” ജീന
” ആ അവള് തന്ന നീയിനി അവള കളയണ്ട
” ഇല്ലളിയാ ഈ പുണ്ടച്ചിക്ക് ഇത്തിരി സൗന്ദര്യം ഉള്ളതിന്റെ തിളപ്പാണ് ഇവളെക്കാൾ അടിപൊളി പെണ്ണിന വളച്ച് അവള മുമ്പിൽകൂടി നടക്കും അതാണ് അവളോട എനിക്കുള്ള പ്രതികാരം
” കൊള്ളാം അതുമതി
” നീ ഒന്നുകൂടി ഒഴിച്ചെ അതുംകൂടി മതി
” മതിയാ??
” നീയല്ലേടാ മൈരേ ഫിറ്റായി വീട്ടിൽ കേറിയാൽ അമ്മ നിന്നെ തെറി വിളിക്കുമെന്ന് പറഞ്ഞെ!!ഇല്ലെങ്കിൽ ഞാൻ അടിക്കാം
” വേണ്ട വേണ്ട ഞങ്ങൾ അടിച്ചോളാം നീ മിണ്ടാതിരുന്നാൽ മതി
” അപ്പൊ ആന്റി കണ്ട നിങ്ങള് വരുന്നത്??
” പിന്നെ കാണാതെ
” അപ്പൊ മതിയാക്കിയത് നന്നായി
‘ സംസാരിച്ച് സംസാരിച്ച് മണി മൂന്നായി സാധനവും തീർന്ന്
” ഡാ വാ എണീക്ക് പോകാം
” അതെ വാടാ
” ഹാ ഇരിയെടാ മൈരൻമാരെ ഒരഞ്ചു മണിയാകുമ്പോൾ പോകാം
” എനിക്ക് ഷോപ്പിൽ പോണമെന്ന്
” ഇന്നിനി നീ പോണ്ടാ ഇവിടിരി
” എങ്കിൽ ഇരിക്കെടാ മോനു നമുക്ക് അഞ്ചു മണി ആകുമ്പോൾ പോകാം
‘ വീണ്ടും ഓരോ കാര്യങ്ങളും പറഞ്ഞിരുന്നു സമയം പോയി
” അയ്യോ അമ്മ വിളിക്കുന്നു…ആ പറയമ്മെ
” ഡാ ട്യൂഷന് പോകാൻ വരുന്നില്ലേ?
” ഇല്ല ഞാൻ കുറച്ച് ദൂരെയാ വരുമ്പോൾ ലേറ്റ് ആകും
” ശ്ശെ ആ ചേച്ചി ഇവിടെ വന്നിരിക്കേണ് നിന്നെയും കാത്ത് ഇന്നലെയും നീ പോയില്ലല്ലോ!!
” എവിട നമ്മള വീട്ടിലാ??
” ഓഹ് അല്ലാതെവിട!!നീ പെട്ടെന്ന് വാ
” മ്മ്….കുട്ടായി,മോനു വാടാ പോകാം
” എന്താടാ വീട്ടിൽ വല്ല പ്രശ്നവും ഉണ്ടാ?
” അവിടെ ഒരു പ്രശ്നവും ഇല്ല നിങ്ങള് വാ
” അതിന് മണി അഞ്ചായില്ലല്ലോ
” കാൽ മണിക്കൂറു കൂടിയല്ലേ ഉള്ളു നിങ്ങള് വാ
” ആദ്യം നീയെന്ന ഷോപ്പിൽ കൊണ്ടാക്ക്
” അത് കുട്ടായി ആക്കും കുട്ടായി ഒന്ന് കൊണ്ടാക്കെടാ
” മ്മ് വാ വാ