” നല്ല കടിയുണ്ട്
” അതിപ്പൊ മാറ്റാൻ പറ്റില്ലല്ലോ വീട്ടിൽ ആളായിപ്പോയില്ലെ വാ കയറ്
‘ അവരെയും കയറ്റി വിട്ടു
” അവര് ഉറങ്ങുമ്പോൾ നിനക്ക് വരാൻ പറ്റൂലെ??
” നിങ്ങളൊന്നു പോയിനേ കിളവി…പൊക്കിക്കഴിഞ്ഞാൽ ഞാനും നിങ്ങളും ചമ്മി നാറും
” മ്മ്ഹും
” നമുക്ക് നോക്കാം ഒരുപാട് വഴികൾ മുന്നിലുണ്ട്
” ഇവിടെ നിർത്ത് ശോഭയുടെ വീട്ടിന്ന് പാലിന്റെ പൈസ വേടിക്കണം
” മ്മ് ഇറങ്ങിക്കോ…പോട്ടെ??
” മ്മ്
‘ ഗേറ്റ് തുറന്ന് വണ്ടി ഒതുക്കി വെച്ചിട്ട് വീട്ടിൽ കയറി
” ഡാ നീ വരുമ്പോ ഗ്രേസിചേച്ചിയുടെ വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞു
” മ്മ് എന്തുപറ്റി??
” ഇന്നലെ ഡോക്ടർ എഴുതി തന്ന മരുന്നുകളുടെ കാര്യം ചോദിക്കാനാന്നാ പറഞ്ഞെ
” അത് ഞാനവരുടെ ബാഗിൽ വെച്ചതാണല്ലോ!!
” അത് ചിലപ്പോൾ കണ്ടില്ലായിരിക്കും
” എപ്പൊ ഡിസ്റ്റാർജ് ചെയ്തു?
” ഒരു പതിനൊന്നു മണിയായി
” മ്മ് ഞാൻ പോയിട്ടുവരാം
” മ്മ്
‘ ബാഗ് മുറിയിൽ വെച്ചിട്ട് അങ്ങോട്ട് നടന്നു
°° മരുന്നിൻറെ കാര്യം ചോദിക്കാൻ എന്നെ എന്തിനാ വിളിക്കുന്നെ??ഞാനതവരോട് പറഞ്ഞായിരുന്നല്ലോ!!ഹാ..
‘ ഞാൻ ചെന്നപ്പോൾ അവരും,വിലാസിനിയമ്മയും സംസാരിച്ചു കൊണ്ടിരിക്കുന്നു
” ഹാ ചേച്ചി പോയി ചായയിട്
‘ അവര് കിച്ചണിലേക്ക് പോയി എന്നെ കണ്ടപ്പോൾ അവരെ പറഞ്ഞു വിടാനുള്ള തന്ത്രം ആയിരുന്നോ അത്??
” വാ വാ
” ഡോക്ടർ എഴുതി തന്നത് ഞാൻ ആന്റിയുടെ ഹാൻഡ്ബാഗിൽ വെച്ചായിരുന്നല്ലോ!!കണ്ടില്ലേ??
” അതല്ല കാര്യം നീ വാ
‘ പതിവില്ലാതെ അവരുടെ റൂമിലേക്കാണ് എന്നെ ക്ഷണിച്ചത് എന്നെ കസേരയിൽ പിടിച്ചിരുത്തിയിട്ട് അവര് ബെഡിൽ ഇരുന്നു..കുറച്ച് നേരം എന്നെ ഇമചിമ്മാതെ നോക്കി
” എന്താണ് ആന്റി കാര്യം????