വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Posted by

” അവനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല..അപ്പൊ ശെരി

” ഓക്കെടാ.. ഡാ നീ ഫോണെടുത്തില്ലെ??

” അയ്യോ ഫോൺ എടുക്കാൻ മറന്നു മൈര്

” അവൻ നിന്നെ കളിക്കാൻ വിളിച്ചെന്ന്

” നീ പെട്ടെന്ന് വാ നമുക്ക് പോകാം

” നിക്ക് മൈരേ ഇതൊന്ന് തീരട്ടെ

” പെട്ടെന്നടിച്ചിട്ട് വാടാ

‘ ബാക്കി ഉണ്ടായിരുന്നതു കൂടി അടിച്ചു

” പോകാം

” മ്മ് വാ

” നിനക്ക് കുഴപ്പം ഒന്നുമില്ലല്ലൊ??

” ഒരു കുഴപ്പവുമില്ല നീ നടക്ക് പെട്ടെന്ന്

‘ ഞങ്ങള് വണ്ടി വച്ചിരുന്ന സ്ഥലത്തെത്തി

” പെട്ടെന്ന് വാ കളി തുടങ്ങി കാണും

” ഞാൻ വരുന്നില്ല നീ പൊക്കൊ വീട്ടിൽ പോണ്

” വാടാ മൈരെ വീട്ടിൽ പോയിട്ട് എന്ത് ചെയ്യാനാ?

” എനിക്ക് വയ്യ നീ പൊക്കൊ

” കുടിച്ചിട്ട് ആ പെണ്ണുമ്പിള്ളക്കടുത്തു പോയി തൊലിഞ്ഞ ഡയലോഗ് അടിക്കല്ലെ

” ഒന്നു പോടാ നീ പണ്ട് പഠിക്കുന്ന സമയത്ത് കുടിച്ചിട്ട് യമുനക്കോടാ പറഞ്ഞതൊക്കെ എനിക്കോർമ്മയുണ്ട്

” പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കാതെടെ ഞാൻ പോണ്

” ശെരി

‘ വീട്ടിലേക്ക് പോയി..രണ്ടെണ്ണം അടിച്ചപ്പോൾ ഉള്ളിലെ ടെൻഷനൊക്കെ മാറി വണ്ടി ഗേറ്റിന് മുന്നിൽ വച്ച് അകത്തു കയറിയപ്പോൾ അവര് അമ്മക്കകൂടെ എന്തോ സംസാരിക്കുന്നു അവരെ മൈൻഡ് ചെയ്യാതെ ഞാൻ മുറിയിലേക്ക് പോയി

°° എൻ്റെ ദൈവമെ ഇവര് മറ്റെ കാര്യം അമ്മയോട് പറഞ്ഞു കാണുമോ?ഒളിച്ചു നിന്ന് കേൾക്കാം

” അതിനെന്നാ എക്സാമിന് കുറച്ചു ദിവസം കൂടിയില്ലെ.അവനോട് പറ നാളെ മുതൽ കോളേജ് കഴിഞ്ഞ് വീട്ടിൽ വരാൻ ഞാൻ പറഞ്ഞുകൊടുക്കാം

” ഞാൻ പറയാം ചേച്ചി അവനോട്

” അപ്പൊ ഞാൻ പോട്ടേടി?

” ശെരി ചേച്ചി

°° ഈ അമ്മ സമ്മതിക്കില്ല ഞാനെങ്ങനെ അവരെ ഫേസ് ചെയ്യും!!ഭാഗ്യത്തിന് അവര് മറ്റെ കാര്യം പറഞ്ഞില്ല

” ഡാ ടുട്ടു

” ആ പറ

Leave a Reply

Your email address will not be published. Required fields are marked *