ചിലതുകൾ [ഏകലവ്യൻ]

Posted by

ചിലതുകൾ
Chithalukal | Author : Ekalavyan

 

റേഷൻ പീടികയിലേക്ക് നടക്കവേ വിപിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി..
‘ഈശ്വര പരിചയമില്ലാത്ത നമ്പർ ആണല്ലോ ‘ അവൻ പിറുപിറുത്തു വലതു കയ്യിൽ സ്ഥാനം ഉറപ്പിച്ച സഞ്ചി ഒന്നുടെ മുറുക്കി അവൻ കാൾ അറ്റൻഡ് ചെയ്തു..
“ഹെല്ലോ “
“ഹെല്ലോ , കാൻ ഐ സ്പീക് മിസ്റ്റർ വിപിൻ ചെങ്ങാടൻ “
ചെവിയിൽ പനിനീര് ഊറുന്ന പോലെയുള്ള ഒരു പെൺ ശബ്ദം
‘ഈശ്വര ഇംഗ്ലീഷ് കാരോട് കിടപിടിക്കുന്ന തരത്തിൽ ഭാഷ വശമില്ലെങ്കിലും പറ്റാവുന്ന തരത്തിൽ പറഞ്ഞൊപ്പിക്കാമെന്നു വച്ചു .
“ യെസ് അയാം വിപിൻ “
ഇന്റർവ്യൂ വിനു അയച്ച അപ്ലിക്കേഷൻ ഇൽ ഞാൻ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് സന്തോഷ പൂർവ്വം അവൾ അറിയിച്ചു കൊണ്ട് ഫോൺ വച്ചു.. ഇന്റർവ്യൂ 14 നു ബാംഗ്ലൂർ ഇൽ വച്ച് നടക്കും.. ഇത് ഇപ്പോ പന്ത്രണ്ടാമത്തെ ആണ്. രണ്ടു സ്ഥലത്ത് കേറിയെങ്കിലും ഒന്നും ശരിയാവുന്നില്ല . എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങി ഒരു കൊല്ലം ആവാനാവുന്നു. ‘ ദൈവമേ എനിക്കെന്തിനീ വിധി ‘ ആലസ്യത്തോടെ ചിരിച്ചു കൊണ്ട് ഫോൺ കയ്യിലാക്കി നടപ്പ് തുടങ്ങി..
ഈ റേഷൻ പീടിക പതിവ് തുടങ്ങിയത് അതിനു തൊട്ടടുത്തുള്ള ഷോപ്പിൽ പുതിയതായി വന്ന വർഷ ചേച്ചി. അല്ലെങ്കിൽ വീട്ടിലേക്കു വേണ്ട ഒരു കാര്യവും വിപിന്റെ വക നടക്കില്ല.
റേഷൻ പീടിക എത്താനായപ്പോളേക്കും ഷോപ്പിലേക് ഒന്ന് പാളി നോക്കി നടന്നു.. ചേച്ചിയെ അവിടെ കാണാനില്ല.
“ ഓ നാശം ഇവളിതെവിടെ പോയി “ ഞാൻ പിറുപിറുത്തു, പീടികയിൽ എത്തി കാർഡും വച്ച് ആദ്യമേ വന്ന ആളുകൾ കഴിയാൻ കാത്തിരുന്നു. അങ്ങനെ സാധനങ്ങൾ വാങ്ങി തിരിച്ചു..
ആഹാ ഷോപ്പിന്റെ പുറത്തു തന്നെ ഉണ്ട് നമ്മുടെ ആള്, ഒരു കറുപ്പു ചുരിദാറും ലെഗ്ഗിൻസും ആണ് വേഷം,,. അത്യാവശ്യം തടി, വെളുത്ത നിറം, നല്ല ശിൽപം കൊത്തിയ പോലെയുള്ള ഷേപ്പ് ആണ് അവൾക്കു, അതാണ് ഹൈലൈറ്റ്… ഷോപ്പ് ന്റെ പുറത്ത് സാധങ്ങൾ തൂകി ഇടുകയാണ്.. ഷാൾ കഴുത്തിനു താഴെ ആയതു കൊണ്ട് കൊണ്ട് മുലകൾ ഉയർന്നു നിൽക്കുന്നത്കാണാം.. ഞാൻ അത് നോക്കി കൊണ്ട് മുന്നോട്ട് നീങ്ങി. അത് തൂക്കി കഴിഞ്ഞപ്പോൾ അവളുടെ കണ്ണിൽ ഞാൻ ഉടക്കി..
ആഹാ എന്തൊരു നല്ല ചിരി.. ഞാനും നന്നായി തന്നെ ചിരിച്ചു. അവൾ ഉള്ളിലേക്കു പോയി . ഹോ ജീവിതം ധന്യമായി.. “സ്പർശനെ പാപം ദർശനെ പുണ്യം” എന്നും പറഞ്ഞു അവളെ ആലോചിച്ചു വീട്ടിലേക് വച്ചു പിടിച്ചു.. കാലുകൾക്കു വല്ലാത്തൊരു എനർജി.., കൈകൾക്ക് അരിയുടെ ഭാരം പോലും ഒരു പൂവ് പോലെ തോന്നിച്ചു. അങ്ങനെ അതും കൊണ്ട് അവൻ വീട്ടിലെത്തി..
“ സുമിയെ.. “ അവൻ നീട്ടി വിളിച്ചു
“ഫ.. എരണം കെട്ടവനെ അമ്മയെ ആണോടാ പേരെടുത്തു വിളിക്കുന്നെ?? “
കോലായിൽ കാലും നീട്ടി ഇരിക്കുന്ന അച്ഛമ്മയുടെ ദേഷ്യത്തിന്റെ കെട്ടു പൊട്ടി “
“ ഹ ഹ ഹ “ എനിക്ക് ചിരിയും പൊട്ടി ..
“ഹ പോട്ടെ അമ്മേ എന്റെ മോനെ വഴക്ക് പറയാതെ.. “ ചിരിച്ചു കൊണ്ട് ഇതും പറഞ്ഞു അമ്മ പുറത്തേക്ക് വന്നു. എന്റെ കയ്യിൽ നിന്നും സാദനം വാങ്ങി..
“ ദാ സുമിതേ നിർത്തിച്ചോ ഈ വിളി ചെക്കന് കൂടുന്നുണ്ട്” അച്ഛമ്മ വിടാൻ ഭാവമില്ല ..
“ഓ ഒന്ന് കള അമ്മേ “ അതും പറഞ്ഞു അമ്മ അകത്തേക്കു പോയി.. ഞാൻ അച്ഛമ്മയെ നോക്കി കൊഞ്ഞനം കാട്ടി ഉള്ളിലേക്ക് കയറി..

Leave a Reply

Your email address will not be published. Required fields are marked *