എന്റെ ജീവിതം മാറ്റി മറിച്ച ഒരു പൂറ്റിലെ തീരുമാനം ആയി പോയി അതെന്നു കാലം പിന്നെ തെളിയിച്ചു 🤧
ഞാനും, അഖിലും, വിഷ്ണുവും ഒരു ടീം 🟥മാറ്റവന്മാർ മൂന്നും എതിർ ടീം 🟩
ആദ്യം അവന്മാർ ഞങ്ങളിൽ നിന്ന് വിഷ്ണുവിനെ സെലക്ട് ചെയ്തു..
ട്രൂത് ഓർ ഡയർ ചോദിച്ചപ്പോൾ അവൻ ട്രൂത് സെലക്ട് ചെയ്തു..
‘നീ വിർജിൻ ആണോ ‘ റിച്ചു ആണ് എല്ലാ ട്രൂത് ഓർ ഡയറിലും ഉള്ള ആ സ്ഥിരം ചോദ്യം ഉന്നയിച്ചത്…
‘അല്ലാ ‘ വിഷ്ണു ഒരു ചെറിയ കള്ള ചിരിയോടെ പറഞ്ഞു.. ☺️
മൈരാണ്, ഒരു ഫ്രഞ്ച് പോലും ഇതുവരെ കിട്ടാത്ത എല്ലാ വാണങ്ങളും കൂട്ടുകാരോട് ഇതേ പറയത്തൊള്ളൂ… ആ വാണങ്ങളിൽ ഞാനും ഉൾപെടും കേട്ടോ.. 🙃
അടുത്തത് അവന്മാരിൽ നിന്നും രാഹുലിനെ ഞങ്ങൾ വിളിച്ചു 🤗
ചെക്കെൻ ഡയർ സെലക്ട് ചെയ്തു… മിടുക്കൻ… അവനോടു ഞങ്ങൾ പോയി മെറിനെ പ്രപ്പോസ് ചെയ്യാൻ പറഞ്ഞു 😘
മെറിൻ ഒരു ഫെമിനിസ്റ്റ് ആണ്, ഏതായാലും രാഹുൽ പോയി പറഞ്ഞപ്പോൾ അവനു വയറു നിറച്ചു കിട്ടി… ഗ്ലാഡ്വിൻ ചെന്ന് അവസാനം കാര്യം പറഞ്ഞ് അവനെ കൂട്ടി കൊണ്ട് പോന്നു.😆
അടുത്തത് അവന്മാർ എന്നെ വിളിച്ചു..
‘ട്രൂത് ഓർ ഡയർ ‘
‘ഡയർ ‘ ഞാൻ നിസ്സാര മട്ടിൽ വെച്ച് കാച്ചി..
‘ നീ പോയി ആ ശ്രുതിയെ അങ്ങ് പ്രപ്പോസ് ചെയ്യു ‘ രാഹുൽ ആണ് പറഞ്ഞത്, പ്രതികാരം ആണ് മൈരന് വേണ്ടത് 😒
‘ഇല്ലടാ അവളുടെ അപ്പൻ വണ്ടിയിൽ ഉണ്ട്, നീ വേറെ ഏതേലും ഡയർ താ ‘ ഞാൻ കെഞ്ചി..
‘ ശരി നീ പോയി അടുത്ത മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു കോണ്ടം വാങ്ങ് , അല്ലേൽ പോയി പ്രപ്പോസ് ചെയ്യു.. ‘ റിച്ചു ആണ് പറഞ്ഞത് 😈
‘ടാ പോയിന്റ് കളയാതെ നീ പോയി ഒന്ന് പ്രപ്പോസ് ചെയ്യടാ…. എന്തേലും സീൻ ആയാൽ ഞങ്ങൾ വന്നു കാര്യം പറഞ്ഞോളാം ‘ അഖിൽ എന്റെ ചെവിയിൽ മന്ത്രിച്ചു… 😒
ഞാൻ ശ്രുതിയെ ഒന്ന് നോക്കി, അവൾ കൂട്ടുകാരുടെ കത്തി എക്കെ കേട്ടു ചിരിച്ചു കളിച്ചു ഇരിക്കുക ആണ് 🤗
എന്നെ പോലെ ഒരു കോന്തൻ പോയി അവളെ പ്രപ്പോസ് ചെയ്താൽ അവളുടെ കൂട്ടുകാർ എന്നെ കൊന്നു വിടും, മാത്രമല്ല രേഷ്മയും ഉണ്ട് അവളുടെ അടുത്ത്….
പക്ഷെ ഒരു കോൺടം പോയി വാങ്ങുന്നതും സീൻ ആണ്.. 🥵
എന്റെ ഉള്ളിലെ ആദ്മാഭിമാനവും അപകർഷതാബോധവും തമ്മിൽ കന്നത്ത പോരാട്ടം തന്നെ നടന്നു ⚔️
അവസാനം ശക്തനായ അപകർഷതാബോധം ജയിച്ചു… 😌
‘ശരി ഞാൻ പോയി കോണ്ടം വാങ്ങാം, പക്ഷെ എങ്ങനെ ആണ് മെഡിക്കൽ സ്റ്റോറിൽ പോകുക, വണ്ടി നിർത്തണ്ടേ ‘ ഞാൻ മൊഴിഞ്ഞു..
‘അത് ഞാൻ സെറ്റ് ആകാം ‘ ഗ്ലാഡ്വിൻ ആണ്..
മൈരൻ, ജീവിക്കാനും സമ്മതിക്കത്തില്ല…. 🤯
ഗ്ലാഡ്വിൻ എഴുന്നേറ്റു നിന്ന് രാധാകൃഷ്ണൻ സാറിനോട് പറഞ്ഞു
‘ സാറേ, ഏതേലും മെഡിക്കൽ സ്റ്റോറിൽ ഒന്ന് നിർത്താവോ? ജേക്കബിന് പയങ്കര തല വേദനായ, ഗുളിക വാങ്ങാൻ ആണ് ‘
രേഷ്മ എന്നെ നോക്കി എന്താ എന്ന് ആംഗ്യം കാണിച്ചു… ഒന്നും ഇല്ലെന്നു ഞാൻ കണ്ണ് ചിമ്മി കാട്ടി..