അതിനു മുകളിൽ ഇപ്രകാരം കൊൽപി ഭാഷയിൽ എഴുതിയിരുന്നു…….
“വിട്കട്ചതുപുര ”
അനന്തു ആ വാക്ക് വായിച്ചു നോക്കി. അതിന്റെ മലയാളം തർജ്ജമ ഇപ്രകാരമായിരുന്നു…..
“വശീകരണ മന്ത്രം ”
ഒരു നാല് വരി ശ്ലോകം പോലുള്ള മന്ത്രം അവൻ മനസ്സിരുത്തി വായിച്ചു.വായിച്ചപാടേ തന്നെ അനന്തു ആ ശ്ലോകം ഹൃദിസ്ഥമാക്കി. അതു മനസ്സിൽ പതിഞ്ഞതും മനസ്സിന് വല്ലാത്തൊരു ധൈര്യവും ആവേശവും വന്നു ചേരുന്നതായി അവനു തോന്നി.
ശരീരത്തിൽ ആകെ ഒരു തരം തരിപ്പ് വന്നു നിറയുന്നതായി അവനു തോന്നി. മുൻപ് പെട്ടി തുറന്നപ്പോൾ ഉണ്ടായിരുന്ന ഗന്ധം വീണ്ടും അവിടെ അലയടിക്കുന്നതായി അവനു തോന്നി. പെട്ടെന്നു ആ താളിയോലക്കെട്ടിൽ നിന്നും മിന്നൽപിണർ പോലെ വെളുത്ത പ്രകാശം അവനെ സ്പർശിച്ചതും പൊടുന്നനെ അനന്തു ബോധം കെട്ടു നിലത്തു വീണു.
അപ്പോഴും മേശപ്പുറത്തു ഇരുന്ന താളിയോലക്കെട്ട് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. വീണ്ടും അതിൽ നിന്നും ആ സുഗന്ധം അവിടാകമാനം പരക്കാൻ തുടങ്ങി.
സുഖകരമായ നിദ്രക്ക് ശേഷം അനന്തു പതിയെ കണ്ണു തുറന്നു. വല്ലാത്ത ക്ഷീണത്തോടെ അവൻ നിലത്തു നിന്നു എണീറ്റു മൂരി നിവർന്നു. കണ്ണുകൾ അമർത്തി തുടച്ചു അവൻ നോക്കുമ്പോഴാണ് അവൻ നിലത്തു നിന്നാണ് എണിറ്റതെന്നു ബോധം വന്നത്.
അവൻ പതിയെ സ്റ്റൂളിൽ പോയി ഇരുന്നു ഈ സമയം അനന്തുവിന്റെ അമ്മ മാലതി പുറത്തു നിന്നും വാതിലിൽ കൊട്ടികൊണ്ട് ഉറക്കെ വിളിച്ചു കൂവി.
“ഡാ ചെക്കാ നീ എന്താക്ക്ന്ന് ഉള്ളിൽ? ”
“ഒന്നും ഇല്ലമ്മ കുറച്ച് ബുക്ക്സ് നോക്കുവാ”
“അത് കഴിഞ്ഞിട്ട് വേഗം ചായ കുടിക്കാൻ വായോ ചെക്കാ “വാതിലിനപ്പുറം നിന്ന് അമ്മ കയറു പൊട്ടിച്ചു.
“വരാം അമ്മേ … അമ്മ പൊയ്ക്കോ”
അനന്തു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. പൊടുന്നനെ അവൻ താളിയോലക്കെട്ട് പട്ടിൽ പൊതിഞ്ഞു ഭദ്രമായി ട്രങ്ക് പെട്ടിയിൽ വച്ചു അതു യഥാസ്ഥാനത്തു തിരികെ വച്ചു.
വാതിൽ തുറന്നു റൂമിനു വെളിയിലേക്ക് ഇറങ്ങി അവൻ അടുക്കളയിൽ ചെന്നു ചായ മോത്തി കുടിച്ചു.അമ്മയോട് കുറേ നേരം കൊഞ്ചി അനിയത്തിയുമായി തല്ലു കൂടി അവൻ സമയം കളഞ്ഞു. പിന്നെ കുളിക്കാൻ പോയി വന്നു ഒരു മുണ്ടും ബനിയനും ഇട്ട് വീടിനു മുൻപിലൂടെ ഉലാത്തികൊണ്ടിരുന്നു.
ഈ സമയം അനന്തുവിന്റെ വീടിനു തൊട്ട് അടുത്ത വീട്ടിലേക്ക് അവന്റെ കണ്ണുകൾ പാറി. അവിടെ വീടിനു പുറത്തു ഫോണിൽ ആരോടോ സംസാരിക്കുകയാണ് ഇന്ദു ചേച്ചി. അവന്റെ കണ്ണുകൾ ഇന്ദുവിന്റെ ശരീരത്തിലൂടെ ആകമാനം ഉഴിഞ്ഞു കൊണ്ടിരുന്നു.
രണ്ടാമത്തെ പ്രസവം കഴിഞ്ഞു ഒരു മാസം മുൻപ് ആണ് ചേച്ചി ഇവിടേക്ക് വന്നത്. മുമ്പത്തേതിനേക്കാളും ഇപ്പൊ ചേച്ചി ഒന്നുകൂടി തടിച്ചു കൊഴുത്തെന്നു അവനു തോന്നി. സൗന്ദര്യം ഒക്കെ ഇരട്ടിയായി. അവൻ കണ്ണുകൾകൊണ്ട് അവളെ കൊത്തിപറിച്ചു.