വശീകരണ മന്ത്രം [ചാണക്യൻ]

Posted by

സിനിമ സ്‌ക്രീനിൽ കാണിക്കാൻ തുടങ്ങിയതും ഇന്ദു പതിയെ അനന്തുവിന്റെ തോളിലേക്ക് ചാഞ്ഞു. ഇന്ദുവിന്റെ അഭൗമ്യമായ സൗന്ദര്യവും പെർഫ്യൂം ന്റെയും വിയർപ്പിന്റെയും സമ്മിശ്രമായ മണം അനന്തുവിനെ വല്ലാതെ  മത്തുപിടിപ്പിച്ചു. അവൻ അവളുടെ തോളിലൂടെ കയ്യിട്ടു അവളെ ചേർത്തുപിടിച്ചു.

ഇന്ദു ചിണുങ്ങിക്കൊണ്ട് അവനെ ഇറുക്കി  കെട്ടിപിടിച്ചു. സിനിമ തുടങ്ങി കഴിഞ്ഞതും ഇന്ദുവിന്റെ കൈകൾ അവന്റെ നെഞ്ചിലൂടെ  ഉഴിഞ്ഞു വികൃതി കാണിച്ചു. അനന്തു ഇന്ദുവിന്റെ സ്പർശന സുഖത്തിൽ മതി മറന്നു ഇരുന്നു. പതിയെ കാമം തലക്ക് പിടിച്ച അനന്തു കൈകൾ ഇന്ദുവിന്റെ തോളിൽ നിന്നും കൈകളിലൂടെ താഴേക്ക് ഉതിർന്നു ഇടുപ്പിൽ കൊണ്ടു വച്ചു.

ധൈര്യം സംഭരിച്ചു അവൻ ഇന്ദുവിന്റെ ഇടുപ്പിൽ കരം അമർത്തിപ്പിടിച്ചു. “ഹൌ ” പെട്ടെന്നു അവളിൽ നിന്നും ഒരു ഞരക്കം
ഉയർന്നു. അനന്തുവിന്റെ കൈ വിരലുകൾ  ഇന്ദുവിന്റെ ടി ഷിർട്ടിന് ഇടയിലൂടെ അവളുടെ മനോഹരമായ അണിവയറിലേക്ക് നീണ്ടു. ഗ്രാനൈറ്റ് പോലെ മിനുസമായ അവളുടെ വയറിലൂടെ അവന്റെ വിരലുകൾ ഓടി നടന്നു. ഇന്ദുവിന് തന്റെ രോമകൂപങ്ങൾ പോലും എണീറ്റു നിക്കുന്നതായി തോന്നി.ലജ്ജയോടെ അവൾ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി. അനന്തു ഇന്ദുവിന്റെ താടിയിൽ പിടിച്ചു പതിയെ മുഖം ഉയർത്തി. ഇന്ദുവിന്റെ കണ്ണുകൾ നാണംകൊണ്ട് കൂമ്പിയടഞ്ഞു. അവളുടെ ചുവന്ന അധരങ്ങൾ അനന്തുവിനെ വല്ലാതെ കൊതിപ്പിച്ചു.അവളുടെ മുഖത്തു ഉതിർന്നു വീണിരുന്ന മുടിയിഴകൾ വിരൽ കൊണ്ടു കോതി വച്ചു  അവൻ വിറയ്ക്കുന്ന അധരങ്ങളോടെ ഇന്ദുവിന്റെ അധരങ്ങളിൽ അമർത്തി മുത്തം നൽകി.

പെട്ടെന്നു ഇന്ദുവിന്റെ ഫോൺ ശബ്‌ദിച്ചു. അവൾ ഫോൺ എടുത്തു കാതോരം ചേർത്തു. മറുവശത്തു നിന്നും എന്തോ കേട്ടതും അവളുടെ മുഖം വാടി

“അനന്തു ചേച്ചിക്ക് ഇപ്പൊ പോണമെടാ വീട്ടിൽ ഒരു ഗസ്റ്റ് വന്നിട്ടുണ്ട് വാവയെ കാണാൻ. ”
ഫോൺ കയ്യിൽ വച്ചു തെല്ല് സങ്കടത്തോടെ അവനെ നോക്കി

“സാരമില്ല ചേച്ചി. നമുക്ക് പിന്നൊരിക്കൽ ആവാം. വായോ ”

ഇന്ദുവിന്റെ കൈകൾ പിടിച്ചു സാധങ്ങൾ എടുത്തു അവൻ നടന്നു. തിയേറ്ററിൽ നിന്നു ഇറങ്ങി ലിഫ്റ്റിൽ കേറി ഇറങ്ങി അവർ മാളിന് പുറത്തേക്ക് ഇറങ്ങി. കാർ പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് പോയി അവർ വണ്ടിയിൽ കയറി.അനന്തു ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി കാർ മുന്നോട്ട് പായിച്ചു.

വിരസമായ യാത്രക്ക് ശേഷം സന്ധ്യയോടെ അവർ വീട്ടിലെത്തി. അനന്തു കാർ ഓഫ് ചെയ്തു ചാവി ഇന്ദുവിനു നേരെ നീട്ടി. അവൾ അവന്റെ കയ്യിൽ ഇറുക്കെ പിടിച്ചു പതിയെ ചാവി വാങ്ങി അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.

ഇന്ദുവിനൊപ്പം ഇത്രയും സമയം ചിലവഴിച്ചതിന്റെ ഓർമ്മകൾ അയവിറക്കി നിറഞ്ഞ മനസ്സോടെ അനന്തു വീട്ടിലേക്ക് പോയി . രാത്രി ഭക്ഷണം കഴിച്ചു അവൻ കിടക്കയിലേക്ക് മറിഞ്ഞു വീണു ഇന്ദുവിനെ ഓർത്തുകൊണ്ട്….. വരാനിരിക്കുന്ന സൗഭാഗ്യങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്ന് അറിയാതെ…….

(തുടരും )

Nb :കൂട്ടുകാരെ ഞാൻ ആദ്യമായി എഴുതുന്ന ഫിക്ഷൻ സ്റ്റോറി ആന്നെ… തികച്ചും എന്റെ സങ്കല്പത്തിൽ എഴുതുന്ന കഥ ആണ്. കഥ ഇഷ്ടമായാൽ, എല്ലാവരുടെയും സപ്പോർട്ട് കിട്ടിയാൽ ഞാൻ ബാക്കി എഴുതുന്നതാണ്. ഒത്തിരി സ്നേഹത്തോടെ ചാണക്യൻ……… !!!

 

Leave a Reply

Your email address will not be published. Required fields are marked *