വന്യമായ ഭോഗത്തിനൊടുവിൽ ക്ഷീണിച്ച രണ്ടു ശരീരങ്ങൾ ആ തണുത്ത മെത്തയിൽ നഗ്നമായി കിടന്നു മയങ്ങുന്നു. അപ്പോഴും എല്ലാം കണ്ട നാണത്തോടെ നിലാവ് ജനൽ പാളിയിലൂടെ ഉള്ളിലേക്ക് എത്തി നോക്കാൻ ശ്രമിക്കുന്നു. ഇതൊന്നുമറിയാതെ ആ രണ്ടുടലുകൾ നിദ്രയുടെ കയത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു.
ഈ സമയം നിലാവ് വീഴ്ത്തിയ നിഴലിന്റെ മറപറ്റി സിസിലിയുടെ ജാലകത്തിനരികിൽ ഒരു കറുത്ത മനുഷ്യരൂപം സാക്ഷികണക്കെ എല്ലാം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടിട്ടെന്നോണം മുകളിലൂടെ പറന്ന ഒരു രാക്കിളി വല്ലാതെ കരഞ്ഞു.
*********************
തന്റെ ഉള്ളിൽ എത്ര തന്നെ ഒതുക്കി വെച്ചാലും ഒതുങ്ങാത്ത ഒരു വാസനയാണ് കളവ് എന്നത് പത്രോസിന് പലപ്പോഴും തോന്നിയിരുന്നു. എന്നിരുന്നാലും ഉറ്റവരുടെ പ്രീതിക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കാം എന്ന ഒരു ഉറച്ച തീരുമാനമെടുത്തതായിരുന്നു അവൻ. പക്ഷെ ഇന്ന് ആ വാസന തന്നിൽ നിന്നും ഒരിക്കലും വിട്ട് മാറില്ല എന്നവൻ പൂർണ്ണ ബോധ്യംവന്നിരിക്കുന്നു.
ഒരിക്കലും നഷ്ട്ടപെടുത്താനാഗ്രഹിക്കാത്ത സിന്ധുവുമായുള്ള രതിക്രീഡകളുടെ മായികലോകം തിരിച്ച് കിട്ടാനുള്ള ആലോചനകൾ അവന്റെ മനസ്സിൽ തുടങ്ങിയപ്പോയേ, അവൻ മനസ്സിലായിരുന്നു അവളുടെ ഇന്നത്തെ വിരസതയ്ക്കുള്ള കാരണം.
ജ്വല്ലറിയിൽ കണ്ട ആ അരഞ്ഞാണം അവളെ വല്ലാതെ മോഹിപ്പിച്ചിരിക്കുന്നു. ആ ആലോചനകളിൽ ഭ്രമിച്ചതിന്റെ പേരിലാണ് അവൾ തന്നെ ഇന്ന് നിരസിച്ചതെന്ന തോന്നലിൽ നിന്ന്, താനല്ലാത്ത ഒരു ഭ്രമവും അവൾക്ക് ഉണ്ടാവാൻ പാടില്ലെന്ന ഉറച്ച തീരുമാനമെടുത്തിരുന്നു അവൻ.
അത് ഇനി എന്ത് തന്നെയായാലും താൻ സാധിപ്പിച്ച് കൊടുക്കുമെന്ന ഉറച്ച തിരുമാനത്തിലാണ്, ആ നിലാവിലേക്കവൻ ഇറങ്ങി നടന്നത്.
ആ നടത്തം ചെന്ന് നിന്നത് അഞ്ചപ്പുരക്കൽ സേവ്യർ മുതലാളിയുടെ വീടിനു മുന്നിലായിരുന്നു. ആ തറവാടിന്റെ വലിയ ഗെയ്റ്റിന് മുന്നിൽ അൽപ്പനേരം നിന്നതിന് ശേഷം, പിറകിലെ മതിൽ വഴി മുറ്റത്തേക്കവൻ ചാടി. കൂട്ടിൽ കിടന്നുറങ്ങുന്ന പട്ടി അറിയുന്നതിന് മുന്നേ കാട് പിടിച്ചത് പോലെ പടർന്നു നിൽക്കുന്ന ഇലകളുള്ള മൂവാണ്ടൻ മാവിന്റെ കൊമ്പിലേക്ക് വലിഞ്ഞു കയറി.
ബാൽകെണിയിലേക്ക് ചാഞ്ഞു കിടക്കുന്ന കൊമ്പിലൂടെ ഒരില പോലും അനക്കാതെ പത്രോസ് ബാൽകെണിയിലേക്ക് ഇറങ്ങി. മുകളിലെ ഓട് മേഞ്ഞ ഭാഗത്തെ ഓടിളക്കി അകത്ത് കയറാം എന്ന് കരുതി നിൽക്കുമ്പോഴാണ് അകത്തെ മുറിയിൽ നിന്നും ശബ്ദങ്ങൾ കേട്ടത്.
ബാൽക്കണിയുടെ സൈഡിലെ സൺ സൈഡിലൂടെ നടന്ന് ചാരി കിടക്കുന്ന ജനവാതിലിലൂടെ അകത്തേക്ക് നോക്കിയാ പത്രോസിന് സിസിലിയുടെ ശരീരത്തിൽ രതി താണ്ഡവമാടുന്ന ജോജിയെയാണ് കണ്ടത്.
അവരുടെ പണ്ണൽ കണ്ടപ്പോൾ പത്രോസിൻറെയുള്ളിൽ സിന്ധുവിന്റെ മുഖം തികട്ടി വന്നു. അവൻ ഫോൺ എടുത്ത് അവരുടെ കളി വീഡിയോയിൽ പകർത്തി. കളി കഴിഞ്ഞ് സിസിലിയും ജോജിയും ബോധമറ്റു കിടക്കുന്ന സമയം ഓടിളക്കി പത്രോസ് അകത്ത് കയറി.