ആഷി
Aashi | Author : Gaganachari
എത്ര നേരായി പൂറാ വിളിക്കുന്നു……..
എന്താ നിന്റെ ഉപ്പാപ്പ മരിക്കാൻ കിടന്നിനോ മൈരാ? ഉറക്കം പോയ ദേഷ്യത്തിലാണ് ചോദിച്ചത്,,,,,,
നിന്റെ മറ്റേ ഫോൺ എവിടെ?
എന്താ കാര്യം എന്ന് പറ?
ആഷി ഇന്നലെ മുതൽ നിന്നെ വിളിക്കുന്നുണ്ടല്ലോ,
ഫോൺ ചാർജ് തീർന്ന് പോയി, കുത്തിയിട്ടപ്പോ ഓൺ ചെയ്തില്ല……..,
നന്നായി…….
അവൾ എന്തിനാ വിളിച്ചത്?
അവൾക്ക് എറണാകുളത്തു മീറ്റിംഗ് ഉണ്ട്, നീ കൊണ്ട് പോവുമോ എന്ന് ചോദിക്കാന,,,,,,,,,
ഇന്നാ?
ഇന്നല്ല, നാളെ രാവിലെ,
അവളോട് ഞാൻ പറഞ്ഞതാ മീറ്റിംഗ് ഉണ്ടേൽ മുൻകൂട്ടി പറയണം എന്ന്,,,,
അതിനല്ലേ നിന്നെ വിളിച്ചത്, നീ പോവുമോ?
എപ്പോഴാ ഇറങ്ങേണ്ടത്?
അവൾക്ക് 7 മണിക്കേ ഡ്യൂട്ടി കഴിയൂ, നീ ഒരു 12 മണിക്ക് വീട്ടിൽ എത്തിയാൽ മതി,
ഓക്കേ, നീ വെച്ചോ ഇന്നലെ ലേറ്റ് അയിനു കിടക്കുമ്പോ, ഉറക്കം കുറച്ച് കൂടെ ബാക്കി ഉണ്ട്,
ശരി, മറക്കണ്ട……… …..
സമയം രാവിലെ ഏഴ് മണി ആയതേ ഉള്ളൂ, ഫോൺ എടുത്ത് സ്വിച്ച് ഓൺ ആക്കി നോക്കി, ചറപറാ മിസ്സ്ഡ് കാൾ അലേർട്ട് വന്നു കൊണ്ടിരിക്കുന്നു, എല്ലാം ആഷി ആണ്, വാട്സാപ്പിലും ഉണ്ട് കുറേ മെസ്സേജ്ഉം കാളും, ഞാൻ ആഷിയെ തിരിച്ചു വിളിച്ചു,
ഹലോ……..
നല്ല ആളാ, എപ്പോ തൊട്ട് വിളിക്കുന്നതാണെന്ന് അറിയോ?
ഫോൺ ഓഫ് ആയിരുന്നു ഇപ്പോഴാ ഓൺ ചെയ്തത്,
സാലി വിളിച്ചിരുന്നോ?
ആഹ്, അതാ ഇപ്പൊ വിളിച്ചത്,