ഹാ,,,,,, എന്താ എന്തെങ്കിലും പരിപാടി ഉണ്ടോ ?
പരിപാടി ഒന്നും ഇല്ല, വേറെ ആരെങ്കിലും ഉണ്ടോ?
റിനി മാമുo, റിൻസി മാമുo അനൂജയും ഉണ്ട്,
ശരി ഞാൻ ഒരു 12 മണി ആവുമ്പോഴേക്കും അങ്ങു എത്തിക്കോളാം, റെഡി ആയി നിന്നോ,
ഓക്കേ….
ഫോൺ കട്ട് ചെയ്തു വീണ്ടും കിടന്നു, മൈര് ഉറക്കം പോയല്ലോ,,,,
എണീറ്റ് പല്ലും തേച് ടീവി ക്ക് മുന്നിൽ പോയിരുന്നു, ഉമ്മ ചായയും ആയി വന്നു,
ഇതെന്താ രാവിലേ തന്നെ എണീറ്റെ?
ഒന്നുല,
ഇഞ്ജ് നിസ്കരിച്ച?
ഇല്ല
പോയി നിസ്കരിക്ക് ന്നിട്ട് ചായ കുടിച്ച മതി,
ഉമ്മാനോട് അങ്ങോട്ട് ഒന്നും പറയാൻ പറ്റൂല അപ്പൊ വീഴും അടി നടും പുറത്ത്, ഞാൻ പോയി നിസ്കരിച്ചു വന്നു,
ഉമ്മാ,,,,,
എന്താ?
രാത്രി എറണാകുളം പോകുമേ,,,,,
എന്തിനു?
ആഷിയേയും കൊണ്ട്,,,,,
എത്ര ദിവസത്തേക്ക?
3 ദിവസം,,,,,
അപ്പൊ നീ കല്യാണത്തിന് ഇല്ലേ?
?മൂത്താപ്പാന്റെ മോളെ കല്യാണമാണ്……
ഞാൻ വെള്ളിയാഴ്ച രാവിലെ ഇങ്ങെത്തും….
ഹ്മ്മ്…..
ഉമ്മ തിരിച്ചു അടുക്കളയിലേക്ക് നടന്നു,
ആഷി വടക്കൻ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലിൽ ചീഫ് കൻസൾറ്റൻറ് ആണ്, രണ്ടു മാസം കൂടുമ്പോ പതിവുള്ളതാണ് ഈ യാത്ര, ഞാനും സാലിയും ഒന്നാം ക്ലാസ്സ് മുതൽ എഞ്ചിനീയറിംഗ് വരെ ഒരുമിച്ചാണ് പഠിച്ചത്, അതിന്റെതായ ഒരു ആത്മബന്ധവും ഞങ്ങൾ തമ്മിൽ ഉണ്ട്, കൂട്ടുകാർ എന്നതിലുപരി സഹോദരന്മാർ എന്ന് തന്നെ പറയാം , എന്റെവീട്ടിലും അവന്റെ വീട്ടിലും ഞങ്ങളെ വേർതിരിവില്ലാതെയാണ് കാണുന്നത്.
ആഷി ഞങ്ങളെക്കാൾ 8 വയസ്സ് കൂടുതലാണ്, അതികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് അവൾക്ക്, എന്നോടായാലും സാലിയോടായാലും മര്യാദയ്ക്ക് സംസാരിക്കാറില്ലായിരുന്നു, ഞാൻ എപ്പോ കാണുമ്പോഴും ഒരുപാട് പുസ്തകങ്ങൾക്കും ലാപ്‌ടോപ്പിനും നാടുവിലായിരിക്കും അവൾ,