വക്കീലിന്റെ അടുത്ത് പോയോ ആഷീ?????
നീ വരാമെന്ന് പറഞ്ഞതല്ലേ,,, അതാ നിന്നേം കാത്തിരുന്നത്…..
എന്നാ ആദ്യം നേരെ വകീലിന്റെ അടുത്തേക്ക് പോവാം ല്ലേ???
വേണ്ട ആദ്യം ബീച്ചിൽ പോയാമതി നിമ്മി ഇടക്ക് കയറി പറഞ്ഞു….
ഞങ്ങൾ നേരെ വകീലിന്റെ അടുത്ത് ചെന്ന്,,,,, ഞാനും ആശിയും മാത്രം അകത്തേക്ക് കയറി നിമ്മിയും ഉമ്മയും വണ്ടിയിൽ തന്നെ ഇരുന്നു…….
ആഹ് ആശിഫ,,,, കം സിറ്റ്…
താങ്ക്യു….
ഞങ്ങൾ അവിടിരുന്നു…
ഇതാരാണ്?
ബ്രദർ ആണ്…. ആഷി പറഞ്ഞു ….
ഓഹ്….
സീ ആശിഫ ഈ 28നു കേസ് എന്തായാലും തീരും…. അതിനു മുന്നേ വേണമെങ്കിൽ നമുക്ക് ഒരു കൗൺസിലിങ് കൂടെ ചെയ്യാം….
വേണ്ട സർ,,,, അതിന്റെ ആവശ്യം ഇല്ല….
ദെൻ ഓക്കേ…. ഇതിലൊക്കെ ഒന്ന് സൈൻ ചെയ്യണം….
അയാൾ കാണിച്ചു തന്ന പേപ്പറിൽ അവിടിവിടെയായി ആഷി ഒപ്പിട്ട് കൊടുത്തു…..
അവിടുന്ന് ഇറങ്ങി ഞങ്ങൾ നേരെ ബീച്ചിലേക്ക് പോയി……
നിമ്മി ആകെ ത്രില്ലിലാണ്….. പാവം വല്ലപ്പോഴുമേ പുറത്തിറങ്ങാറുള്ളൂ…. രാവിലെ ആഷി ഡ്യൂട്ടിക്ക് പോയാൽ പിന്നെ വൈകിട്ടെ വരൂ, ആകെ പോകുന്നത് ഷോപ്പിംഗിന് മാത്രമാണ്…..
വാ ഷാനുക്കാക്ക വെള്ളത്തിൽ ഇറങ്ങാലോ…..
എന്റെ മറുപടിക്ക് കാത്തു നിക്കാതെ നിമ്മി വെള്ളത്തിലേക്ക് ഓടി പിന്നാലെ ഞാനും…..
അവൾ ആകെ നനഞ്ഞു …. പൂഴിയിൽ ഇരുന്നു ഞാനും ഉമ്മയും നിമ്മിയും ഓരോരോ കരവിരുത് ചെയ്തുകൊണ്ടിരുന്നു….
അല്പം മാറി ആഷി ഇരിക്കുന്നുണ്ട് ആകെ ശോകo അടിച്ചപോലെ…
ഞാൻ ചെന്ന് ആഷിയുടെ അടുത്തായി ഇരുന്നു….
എന്താ ആശിത്താ ഒരു മൂഡോഫ്….
ഏയ് ഒന്നുല്ലടാ…..
അത് വെറുതെ ,,,, ഞാൻ വക്കീലിന്റെ അടുത്ത് നിന്ന് ഇറങ്ങിയപ്പോ മുതൽ ശ്രദ്ധിക്കുന്നതാ….. ന്താ ഡിവോഴ്സ് വേണ്ടന്ന് തോന്നുന്നുണ്ടോ???
ഏയ്….. ഒരു ആയുസ്സിൽ അനുഭവിക്കണ്ട ദുരിതം മുഴുവൻ കഴിഞ്ജ അഞ്ചു വർഷം കൊണ്ട് ഞാൻ അയാളിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും അനുഭവിച്ചതാ…. .
പിന്നെന്താ പ്രശ്നം?
അല്ല… നിമ്മി അവളെ കുറിച്ചോർക്കുമ്പോഴാ…..
അവൾക്കെന്താ കുഴപ്പം അവൾ ഹാപ്പി അല്ലേ…..
നമ്മളൊക്കെ ഇല്ലേ ഇവിടെ പിന്നെന്ത് പ്രേശ്നമാ…
ആശിത്ത വന്നേ ഇങ്ങനെ ഒറ്റക്കിരിക്കേണ്ട… ഞാൻ കൈ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു….. അപ്പോഴേക്കും നിമ്മിയും ഉമ്മയും വീണ്ടും വെള്ളത്തിൽ കളിച്ചു തുടങ്ങി… ഞാൻ അഷിയെയും വലിച്ചു വെള്ളത്തിൽ ഇറക്കി……
സമയം സന്ധ്യയോടെടുത്തു,,,,
നമുക്ക് പോയാലോ ഷാനൂ…..
ആയിട്ടില്ല ഉമ്മീ കുറച്ച് നേരം കൂടെ കഴിഞ്ഞിട്ട് പോവാം ,,, നിമ്മിക്ക് മതിയായിട്ടില്ല….
വാ നിമ്മീ മ്മക്ക് ഐസ്ക്രീം കഴിക്കാലോ…..
ഐസ്ക്രീം എന്ന് കേട്ടതും നിമ്മി ഓടി വന്നു എന്റെ കൈയിൽ പിടിച്ചു വലിച്ചു….