ആഷി [ഗഗനചാരി]

Posted by

അല്ലെങ്കിൽ നിനക്ക് വാപ്പാനെ സഹായിച്ചൂടെ???
അടിപൊളി.. അതിനു വാപ്പ എന്നെ അവിടേക്ക് അടുപ്പിക്കണ്ടേ……
അളിയനാ ഇപ്പൊ ഓൾ ഇൻ ഓൾ..
അത് നിന്നെ കൊണ്ട് പറ്റാത്തോണ്ടല്ലേ…..
അതും ശരിയാ..,. നീ ഒന്ന് മിണ്ടാണ്ട് നിന്നെ…എപ്പോഴും പണി പണി പണി….. പണിക്ക് പോവണ്ട് ജീവിക്കാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ……
നോക്കി ഇരുന്നോ…… സാലി വന്ന പാടേ അവന്റെ കല്യാണം ഇണ്ടാവും…..
അയ്നു?
നീ ഇങ്ങനെ നടന്നോ…….
നിന്നെ അടുത്ത കെട്ടിച്ചിട്ടേ ഇനി ഞാൻ കെട്ടൂ…
എന്നാ നീ കെട്ടണ്ട,,,,,,
ന്നാ നിർത്തിക്കോ……
ആഷീ എന്റെ തല ഒന്ന് മസ്സാജ് ചെയ്തു തരുമോ….
വാ…..
ഞാൻ എണീറ്റു ആഷിയുടെ അടുത്തിരുന്നു…..
അവളുടെ വിരലുകൾ എന്റെ മുടിഴിയകളിൽ ഓടിക്കളിച്ചു….. പയ്യെ ഉറക്കം എന്നെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു…….. ഞാൻ അതേ പടി അവളുടെ മടിയിൽ തല ചാഴ്ച്ചു,,,, അവൾക്കും ഉറക്കം വരുന്നുണ്ട്,,,,,
ഞങ്ങളുടെ അടുത്ത സീറ്റിലൊന്നും ആളില്ലാത്തത് കൊണ്ട് ഞങ്ങൾ താഴെ സീറ്റിൽ തന്നെ കിടന്നു…
ആഷി ഉറങ്ങിയെന്നു തോന്നുന്നു, ഞാൻ എഴുനേറ്റ് പോയി ഒരു സിഗേരറ്റ് വലിച്ചുവന്നു,,,,, അല്പം മാറിയ പുതപ്പിനടിയിൽ നേർത്ത സ്വർണ പാദസരം ഇട്ട കാൽ വെളിയിലായി നിക്കുന്നു…..
ഇവള് ഒടുക്കത്തെ മൊഞ്ചാണല്ലോ പടച്ചോനെ……..
ചെ…….. ഞാൻ ഇതെന്തൊക്കെയാ ചിന്തിച് കൂട്ടുന്നത്, അവൾ എന്റെ പെങ്ങൾ അല്ലേ….. മനസ്സിനെ പിടിച്ചു നിർത്തി കൊണ്ട് ഞാൻ രണ്ടുകണ്ണും ഇറുക്കിയടച്ചു കിടന്നു…….
ഇരുട്ടിനെ ഭേദിച്ച് വെളിച്ചം ഗ്ലാസ്സിലൂടെ കണ്ണിലടിച്ചു,,,,, പാതി ഉറക്കത്തിൽ കണ്ണ് തുറന്നു,,,,,
ഗുഡ് മോർണിംഗ്……..
ആഷി ഒരു ചായ ഗ്ലാസും പിടിച്ചു ഫോണിൽ നോക്കുകയാണ്….
ഗുഡ് മോർണിംഗ്….
ഒന്ന് ഞെരിഞ്ഞു നിവർന്നു ഞാനും മറുപടി കൊടുത്തു….
ഉറക്കം വിട്ടുമാറാതെ ഞാൻ എഴുന്നേറ്റിരുന്നു……
എന്ത് കൂർക്കം വലിയാണിശ് ട്ട……
ഞാൻ ഒന്ന് പുഞ്ചിരിച്ചു…. ബാഗിൽ നിന്ന് ബ്രഷും പേസ്റ്റും എടുത്ത് നേരെ ടോയ്‌ലെറ്റിലേക്ക് വിട്ടു…….
ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിട്ടുണ്ട്……ടോയ്‌ലെറ്റിൽ നിന്നും പുറത്തിറങ്ങി…..
അഷിയെ അവിടെവിടെയും കാണാനില്ല……
ഞാൻ പുറത്തിറങ്ങി നോക്കി……. അതികം തിരക്കില്ലാത്ത ഒരു സ്റ്റേഷനിൽ ആണ് ട്രെയിൻ…….
ഇതെന്താ ഇവിടെ ഇരിക്കുന്നെ?
ട്രെയിൻ പിടിച്ചിട്ടതാ……. 2 മണിക്കൂർ ആവുമെന്ന് പറഞ്ഞു പോവാൻ…..
അടിപൊളി ഇനി അതിന്റേം കൂടെ കുറവേ ഉള്ളൂ…….
നമ്മളിനി എപ്പോഴാ അങ്ങെത്തുക?
ഇനിയും 4 മണിക്കൂർ ഉണ്ട്…ഇനി എന്തായാലും വെകുന്നേരം ആവുമായിരിക്കും……
ട്രെയിനിൽ നിന്നും ഒട്ടുമിക്കപേരും പുറത്തിറങ്ങിയിട്ടാനുള്ളത്……
അവിടെയുള്ള ചെക്കന്മാരുടെ നോട്ടം മുഴുവൻ ആഷിയിലേക്കാണ്…..

Leave a Reply

Your email address will not be published. Required fields are marked *