ആഷി [ഗഗനചാരി]

Posted by

അവരെയും പറഞ്ഞിട്ട് കാര്യമില്ല……അവളെ കാണാൻ അത്രയ്ക്കുണ്ട്……
ആഷി എല്ലാ പിള്ളേരും നിന്നെത്തന്നെയാണല്ലോ നോക്കുന്നതഗ്…..
അതിപ്പോ ഭംഗിയുള്ളത് കണ്ടാൽ ആൾക്കാർ നോക്കും…. എനിക്ക് കുറച്ച് ഗ്ലാമർ കൂടി പ്പോയി…. അതിനു അസൂയ പെട്ടിട്ട് കാര്യം ഇല്ല….
ഇയ്യാ ഗ്ലാമർ…. അതിനും ഉണ്ട്….. കണ്ണാടി നോക്കെടി പോയിട്ട്….
വവ്വാല് ചപ്പിയത് പോലെ ഇണ്ട് മോന്ത…….
പറഞ്ഞു തീരുന്നതിനു മുന്നേ ഇടുപ്പിൽ നുള്ള് വീണിരുന്നു……..
സംസാരിച്ചും ഫോണിൽ കളിച്ചും എങ്ങനെയോ സമയം 3 മണിക്കൂർ കഴിഞ്ഞു, വിശന്ന് തുടങ്ങി സ്റ്റേഷനിൽ ആണേൽ നല്ലൊരു സ്റ്റാൾ പോലുമില്ല, കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് ട്രെയിൻ ചൂളം മുഴക്കി, പുറത്തിരുന്നവരൊക്കെ അകത്തേക്ക് കയറി കൂടെ ഞങ്ങളും……… വീണ്ടും ട്രെയിൻ കുതിച്ചു ഓയാണ് തുടങ്ങി,,,,,, പാൻട്രിയിൽ നിന്ന് കഴിച്ച ഫ്രൈഡ് റൈസിന്റെ ലാസ്യത്തിൽ മയക്കം കണ്ണുകളെ തലോടി,,,,,, ഒന്നും രണ്ടും പറഞ്ഞിരുന്ന ആഷിയുടെ മടിയിൽ തല ചാഴ്ച്ചു കിടന്നുറങ്ങി……….ആഷിയുടെ വിരലുകൾ എന്റെ മുടിയിൽ അവിടിവിടെയായി ഓടി നടന്നു……..
ഒന്ന് കണ്ണ് തുറന്നു ചുറ്റും നോക്കി, ആഷി മയക്കത്തിലാണ്,,,,,, ആഷിയുടെ കൈ എന്റെ തോളിൽ ചാഞ്ഞു കിടക്കുന്നുണ്ട്,,,,, മുടി അല്പം മുന്നിലേക്ക് ചാഞ്ഞു പാതി കണ്ണുകളെ മറച്ചിട്ടുണ്ട്…..
അവളുടെ സ്വാസോചാസത്തിനനുസരിച്ചു മാറിടം ഉയർന്നു താഴ്ന്നു…….. സദാചാരം മനസ്സിനെ വീണ്ടും പിടിച്ചു വലിച്ചു….. ഞാൻ അവളുടെ മടിയിൽ നിന്നും എഴുനേറ്റ് ഡോറിനടുത്തേക്ക് നടന്നു……ഉച്ചവെയിൽ താഴ്ന്നു ഇളം തണുപ്പോട് കൂടിയ കാറ്റ് എന്നെ സ്പർശിച്ചു കടന്നു പോയി,,,,,,
ട്ടോ….. ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി,,,,,,
എന്താ മോനേ ഒറ്റക്കിരുന്നു സ്വപ്നം കാണുകയാണോ?
നീ എണീറ്റോ? ഇരുന്ന് പുറം വേദന എടുക്കുന്നു,,,,,
ആഷി എന്നെ മാറ്റി ഡോറിന്റെ സൈഡിൽ വന്നു നിന്നു……
കാറ്റിൽ തട്ടി അവളുടെ തട്ടവും മുടിയും പാറി കളിച്ചു….. ഒരു ഭലമെന്നോണം ഞാൻ അവളുടെ ചുരിദാർ ടോപ് മുറുകെ പിടിച്ചു……
നമ്മൾ എത്താറായി ഷാനൂ…… ഒരു അരമണിക്കൂർ കൂടെ ഉണ്ടാവൂ….
സ്റ്റേഷനിൽ നിന്ന് കുറേ ദൂരം ഉണ്ടോ?
60 കിലോമീറ്ററോളം ഉണ്ടാവും എന്നാ പറഞ്ഞത്….
അവര് വണ്ടി അയക്കുമോ?
അയക്കുമെന്നാ പറഞ്ഞത്…. ബാക്കി അവിടെ എത്തിയിട്ട് നോക്കാം…..
വാ ബാഗ് ഒക്കെ എടുത്തു വെക്കാം………
ബാഗ് ഒക്കെ എടുത്ത് റെഡി ആയപ്പോഴേക്കും ഞങ്ങൾക്കിറങ്ങാനുള്ള സ്റ്റേഷൻ എത്തി……. അത്യാവശ്യം മോശമില്ലാത്ത ഒരു സ്റ്റേഷൻ, നല്ല ആൾതിരക്കുണ്ട്,,,, ഞങ്ങൾ പ്ലാറ്റ് ഫോമിലൂടെ മെയിൻ എൻട്രൺസിലേക്ക് നടന്നു…… അവിടെ ഞങ്ങളെ കാത്ത് ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു……
ഹൈ…. ഐ തിങ്ക് യു ആർ വെയ്റ്റിംഗ് ഫോർ മി….
Mrs, ആശിഫ മുഹമ്മദ്‌?
യെസ് ഐ ആം….
ഹൈ.. ഐ ആം ലതിക……. ഹിയർ ടൂ അസ്സിസ്റ്റ്‌ യു……
ക്യാബ് ഈസ്‌ വെയ്റ്റിംഗ് ലെറ്റസ്‌ മൂവ്…….
യെഹ് ഓക്കേ….. ഞങ്ങൾ ആ സ്ത്രീക്ക് പിന്നാലെ നടന്നു….
ഒരു നാൽപതിനോടടുത്തു പ്രായം തോന്നിക്കും കറുപ്പ് നിറമാണെങ്കിലും മുഖം നല്ല ഭംഗിയുണ്ട്….. തടിച്ച നിതംബം പിണഭാഗത്തു തലയിടുപ്പോടെ ചാടിക്കളിക്കുന്നു….. സാരിയാണ് വേഷം…….. അല്പം നടന്നപ്പോഴേക്കും ഞങ്ങൾ കേബിനടുത്തെത്തി….
പ്ലീസ് ഗെറ്റ് ഇൻ മാം…..

Leave a Reply

Your email address will not be published. Required fields are marked *