ആഷി [ഗഗനചാരി]

Posted by

താങ്ക്യൂ…..
ഞങ്ങൾ വണ്ടിയിൽ കയറി……
ഹൌ ലോങ്ങ്‌ വെ നീഡ് ടൂ ട്രാവൽ?
അറൌണ്ട് 3 ഹവേഴ്സ് മാം…… വെ ആർ ഗോയിങ് ഇൻ എ റിമോട്ട് വില്ലജ്,,,,,, വെരി ഹാർഡ് ടൂ ഗെറ്റ് യുവർ നീഡ്‌സ്, സോ ഇഫ് യു വാണ്ട്‌ ടൂ ഗെറ്റ് സംതിങ് വിൽ ഹാവ് നിയർ ബൈ…….നിനക്കെന്തെങ്കിലും വേണോ ഷാനൂ?????
ഹാ എനിക്ക് കുറച്ച് സ്നാക്സ് വാങ്ങിക്കോ…14 ദിവസം വെറുതെ ഇരിക്കേണ്ടതല്ലേ…….. അതൊക്കെ പോട്ടെ ശാപ്പാട് എങ്ങിനെയാ?

അത് അവർ അറേഞ്ച് ചെയ്യും…..
എന്നാ കുഴപ്പമില്ല…..
വണ്ടി ഒരു സൂപ്പർ മാർക്കറ്റിനു മുന്നിൽ നിന്നു….. ഞാനും ആശിയും പിന്നാലെ ആ സ്ത്രീയും അകത്തേക്ക് കയറി… അവിടുന്ന് കണ്ണിൽ കണ്ട ചിപ്സും മറ്റും വാരി ബാസ്കറ്റ്റിലേക്ക് ഇട്ടുകൊണ്ടിരുന്നു…..
അല്ലടാ നീ എന്നെ കുത്തുപാള എടുപ്പിക്കുമോ?
പിന്നെ അവിടെ പോയിട്ട് പട്ടിണി കിടക്കാനാ?….
ആഷി കാണാതെ ഒരു മൂന്നാല് പാക്കറ്റ് സിഗേരറ്റും എടുത്തു….. ആശിയും അത്യാവശ്യത്തിനു വേണ്ട സാധനങ്ങൾ ഒക്കെ എടുത്തു
ആഷി കാർഡ് താ ഞാൻ നിന്നോളം…….
ഞാൻ ബില്ല് പേ ചെയ്തു പുറത്തിറങ്ങി….
വയറു നിന്നു കത്തുന്നുണ്ട്,,,,,, ഉച്ചയ്ക്ക് മുന്നേ ട്രെയിനിലെ ഊള ഫ്രൈഡ് റൈസ് കഴിച്ചതാ,
ആഷീ നമുക്ക് വല്ലതും കഴിച്ചാലോ?
ഞാനും അത് പറയാൻ തുടങ്ങുവായിരുന്നു……
വാ അവരോട് ചോദിച്ചു നോക്കാം…..
ഈസ്‌ തേർ എനി സൗത്ത് ഇന്ത്യൻ ഹോട്ടൽ….. വീ ആർ റിയലി ഹാങ്റി,,,,,,,,
ആ സ്ത്രീ ഡ്രൈവറോട് തെലുഗിൽ എന്തൊക്കെയോ ചോദിക്കുന്നുണ്ട്……
യെസ് മാം,,,, അവർ റോഡിനു ഓപ്പോസിറ്റുള്ള ഒരു ഹോട്ടൽ ചൂണ്ടി കാട്ടി……
ആ സ്ത്രീയോടൊപ്പം ഡ്രൈവരെയും കൂട്ടി ഞങ്ങൾ ഹോട്ടലിലേക്ക് നടന്നു……. നല്ല വൃത്തിയുള്ള ഒരു ഹോട്ടൽ,,,,,,, അല്പം റേറ്റ് കൂടുതലാണെങ്കിലും നല്ല ഫുഡ്‌ ആയിരുന്നു…….

ഞങ്ങൾ കഴിച്ചു നേരെ വണ്ടിയിൽ കയറി…… നേരം സന്ധ്യയോടെടുത്തു,,, വണ്ടി ദൂരങ്ങൾ താണ്ടുന്നതിനൊപ്പം ഇരുട്ടും കൂടി വന്നു…

(തുടരും )

പ്രിയ വായനക്കാരെ. ഇതുവരെ തന്ന പ്രോത്സാനത്തിനു നന്ദി. തുടർന്നും അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ചെയ്യുക. തെറ്റുകൾ പറഞ്ഞു തന്നാൽ ഇനി അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം….

നന്ദി

ഗഗനചാരി.

Leave a Reply

Your email address will not be published. Required fields are marked *