10 മിനുട്ടാ? അരമണിക്കൂർ കഴിഞ്ഞ്….. അമ്മച്ചിയായി ഇതെവിടെയ ഇങ്ങനെ ഒരുങ്ങിക്കെട്ടി ഇറങ്ങിയത്? അങ്ങു എത്തുമ്പോഴേക്കും രാവിലെ ആവും.
നിനക്ക് അസൂയ അല്ലേ ?
എന്തിനു?
എനിക്ക് കുറച്ച് സൗന്ദര്യം കൂടിപ്പോയത് കൊണ്ട്.
മിണ്ടാതിരുന്നോ, ഇതിനു വലിച്ചു പുറത്തിടും, സൗന്ദര്യം പോലും ആനക്ക് പുട്ടി ഇട്ടത് പോലെ ഇണ്ട്. പിത്തക്കാളി.
വണ്ടിയിൽ എല്ലാവരും കൂട്ട ചിരി മുഴക്കി.
വണ്ടി ഓടിക്കൊണ്ടിരുന്നു, മലപ്പുറം കഴിഞ്‍ജു, ചെറുതായിട്ട് ഉറക്കം വരുന്നുണ്ട്,
ഷിനൂ,,, വണ്ടി സൈഡ് ആക്ക്, ചായ കുടിച്ചിട്ട് പോവാം.
കുറച്ച് കൂടെ മുന്നോട്ട് ഒരു തട്ടുകട ഉണ്ട് അവിടെ നിർത്താം
വണ്ടി സൈഡ് ആക്കി എല്ലാവർക്കും ചായ പറഞ്ഞു, ചായ കുടിച്ചാൽ വലി നിര്ബന്ധമാണ്, എനിക്ക് മാത്രം അല്ല റിൻസി ഡോക്ടർക്കും അങ്ങനെ തന്നെയാണ്. യാത്ര പോവുമ്പോൾ എന്റെ വലി കമ്പനി ആണ് റിൻസി ഡോക്ടർ,
നാലു മക്കളുടെ അമ്മയാണ് റിൻസി, ആഷിയുടെ ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്ഉം ഡയറക്ടർമാരിൽ ഒരാളുകൂടെയാണ്, ഭർത്താവും ഡോക്ടർ ആണ്, എണ്ണം പറഞ്ഞ ന്യൂറോ സർജൻ ആണ് പുള്ളി, കണ്ടാൽ തന്നെ പറയും കാശുള്ള വീട്ടിലെ തള്ളയാണെന്ന്, വെളുത്തു തുടുത്തു പഞ്ഞിക്കെട്ട് പോലെയാണ് ശരീരം, ഡ്രെസ്സിനിടയിലായി അവിടിവിടെ മാംസ്സം തൂങ്ങി കിടപ്പുണ്ട്,
ചായയും എടുത്ത് ഞങ്ങൾ പതിവ് പോലെ കുറച്ച് മാറിനിന്നു സിഗും വലിച്ചു ഒരു സെന്റർഫ്രഷും ചവച്ചു വണ്ടിയിലേക്ക് വന്നു, പതിവ് പോലെ ആഷി പിൻസീറ്റിൽ ഇരുന്നു, റിൻസി മാം ഫ്രന്റിലും ഇരുന്നു, പുലർച്ചെ ഒരു നാലര ആയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തിയിരുന്നു, അവർക്ക് ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ കയറി റൂമിന്റെ കീ വാങ്ങി.
മാഡം ഡ്രൈവേഴ്‌സിനുള്ള ഡോർമിറ്ററി ഫസ്റ്റ് ഫ്ലോറിൽ ഉണ്ട്, റിസെപ്ഷനിസ്റ് പറഞ്ഞു.
ഡ്രൈവർ ഡോര്മിറ്ററിയിലേക്ക് പൊയ്ക്കോളൂ,,,,
റിൻസി മാം ഒന്നാക്കി പറഞ്ഞു, അനൂജ അത് കേട്ട് ചിരി അടക്കാൻ കഴിയാതെ പാട് പെട്ടു,
എസ്ക്യൂസ്‌മി, ഹി ഈസ് മൈ ബ്രദർ, നോട്ട് ഡ്രൈവർ
സോറി മാം, സോറി സർ, റിസെപ്ഷനിസ്റ് എന്നോടും അഷിയോടും സോറി പറഞ്ഞു,
ഒരു സിംഗിൾ ബെഡ്‌റൂം അവൈലബിൾ ആണോ?
ഷുവർ മാം. ഐഡി കാർഡ് പ്ലീസ്,
ഞാൻ എന്റെ ഐഡി കൊടുത്തു. റൂമിന്റെ കീയും വാങ്ങി നടന്നു…
ടാ ഷാനു ഇതൊന്ന് എടുക്കെടാ,,,
ഡ്രൈവർ അല്ലേ? ഇപ്പൊ എടുത്ത് തരാം,,,, നോക്കി നിന്നോ,,,
അനു ചേച്ചി അവിടിരുന്നു ഇളിക്കുന്നത് കണ്ടല്ലോ?