എന്നെ കല്യാണം കഴിപ്പിക്കാൻ അത്രക്കും മുട്ടി നിക്കുവാണേൽ ഡോക്ടറെ മോളെ എനിക്ക് കെട്ടിച് തന്നേക്ക്, അതാവുമ്പോ ഈ ജന്മം പണി എടുക്കാണ്ട് തിന്നാലോ….
മതിയെടാ ഒരു തമാശക്കാരൻ…..
ഞങ്ങൾ സിഗും വാങ്ങി തിരിച്ചു ഹോട്ടലിലേക്ക് നടന്നു , ഞാൻ ഗുഡ്‌നെറ്റും പറഞ്ഞു നേരെ റൂമിലേക്ക് പോയി, വെകുന്നേരം വരെ കിടന്നുറങ്ങിയത് കൊണ്ട് ഉറക്കം ഏഴഴലത്തു പോലും വന്നില്ല, പുലർച്ചെ വരെ ടീവി കണ്ടു ഇരുന്നു, ഫോണിൽ ഉണ്ടായിരുന്ന രണ്ട് തുണ്ട് കണ്ടുകൊണ്ട് കിടന്ന കിടപ്പിൽ തന്നെ 2 വാണം വിട്ടു, പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയി,,,,,,,,, ,
ഉറക്കം ഉണർന്നപ്പോൾ ഉച്ചയായിരുന്നു, ഞാൻ താഴെ റിസപ്ഷനിൽ വിളിച്ചു റൂമിലേക്ക് ഫുഡ് കൊണ്ടുവരാൻ പറഞ്ഞു, നേരെ ഒരു സിഗും കത്തിച്ചു ടോയ്‌ലെറ്റിൽ പോയി, കുളിയും ജപവും ഒക്കെ കഴിഞ്‍ജു പുറത്തിറങ്ങിയപ്പോഴേക്കും കാളിങ് ബെൽ അടിച്ചു, ഫുഡ് വന്നതാണ് ഞാൻ അത് വാങ്ങി അകത്തുവെച്ചു ഡ്രസ്സ് ചെയ്തു ഫുഡ് അടിച്ചു പ്രിത്യേകിച് പരിപാടി ഒന്നും ഇല്ലാത്തതു കൊണ്ട് വീണ്ടും ടീവിക്ക് മുന്നിൽ ഇരിപ്പൂഉറപ്പിച്ചു, അപ്പോഴാണ് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്,,,, റിൻസി മാം ആണല്ലോ
ഹലോ?
നീ റൂമിലാണോ?
അതേ എന്താ?
നീ എന്നെ പിക്ക് ചെയ്യാൻ വരുമോ?
അതെന്താ, നേരത്തെ കഴിഞ്ഞോ?
ഇല്ലെടാ ഞാൻ നേരത്തെ ഇറങ്ങി അവർ ലേറ്റ് ആവും ക്യാബ് അവൈലബിൾ അല്ലെന്ന പറയുന്നേ,.
ശരി ഇതെവിടെയ സ്ഥലം?
ഹോട്ടലിനടുത് തന്നെയാ, ഞാൻ ലൊക്കേഷൻ അയച്ചു തരാം,
ഓക്കേ, ഞാൻ ഫോണും കീ യും എടുത്ത് പുറത്തേക്ക് പോയി. ലൊക്കേഷൻ എടുത്ത് നോക്കി ഹോട്ടലിൽ നിന്ന് രണ്ടര കിലോമീറ്ററെ ഉള്ളൂ ഞാൻ അവിടെ എത്തിയപ്പോഴേക്കും റിൻസി പുറത്ത് ഉണ്ടായിരുന്നു,
പോവാം?
ഇതെന്താ ഡോക്ടർക്ക് മാത്രം നേരത്തെ കഴിഞ്ഞത്?
എന്റെ സെഷൻ കഴിഞ്ഞപ്പോ ഞാൻ ഇറങ്ങി അവർ ഇന്ന് ലേറ്റ് ആവും, നീ ലഞ്ച് കഴിച്ചോ?
ആ, കഴിഞ്ഞപ്പോഴാ ഡോക്ടർ വിളിച്ചത്,
എനിക്ക് കഴിക്കണം,
റൂമിൽ എത്തിയിട്ട് പറഞ്ഞാപ്പോരേ?
മതി.
അല്ല ഡോക്ടറെ ആകെ രണ്ട് കിലോമീറ്റർ അല്ലേ ഉള്ളൂ, അതങ്ങു നടന്നാപ്പോരേ?
ഈ തടിയും വെച്ച് നടന്നാൽ ഒരു വിധം ആവും ഞാൻ ,
അടിപൊളി,,,, നിങ്ങൾ ഈ രോഗികളോടൊക്കെ നടക്കണം നടക്കണം എന്ന് പറഞ്ഞിട്ട് നിങ്ങള് ഒരടി പോലും നടക്കലില്ലലോ….