അപ്പോഴേക്കും ഞങ്ങൾ ഹോട്ടലിൽ എത്തിയിരുന്നു, ലിഫ്റ്റിൽ കയറി മുകളിൽ എത്തി,
നീ എന്തെങ്കിലും കഴിക്കാൻ ഓർഡർ ചെയ്യ് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം,,,,,,
ഓക്കേ .
ഞാൻ റൂമിൽ ചെന്ന് ഫുഡ് ഓർഡർ ചെയ്തു, ടീവി ഓൺ ചെയ്തു ബെഡിൽ ഇരുന്നു, ഒരു പത്തിരുപതു മിനുട്ടിനു ശേഷം ഫുഡ് എത്തി, ഞാൻ ഡോക്ടറെ ഫോൺ ചെയ്തു,
ഡോക്ടറെ ഫുഡ് എത്തിയിട്ടുണ്ടേ, പെട്ടന്ന് വന്നില്ലെങ്കിൽ തണുത്തു പോവും,
ഇതാടാ ഞാൻ റൂമീന്ന് ഇറങ്ങുന്നാ,,,,
പെട്ടെന്ന് വാ,,, ഞാൻ ഫോൺ കട്ട് ചെയ്തു നിമിഷങ്ങൾക്കകം ഡോക്ടർഉം വന്നു,
എന്നാ ഫുഡ്?ഫ്രൈഡ് റൈസ്,,,,
ഡോക്ടർ ബെഡിൽ തന്നെ ഇരുന്നു ഫുഡ് കഴിച്ചു, ഞാൻ നടുക്കായി കിടന്നു,
ഡോക്ടർ എന്താ നേരത്തെ ഇറങ്ങിയത്?
ഞാൻ നേരെത്തെ അറ്റൻഡ് ചെയ്ത സെഷൻ ആടാ അത്, വീണ്ടും അറ്റൻഡ് ചെയ്യുമ്പോൾ ബോറടിക്കും, അതാ നേരത്തെ ഇറങ്ങിയത്,
അപ്പൊ അവരൊക്കെ എപ്പോഴാ വരാൻ?
അവർ ഒരു ഏഴര ആവുമ്പോഴേക്കും എത്തും,
ടീവി കണ്ട് കൊണ്ടിരിക്കെ ഞാൻ ഉറക്കത്തിലേക്ക് വീണു, ഉറക്കം ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോൾ ടീവി ഓണിൽ തന്നെ ആണുള്ളത് , അടുത്ത് ചക്ക വെട്ടി ഇട്ടത് പോലെ ഡോക്ടറും കിടക്കുന്നു, സമയം നോക്കി, 6 മണി ആയി ഞാൻ എഴുനേറ്റ് ഒരു സിഗും കത്തിച്ചു ബാൽക്കണിയിൽ പോയിരുന്നു വലിച്ചു,
സിഗരറ്റ് കഴിഞ്ഞോടാ?
ഇല്ല ആ ടിവിയുടെ അടുത്തുണ്ട് ,
ഉറക്ക ചടവോടെ ഡോക്ടർ ചോദിച്ചു, സിഗ് കത്തിച്ചു അവരും അവിടെ വന്നിരുന്നു,
എന്ത് കൂർക്കം വലിയാ ഡോക്ടറെ?
ഞാൻ കൂർക്കം ഒന്നും വലിക്കാറില്ല,,,,
അടുത്ത തവണ ഞാൻ റെക്കോർഡ് ചെയ്തു കേൾപ്പിച്ചു തരാം,
മാത്രവുമല്ല ബെഡ് മുഴുവൻ നിറഞ്ഞു കിടക്കുന്നു മനുഷ്യന് മര്യാദയ്ക്ക് ഒന്ന് തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ പോലും പറ്റിയിട്ടില്ല,
അതിനു മാത്രം വണ്ണം ഒന്നുമില്ല ഞാൻ,,,,
അത് ശരിയാ 120 കിലോ അത്ര കൂടുതൽ ഒന്നും അല്ല,,,,
പോടാ ഞാൻ അത്ര ഒന്നും ഇല്ല,,,,
ഡോക്ടർ ഇപ്പൊ ഇട്ട ഈ ടി ഷർട്ട് കൊണ്ട് എനിക്ക് ഒരു 4 ടി ഷർട്ട് അടിക്കാൻ പറ്റും,
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് നേരം കളിയാക്കി കൊണ്ടിരുന്നു,
ഡോക്ടർ ഫോൺ എടുത്തു അവരെ വിളിച്ചു ,
ഞാൻ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം ,Aവരുടെ സെഷൻ കഴിയാറായി എന്ന് പറഞ്ഞു,
അല്ല ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തിട്ട് എങ്ങോട്ടാ?
നാളെ 11 മണിക്കാണ് സെഷൻ സ്റ്റാർട്ട് ചെയ്യുന്നത് നമുക്ക് നൈറ്റ് ഫുൾ കറങ്ങാം,
ഡോക്ടർ എഴുനേറ്റ് റൂമിലോട്ട് പോയി, ഞാൻ ഡ്രസ്സ് ഒക്കെ മാറി ഡോക്ടർക്ക് ആയി വെയിറ്റ് ചെയ്തു, റൂമിൽ നിന്നും ഒരു ചുരിദാർ ഇട്ടുകൊണ്ട് ഡോക്ടർ പുറത്തിറങ്ങി,
പറ്റുന്ന ഡ്രസ്സ് ഇട്ടപോരെ? തടി കാണിക്കാതിരിക്കാനാ ഇത് വലിച്ചു കയറ്റിയത്?
ബോറാണോ?
വയറും പുറവും സൈഡും ഒക്കെ തൂങ്ങി നിക്കുന്നത് നോക്ക്,
ശരിക്കും ബോറാണോ?
ആ ബോറാണ്…
എന്നാ ഞാൻ ഇത് ചേഞ്ച് ചെയ്തിട്ട് വരാം,
ഓഹ് , അല്ലെങ്കിൽ തന്നെ സമയം പോയി, ഇനി ചേഞ്ച് ചെയ്തു വരുബോളെക്കും ഞാൻ ഉറങ്ങാൻ ആവും, അല്ലെങ്കിലും ഈ വയസ്സാം കാലത്ത് ഇതാരെ കാണിക്കാന?
പോടാ എനിക്ക് ആകെ 30 വയസ്സേ ആയുള്ളൂ,