ഒന്നുകിൽ ഞാൻ അവരോട് ഞാൻ തോറ്റു കൊടുക്കണം അല്ലങ്കിൽ ഞാൻ അവരെ കൊല്ലണം…
എത്ര വയസ്സുണ്ടാകും അയാൾക്. ഒരു 50?, അതിൽ കൂടുതൽ ഉണ്ടാകും. മുടി പാതിയും നര വന്നു വെളുത്തിട്ടുണ്ട്. കട്ടി മീശയും താടിയും ഡ്രിം ചെയ്തു മിനുക്കിയിട്ടുണ്ട്. കയ്യിൽ സ്വർണം കൊണ്ടുള്ള വലിയ കൈചെയിൻ. കഴുത്തിൽ മാല. ഷിർട്ടിന്റെ ആദ്യ രണ്ട് ബട്ടനുകൾ തുറന്നിട്ട അയാളുടെ നെഞ്ചിലെ രോമങ്ങളിലും നര പടർന്നിട്ടുണ്ട്. നല്ല വേഷ വിധാനം. അവൻ അനുവിനോട് ചാർന്നാണ് നില്കുന്നത്.,
അല്ല,, അനു അവനോട് ചേർന്നു നില്കുന്നു. ആൾക്കൂട്ടത്തിൽ തനിക്ക് പെട്ടന്ന് ലഭിച്ച സൗഭാഗ്യം കണക്ക് അവന്റെ കണ്ണുകൾ വിടരുന്നുണ്ട് . അവന്റെ കൈകൾ ഇടക്കിടക്ക് അനുവിനെ തൊടുന്നുണ്ട്. അത് സ്വഭാവികമാണ്.. അപ്സരസ്സ് പോലെ തന്നോട് ചാരി നിൽക്കുന്ന ഒരു പെണ്ണിനെ ഒന്ന് തൊട്ടു നോക്കാൻ ഏതൊരാണിനും കൊതി വരും
പിന്നിലേക്ക് പരത്തിയിട്ട മുടി, അനു ഒന്ന് കൂടി നേരായികിയിട്ടു. അനു ഉയർത്തിയ കൈയുടെ കക്ഷത്തിൽ പൊടിഞ്ഞ വിയർപ്പ് അവിടം നനവ് പടർത്തിയിട്ടുണ്ട്. അതിന്റെ മണം ലഭിച്ചതാകം… അവൻ ഒരു നിമിഷം കണ്ണുകൾ ഒന്നടച്ചു തുറന്നു… അത് കണ്ടെന്നോണം അനു പതിയെ പുഞ്ചിരിച്ചു. സാരിയുടെ ഞൊറി ഒന്ന് നേരെയിട്ടു അതിനു മുകളിൽ വെളിവായി കാണുന്ന പൊക്കിൾ ആ രാത്രിയിൽ അവളെ കൂടുതൽ sexy ആയി തോന്നിച്ചു.
അവൻ തന്റെ വലതു കയ്യിലെ ബ്ലേസിയർ ഇടതു കയ്യിലേക്ക് മാറ്റിപിടിച്ചു മെലഡി മ്യൂസിക് ഈണമേക്കുന്ന പിന്നണിയിൽ അവന്റെ കണ്ണുകൾ അനുവിനെ കൊതിക്കുന്നത് പോലെ….
അനു തന്റെ അവിടുന്നു പതിയെ മറ്റൊരിടത്തേക്ക് മാറി നിന്നു. ടേബിളിൽ വെച്ചിരിക്കുന്ന വൈൻ ഗഗ്ലാസിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു. അവന്റെ കണ്ണുകൾ അനുവിനെ വിടാതെ പിന്തുടരുന്നുണ്ട്. ഒരു നിമിഷം അവർ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ നേർരേഖയിൽ ഉടക്കി..
അവൻ അനുവിനെ നോക്കി ഒന്ന് ചിരിച്ചു. അനു തിരിച്ചും…. അതവനിൽ ചെറിയ ഒരു ധൈര്യം പകർന്നു. അനു ടേബിളിന് മുന്നിലെ കസേരയിൽ ഇരുന്നു. അവൻ അനുവിലേക് നടന്നടുത്തു. തൊട്ടപ്പുറത്തെ കസേരയിൽ ഇരുന്നു.
ഒരു നിമിഷം ഞാൻ എന്റെ കണ്ണുകൾ ഇമ വെട്ടാതെ നോക്കി. അവനെന്തോ സംസാരിക്കുന്നുണ്ട്. അനു വളരെ ജന്റിൽ ആയി മറുപടിയും നൽകി. ഒരു നിമിഷം അവൻ കസേരയിൽ ഒന്ന് നേരെ ഇരുന്നു. അവന്റെ സംസാരം തുടർന്നു. അനു വാ തുറന്നു ചിരിച്ചു… അവർ ആസാരം തുടർന്നു കൊണ്ടിരിക്കുന്നു. കുറച്ചു സമയത്തെ സംസാരത്തിനു ശേഷം. അനു അവനോട് യാത്രയിൽ പറഞ്ഞു നടന്നകന്നു. ഞാൻ ദൂരെ അനുവിനെ തന്നെ നോക്കി നിന്നും. ചുരുട്ടി പിടിച്ച അനുവിന്റെ വലതു കൈ എന്നിൽ ആശ്ചര്യത്തെ കൊണ്ടു വരുന്നു….
“ഇനിയെന്ത്….? “
ഹിബ.,!!..അനു
കസേരയിൽ എന്നെ കെട്ടിപിടിച്ചു തന്നെ ഹിബ ഇരുന്നു. എന്നിൽ നിന്നും പത്തടിയോളം മുന്നിലായി അനു നടന്നുകൊണ്ടിരിക്കുന്നു . ഹിബ അവളെ