കിളി The Man in Heaven 2 [Demon king]

Posted by

“”” സത്യം പറഞ്ഞാൽ ഇവരാരെയും എനിക്കറിയില്ല…. 😎’”””

ആ മറുപടി കേട്ട് ഞാൻ ഞെട്ടി…😮

ഞാൻ: അപ്പൊ ദൈവം ഉണ്ടെന്ന് പറഞ്ഞിട്ട്…..😮

‘””” ഇല്ലെന്ന് പറഞ്ഞില്ലല്ലോ….. ദൈവമുണ്ട്….. ‘”””🤗

 

ഞാൻ: സൈസിൽ പ്യുർ അകർഭക്തികളിൽ…..
😅

 

‘””” ഹ ഹ ഹ …… നീ നല്ല താമാശആണല്ലോ…. ‘”””☺️

 

ഞാൻ: ഞാൻ ചുമ്മാ…..😅

 

‘””‘ ഹമ്മ്….

കിളി….

ദൈവം ഒന്നേ ഉള്ളു…

പക്ഷെ പേര് എനിക്കറിയില്ല…

ഞങ്ങൾ ബോസ്സ് എന്ന് വിളിക്കും…. ‘””
😚

ഞാൻ; ബോസ്സ്……

ഹാ….

കൊള്ളാല്ലോ കളി…
😂

അപ്പൊ ദൈവാവതാരം ഒക്കെ കള്ളമാണോ…. ‘””🤔

 

‘””” അല്ല….

ദൈവം അവതരിക്കും…

പലപ്പോഴായി….

ചിലത് നമ്മൾ അറിയും…

Leave a Reply

Your email address will not be published. Required fields are marked *