കിളി The Man in Heaven 2 [Demon king]

Posted by

ഇനി നിനക്ക് വേറെ മിഷൻ വരും…. ‘”””

 

 

ഞാൻ: മിഷനോ….

 

‘””” അതേ…. ലക്ഷ്യം….. ‘”””

 

ഞാൻ: അതൊക്കെ പോട്ടെ……

 

എല്ലാവർക്കും ഇങ്ങനെയാണോ…. ””

 

 

””” അല്ല…..

 

നല്ല ഊർജത്തിൽ നിന്നും ഉണ്ടാവുന്ന ആത്മാവ് കൊറേ ജന്മം ജീവിക്കും……’”””

 

 

ഞാൻ: പക്ഷ ഭേതം………🤐🤐🤐

 

‘””” പക്ഷഭേതമല്ല…..

ശക്തി….. ‘”””‘👑

 

ഞാൻ: ശക്തിയോ…….?

 

‘””” അതേ…. ചില ഊർജം വളരെ ശക്തി ഉള്ളതാവും….

 

അതിന് നിന്നും ഒരു കുഞ്ഞായി മാറുവാൻ സാധിക്കില്ല…

അപ്പൊ അതിനെ രണ്ടായി പിരിച്ച് 2 ഊർജമാക്കും….

ഒരു ആണും പെണ്ണും…..

അതും ഇണകളായി….

കാലം അവരെ ഒന്നിപ്പിക്കും…

Leave a Reply

Your email address will not be published. Required fields are marked *