കിളി The Man in Heaven 2 [Demon king]

Posted by

ഞാൻ പറഞ്ഞില്ലേ…. അത് ഞാനാ….പക്ഷെ ആ ഞാനില്ലേ…. അത് ഞാനല്ല……””””

 

 

ഞാൻ: ദേ…. പിന്നേം…..

 

മോനെ….

കുട്ടാ….

ഡാർക്ക് angelലെ….

നീ താഴെ വീണ് വല്ലോം പറ്റിയോ….’”””😢

 

””’ ഹോ….. മൈ….. ബോസ്സ്…….

 

കിളി….

ഇങ്ങോട്ട് ശ്രദ്ധിക്ക്…… ”””

 

 

ഞാൻ: ആഹ്….. ശ്രദ്ധിച്ചു….

 

‘”””” ഈ….. ഞാൻ…കൊറേ ഉണ്ട്….

അതൊക്കെ ഞാനാണ്….

പക്ഷെ ആ ഞാനൊന്നും ഞാനല്ല…… ‘”””

 

ഞാൻ: ഹും…ഹും..ഹും…😭😭😭😭😭😭😭😭😭😭😭😭😭😭😭😭

എടോ…. ചത്ത എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ….

ഈ ഞാന് ഞാന് ന്ന് പറഞ്ഞ് പറഞ്ഞ് എന്റെ റിലേ മൊത്തം പോയി…””””

 

 

‘”””” എന്റെ പൊന്ന് കിളി….

കരയാതെ…..

 

സത്യത്തിൽ ഈ ഞാൻ കൊറേ ഉണ്ട്…

നിന്നെ കൊണ്ടുവന്നത് എന്റെ ഒരു ഞാൻ….

Leave a Reply

Your email address will not be published. Required fields are marked *