കിളി The Man in Heaven 2 [Demon king]

Posted by

ഞാൻ: അത് ഉണ്ടായിട്ട് വേണ്ടേ….

 

‘””” എന്തോ…. ‘”””

 

ഞാൻ: ഒന്നുല്ലാ…. ഒന്ന് വേഗം പോയാൽ എനിക്ക് അടക്ക്‌ നടക്കും മുമ്പ് അങ് പോവായിരുന്നു….

 

‘””” ഹ ഹ ഹ …..

പേടിക്കണ്ടാ….

ഇവിടെ 1 ദിവസം എന്നാൽ ഭൂമിയിൽ 1 മണിക്കൂറാണ്….’”””

 

 

ഞാൻ: ഹോ…..

അങ്ങനെ ആണോ…..

 

ന്നാ വാ…. എവടക്കാച്ച കൊണ്ടുപോ…. ‘””””

 

ദാ…. അതാ വഴി…. വാ…..’””

ഞങ്ങൾ മുന്നോട്ട് നടന്നു…

ഒരു വലിയ പാലം….

അതൊരു മല പോലെ മുകളിലേക്ക് പോകുന്നു….

ഞങ്ങൾ മുകളിലേക്ക് നടക്കാൻ ആരംഭിച്ചു….

 

ഞാൻ: അതേ……

അയാളെ ഞാൻ വിളിച്ചു…

 

 

””‘ ഹമ്മ്…. എന്തേ…….? ‘”””

 

ഞാൻ :ഇവിടെ ഓട്ടോ ഒന്നും കിട്ടില്ലേ….’””‘

 

‘””” ഓട്ടോയോ….

Leave a Reply

Your email address will not be published. Required fields are marked *