കിളി The Man in Heaven 2 [Demon king]

Posted by

””‘ പറ്റും…..

കാരണം നിങ്ങൾ ഇരുവരും ആത്മാവാണ്….. ‘””

 

പുള്ളി പറഞ്ഞത് ശരിയാണല്ലോ…😧

ആ യക്ഷിടെ മുഖം കണ്ടാലേ അറിയാം….

ശരീരമില്ലാത്ത എന്റെ ആത്മാവിന്റെ ചോര കുടിക്കാനായിട്ട് കാത്തിരിക്കുവാ….

 

ന്നാലും എന്താവും ഞാനും ആ യക്ഷിയും തമ്മിലുള്ള ബന്ധം…..🤔

 

‘”””” ഹാലോ…..

 

ആലോചന കഴിഞ്ഞെങ്കിൽ പോകാം….

 

കൊറേ പണിയുണ്ട്….

 

നിന്റെ ഓർമയെ തിരിച്ചെടുത്ത് അടക്ക്‌ കഴിയുന്നതിന് മുന്നേ തിരിച്ചിങ്ങോട്ട് വരണം….

 

അതോ യക്ഷിയുടെ വായിൽ പെടുന്നോ….’”””

 

ഞാൻ: ഇല്ല……

 

ഞാൻ വരാം…..’”””

 

എന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു…

 

കാരണം ഞാനാ ആത്മാവിനെ കണ്ട്അത്രക്ക് പേടിച്ചിരുന്നു….

 

“’””” ഹ ഹ ഹ….. അപ്പൊ മോന് അനുസരണ ശീലം ഉണ്ട്….’””

ഞാൻ: പിന്നെ ഇമ്മാതിരി സാധങ്ങളെ കാണിച്ച പേടിക്കാതിരിക്കുമോ……

 

‘””” ഹമ്മ്….. എന്നാ പോര്….. ‘””‘

 

ഞാൻ: പോത്തിനെ എവിടെയാണ് പാർക്ക് ചെയ്തേക്കുന്നേ……

 

‘”””‘ പോത്തോ…….

ആഹ്…

Leave a Reply

Your email address will not be published. Required fields are marked *