പളുങ്കു 1 [MACHU008]

Posted by

മൂത്തവൾ തിരിഞ്ഞു കിടന്നുറങ്ങാൻ ഒരു വിഫല ശ്രെമം നടത്തിയതും
ഒരു അടി അവളുടെ ചന്ദിയിൽ ,,,,,,,,,,
എനിക്കടി അല്ലേൽ ………..ഇപ്പം ഞാൻ വെള്ളം ഒഴിക്കും
അവൾ എണീറ്റതും
ഞാൻ പുറത്തേക്കു ഇറങ്ങി
അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട് ,
എന്താ മോളെ ?
നീ എന്ത് പറഞ്ഞാലും ഈ അച്ഛൻ നടത്തിത്തരും
,സത്യം
ഓ സത്യം
അത് പറ്റൂല കൈയിലടിച്ചു സത്യം ചെയ്യണം
ഓ ശെരി ,ഇതാ —–സത്യം
ഈ സംഭാഷണം കേട്ട് ഞാൻ ഹാളിലേക്ക് വന്നു
അച്ഛാ എനിക്ക് P………..S എഞ്ചിനീറിങ് കോളേജിൽ പഠിക്കണം
അത് കേട്ട് ഞാനും അച്ചായനും ഒരുപോലെ ഞെട്ടി
അതൊരു വലിയ . എഞ്ചിനീയറിംഗ് കോളേജാണ് ,
എൻട്രൻസിൽ ഇത്രയും താഴെ റാങ്ക് ഉള്ള മോൾക്ക് മെറിറ്റിൽ സാധ്യത ഇല്ല മാത്രമല്ല ………..വലിയ ഫീസ് ,
ഇത്രയും വലിയ കോളേജിൽ പഠിപ്പിക്കാനുള്ള അവസ്ഥ ഈ അച്ഛനില്ല എന്നാ സത്യം അച്ചായൻ മോളോട് പറഞ്ഞു
റോഷിനി അവിടെയാ പഠിക്കാൻപോകുന്നത്…….
അവളുടെ അച്ഛൻ അവിടെ ഏകദേശം അഡ്മിഷൻ റെഡി ആക്കി എന്നാ അറിഞ്ഞത്
അയ്യോ മോളെ …………………………..റോഷിനിയുടെ അച്ഛൻ ഒരു അബ്‌കാരിയാ……………. , പണചാക്ക്
അതൊന്നും എനിക്ക് അറിയണ്ട ,അച്ചൻ എനിക്ക് സത്യം ചെയ്തത് തന്നതാ…..
ഞാൻ കേറി ഇടപെട്ടു ,
ഈ വീട്ടിൽ എങ്ങനെയാ കാര്യങ്ങൾ നടന്നുപോകുന്നതെന്ന് നിനക്കറിഞ്ഞുടെ ………………
പ്രൈവറ്റ് കോളേജ് ………..അതും അടുത്ത ജില്ലയിലെ പട്ടണത്തിൽ …..
നടക്കൂല്ല ആമി …………..
അവൾ കരഞ്ഞു കൊണ്ട് റൂമിലേക്ക് പോയി
ഏല്ലാവർക്കും വിഷമമായി
തുടരും ……………………….nextpart on 24/10 !
ഒരു തുടക്കകാരണാണ്……….. അഭിപ്രായം അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *