“ഡാ കള്ളാ …………റംല ഹൂറി ..”
വിനയന്റെ മുഖം തെളിഞ്ഞു
ഇതേ സമയം തോമസിന്റെ മുഖം ഒന്ന് ചുളിഞ്ഞു
“നോ …റംല പൂറി ”
ജോൺ വീണ്ടും തിരുത്തി
“ആ..”
ശെരിയെന്ന മട്ടിൽ ദേവൻ മൊഴിഞ്ഞു
“ചെയ് ആപസന്മാർ.പാവം അവന്റെ പെണ്ണ് .സൊ സാഡ്.അവൾ വെറും പാവമല്ലേ ”
സേതു തലകുനിച്ചു
മൂവരും സേതുവിനെ നോക്കി ആശ്ചര്യപ്പെട്ടു.തോമസ് ചിരി അടക്കി ഇരുന്നു
“ഡാ യൂദാസേ …ബ്രൂട്ടസേ.ദൈവമേ അവള്ടെ പേരുന്തുവായിരുന്നു……സുജിത …സഞ്ജന….സജിത ….ഷേയ് അല്ല അല്ല ”
ദേവൻ ആലോചിച്ചു
“തൊമ്മിച്ച നമ്മടെ പഴയ സിസ്റ്റം അഡ്മിൻ ഇല്ലേ ഒരു നാടൻ ചരക്ക് ..ഭർത്താവ് പിണങ്ങി പോയിട്ട് പിന്നെ വന്നില്ലേ ..?”
“ഓ സുചിത്ര രാമകൃഷ്ണൻ”
തോമസ് പറഞ്ഞു
ഈ പേര് കേട്ടപ്പോഴേ സേതു ഒന്ന് പരുങ്ങി.ജോണും വിനയനും ഈ സംഭവം ആദ്യമായി കേൾക്കുന്ന പോലെ ഇരുന്നു.വെള്ളത്തിന്റെ ഹാങ്ങ് ഓവർ അല്ലാതെ എന്ത്.
“ആ അത് തന്നെ.താങ്ക്സ് ടാ കുട്ടാ .
പണ്ട് കഷ്ടപ്പെട്ട് ആ ചരക്കിനെ വളച്ചപ്പോൾ.എന്റെ തെണ്ടി കൂട്ടുകാർക്കും അവളെ വേണം പോലും.ശെരി അവള്ടെ മുമ്പിൽ ഇത്തിരി നാറിയാലും ഇവന്മാർക്ക് കൊടുക്കാമെന്നു ഞാൻ തീരുമാനിച്ചു …എന്റെ വല്യ മനസ് .”
“നീ വലിയവനാടാ ”
വിനയൻ മൊഴിഞ്ഞു
“മ്മ്മ്മ് കറക്റ്റ് ”
ദേവൻ തുടർന്നു
“5,6 കളി കളിച്ചിട്ട് ഞാൻ ഈ പൂറൻമാർക്കും കൊടുത്തു അവളെ അറിയോ .ഈ രണ്ടു മൈരന്മാർക്ക് നന്ദി ഉണ്ട് ..നന്ദി ഉണ്ടോടാ തെണ്ടികളെ …?”
ജോണിനോടും വിനയനോടുമായി ദേവൻ ചോദിച്ചു
“യസ് തീർച്ചയായും ”
ജോൺ പറഞ്ഞു
വിനയൻ ആണേൽ നെഞ്ചിൽ തൊട്ടു ദേവനെ ചൂണ്ടി.ദേവൻ അ ആക്ഷൻ തിരിച്ചും കാണിച്ചു.ശേഷം തുടർന്നു
“എന്നാൽ ഉണ്ടല്ലോ ഈ തായോളി കാണിച്ചത്”
സേതുവിനെ ദേവൻ ചൂണ്ടി
“ഈ പര നാറി അവളുടെ കണ്ണീരൊപ്പാൻ അവതരിച്ചു.അവള്ടെ കണ്ണിൽ ഞാൻ വില്ലൻ ഇവൻ നല്ലവൻ.അവസാനം അവൾ ഇവന്റെ കൈയിൽ കിടന്നു എത്ര കാലം ഓഡിയോ ആവോ …”