അരളി പൂവ് 7 [ആദി007]

Posted by

“ആ ചേച്ചി എവിടെക്കാ.ഇത്ര രാവിലെ ..?”

“ഞാൻ അന്ന് പറഞ്ഞില്ലെ ജോലി ഒക്കെ ആയെന്നു ”

“ആ ഓര്മക്കിട്ടി …വരുമ്പോ ലേറ്റ് ആകുമോ ??”

“അറിയില്ലെടാ ..നീ എവിടാ പോവാ ?”

“കോളേജിൽ എക്സ്ട്രാ ക്ലാസ്സുണ്ട് ”

“കൂട്ടുകാരില്ലേ ?”

“ഓ അവന്മാർ വന്നില്ല ”
അർച്ചനയെ അടിമുടി ഒന്ന് നോക്കിയ ശേഷം മനസ്സിൽ പറഞ്ഞു
‘ഹോ ഇവൾക്ക് ആ വയർ ഒന്ന് കാണിച്ചൂടെ.’

“വന്നില്ലേൽ നല്ല അടി വെച്ചു കൊടുക്കണം.അവന്മാരെ കൂടെ വിളിക്കണം.എന്തിനാ വെറുതെ ഉഴപ്പി കളയുന്നെ.”

“അവന്മാർക്ക് അടി പേടി ആയോണ്ടാ ചേച്ചി വരാത്തത് ”

“ആഹാ അപ്പോ നിനക്ക് പേടി ഇല്ലേ ”
ചിരിച്ചുകൊണ്ട് ചോദിച്ചു

“എനിക്ക് അടി ഒത്തിരി ഇഷ്ട്ടമാ.പ്രേത്യേകിച്ചു അടിക്കാൻ ”
ഇത് പറയുമ്പോൾ ചെക്കന്റെ നോട്ടം അവളുടെ ചന്തി പന്തുകളിൽ ആയിരുന്നു .

അർച്ചനയ്ക്ക് അവന്റെ നോട്ടം അത്ര ദഹിച്ചില്ല അവൾ ബസ് വരുന്നോ എന്ന് നോക്കി നിന്നു.അവൻ ഇടയ്ക്കിടെ ഓരോന്ന് ചോദിക്കുമ്പോഴും അവൾ ഒഴിഞ്ഞു മാറി .
അപ്പോഴേക്കും ബസ് വന്നു.ഇരുവരും ബസ്സിൽ കയറി ആളുകൾ കുറവായിരുന്നതിനാൽ ഇരുവര്കും സീറ്റ്‌ കിട്ടി.അർച്ചന ഇരിക്കുന്നതിന്റെ രണ്ടു സീറ്റ്‌ പിന്നിലാണ് റിയാസ് ഇരുന്നത്

‘മൈര് ബസ്.തിരക്ക് പോലും ഇല്ല.നല്ല ആളുകൾ ഉണ്ടാരുന്നു.അവളുടെ കുണ്ടിക്ക് രണ്ടു ജാക്കി കൊടുക്കാരുന്നു ഷേയ്‌.സാരമില്ല ഇനി ഇങ്ങോട്ട് ബസിലൊക്കെ അല്ലെ പണി കൊടുക്കാം’
റിയാസ് സമാധാനിച്ചു.

കുറച്ചു നേരത്തെ യാത്രക്ക് ശേഷം അർച്ചനയ്ക്ക് ഇറങ്ങേണ്ട സ്ഥലം എത്തി.അവൾ ഇറങ്ങി റിയാസ് എത്തി വലിഞ്ഞു നോക്കിയെങ്കിലും അർച്ചന മൈൻഡ് ചെയ്തില്ല.

അവിടുന്നു ഒരു 5 min നടത്തം.ഓരോ ചുവട് വെയ്ക്കുമ്പോഴും നല്ല ടെൻഷൻ ഉണ്ടായിരുന്നു അർച്ചനയ്ക്ക്.
പുതിയ ആളുകൾ,പുതിയ സ്ഥാപനം ആകെ ഒരു അങ്കലാപ്പ്.അൽപ നേരത്തെ നടത്തത്തിനു ശേഷം അവൾ തന്റെ പുതിയ സ്ഥാപനത്തിൽ എത്തി.

കുറച്ചു പേർ മാത്രേ എത്തിയിട്ടുള്ളു.പ്യൂൺ അർച്ചനയുടെ ക്യാബിൻ കാണിച്ചു കൊടുത്തു.ഒരു ചെറിയ ഓപ്പൺ ക്യാബിൻ സിസ്റ്റവും മറ്റു അവിശ്യ സാധനവും അവിടെ ഉണ്ട്.അപ്പോഴേക്കും മറ്റു സ്റ്റാഫുകൾ എല്ലാം എത്തി.കുറച്ചുപേർ അപ്പോൾ തന്നെ വന്നു പരിചയപെട്ടു ചിലർ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *