ചേച്ചി വന്നില്ലേ ? 4 [വൈഷ്ണവി]

Posted by

കളയാനോ നിര്‍ത്താനോ അയാള്‍ പറഞ്ഞിട്ടില്ല…. ഒരു മീറ്റര്‍ ആയാലും കുഴപ്പോല്ല….. അയാളോട് എനിക്ക് വാശിയാ…. ‘

ചേച്ചി എന്റെ വിരല്‍ ഭംഗിയായി വായില്‍ ഇടുന്നു…. എന്നിട്ട് ദയനീയമായി എന്നെ നോക്കും…

‘ഇത്രയൊക്കെ ആയിട്ടും… . നിനക്ക് മനസിലാവുന്നില്ലേ? പൊട്ടന്‍ ആണോടാ…. നീ.. ‘

എന്നാണ്…. ആ നോട്ടത്തിന്റെ ധ്വനി….

ഇടക്കാല ആശ്വാസം ആയി ഞാന്‍ ചേച്ചിയുടെ പൂറ്റില്‍ ഞാന്‍ വിരലുകള്‍ താഴ്ത്തി…

ഫിംഗര്‍ ഫക്ക് വഴി ചെറിയ തരിപ്പ് കേറിയപ്പോള്‍ ചേച്ചി മുരണ്ടു..

‘എടാ…. ഒരു പെണ്ണല്ലേടാ…. ഞാനും…. എനിക്കുമില്ലേടാ….. വികാരം…. എനിക്കുമില്ലേടാ….. ആഗ്രഹങ്ങള്‍…? ‘

ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഞാന്‍ കണ്ണീര്‍ തുടച്ചു..

എന്നെ നോക്കി പുഞ്ചിരിച്ചപ്പോള്‍…. എനിക്ക് കുളിരു കോരിയ പോലെ….

ചേച്ചി പെട്ടെന്ന് കമിഴ്ന്നു കിടന്നു.

ഉദ്ദേശം എനിക്ക് മനസിലായില്ല..

കണ്മുന്നില്‍ വെളിവാക്കപ്പെട്ട കനത്ത നിതംബം എന്റെ കണ്ട്രോള്‍ തെറ്റിക്കാന്‍ പോന്നതായിരുന്നു …

നിതംബത്തോടൊപ്പം നിതംബ പാളികളിലും എന്റെ വിരലുകള്‍ വിശ്രമിച്ചു …

ചേച്ചി പറഞ്ഞ പിന്‍വാതില്‍ പ്രവേശനം ഞാന്‍ ഓര്‍ത്തു…

ഒരു കൗതുകത്തിന്റെ പേരില്‍ ഞാന്‍ ഇടതു കൈയിലെ ചൂണ്ട് വിരല്‍ പയ്യെ താഴ്ത്തി..

‘ഹൂ…. ‘

ചേച്ചി ചെറുതായി ഒന്ന് കുറുകി.

ചേച്ചി മടിയില്‍ നിന്നും തല പൊക്കി എന്നെ നോക്കി,

‘അവിടെ ആണോടാ…. നിനക്കും നോട്ടം…? ‘

എന്ന പോലെ…

പ്രത്യേകിച്ച് ഒരു വികാരം തോന്നിപ്പിക്കാതെ ഞാന്‍ വെറുതെ ചിരിച്ചു.

എന്തായാലും.. ചേച്ചിയുടെ ഭാഗത്തു നിന്നും ഇതിന് പ്രതികരണം ഉണ്ടാവുമെന്ന് ന്യായമായും ഞാന്‍ ഊഹിച്ചു..

എന്റെ ഊഹം തെറ്റിയില്ല…..

എന്റെ വിജൃംഭിച്ച കുണ്ണയില്‍… നോവിക്കാതെ കടിച്ചാണ് ചേച്ചി പ്രതികരിച്ചത്…. !

ശരിക്കും ഞാന്‍ പിടഞ്ഞു പോയി.

ഇത് പോലൊരു പ്രതികരണം ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല…

ചേച്ചി അവിടെ നിര്‍ത്തിയില്ല ….

കുണ്ണ നെടു നീളത്തില്‍ തഴുകാന്‍ തുടങ്ങി..

ഇടയ്ക്ക് എന്നെ ഒളികണ്ണാല്‍ നോക്കുമ്പോള്‍ ആ കണ്ണുകളില്‍ ഒടുങ്ങാത്ത കാമാവേശം എനിക്ക് കാണാന്‍ കഴിഞ്ഞു…

എന്റെ വിരല്‍ പിടിച്ചു വാങ്ങി വായില്‍ ഇട്ടതിന്റെ പൊരുള്‍ ഞാന്‍ അന്നേരം ഓര്‍ത്തെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *