പൂർണ നഗ്നായി എഴുനേറ്റിരുന്ന മഞ്ജുസ് ഉലഞ്ഞുകിടന്ന മുടിയൊക്കെ ഒന്ന് മാടിയൊതുക്കി . പിന്നെ പിറന്നപടി എഴുനേറ്റു റൂമിലേക്ക് നടന്നു . പാന്റീസ്‌കൊണ്ട് സ്വകാര്യഭാഗങ്ങളൊക്കെ തുടച്ച ശേഷമാണ് മഞ്ജുസ് എഴുനേറ്റു പോയത് .
ഞാൻ ആ സമയത്തെല്ലാം സോഫയിൽ ചാരി പിറന്നപടി കിടന്നു .റൂമിലേക്ക് പോയി ടവ്വലും നെഞ്ചത്ത് കെട്ടിവെച്ചു പുറത്തേക്ക് വന്ന അവള് എന്നെ മാടിവിളിച്ചു ..
“ഡാ ഡാ …വരുന്നുണ്ടേൽ വാ ”
ബാത്റൂമിലേക്കെന്ന പോലെ അവള് എന്നെ ക്ഷണിച്ചു .
അതോടെ ഞാൻ വേഗം എഴുനേറ്റുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി . ദേഹത്ത് ഒരുതരി തുണിയില്ലാതെ നടന്നടക്കുന്ന എന്നെ മഞ്ജുസ് ചെറിയ പുഞ്ചിരിയോടെ അടിമുടി വീക്ഷിച്ചു .
“സത്യത്തിൽ എന്ത് ബോറാ ല്ലേ ?”
എന്റെ കോലം നോക്കികൊണ്ട് മഞ്ജുസ് ചിരിച്ചു .
“എന്ത് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“ഇങ്ങനെ കാണാൻ ..”
മഞ്ജുസ് എന്നെ സ്കാൻ ചെയ്തുകൊണ്ട് തന്നെ പറഞ്ഞു .
“പരിപാടിയൊക്കെ കഴിഞ്ഞാൽ പിന്നെ അങ്ങനെ പലതും തോന്നും …”
ഞാൻ കാര്യമായിത്തന്നെ പറഞ്ഞു അവളുടെ അടുത്തെത്തി…പിന്നെ അവളുടുത്തിരുന്ന ടവൽ ഞൊടിയിടകൊണ്ട് കയ്യെത്തിച്ചു വലിച്ചഴിച്ചു . മഞ്ജുസിനു തടയാൻ കഴിയും മുൻപേ അത് ഞാൻ പറിച്ചെടുത്തിരുന്നു …
“ഡാ ഡാ,,,,എന്ത് പണിയ ഇത്…”
മഞ്ജുസ് അതുകണ്ടു കണ്ണുരുട്ടി .
“നീയും ഇങ്ങനെ നടന്നാൽ മതി …”
അവളുടെ അവശേഷിച്ചിരുന്ന വേഷം പറിച്ചെടുത്തുകൊണ്ട് ഞാൻ ചിരിച്ചു .
പിന്നെ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് ബാത്ത്റൂമിലേക്ക് കയറി…പിന്നെ ഷവറിനു ചുവട്ടിൽ നിന്ന് വിസ്തരിച്ചൊരു കുളി…അതിനു ശേഷം മഞ്ജുസ് ഉണ്ടാക്കിയ വെജ് ബിരിയാണിയും തട്ടികൊണ്ട് ലഞ്ച് ..പിന്നെ സുഖമായി ഉച്ചമയക്കം …വൈകീട്ട് എന്നത്തേയും പോലെ പുറത്തൊക്കെ കറങ്ങി തിരിച്ചു വീട്ടിലേക്ക് തന്നെ..പിന്നെ ചുമ്മാ ഒന്നും രണ്ടും പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടൽ …വഴക്ക് …അങ്ങനെ ഒരുപാടു ഓർമ്മകൾ സമ്മാനിച്ച ദിവങ്ങൾ..ആ സമയത്തു തന്നെയാണ് മഞ്ജുസ് പ്രെഗ്നന്റ് ആകുന്നതും….മാലിയിലെ ഞങ്ങളുടെ ഹണിമൂൺ കഴിഞ്ഞതിനു ശേഷമുള്ള വെക്കേഷനിൽ ആയിരുന്നു ഞങ്ങൾ ഒന്നിച്ചു കോയമ്പത്തൂർ കൂടുതൽ ദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞത്.
അതൊക്കെ ഓർത്തെടുത്തുകൊണ്ട് ഞാൻ ബെഡിൽ കിടന്നു കുറെനേരം കളഞ്ഞു .പിന്നീടെപ്പോഴോ അങ്ങനെ കിടന്നു ഉറങ്ങിപ്പോയി . പിറ്റേന്ന് രാവിലെ പൊന്നു ആണ് എന്നെ വിളിച്ചുണർത്തിയത് . രാവിലെ ഞാൻ ഉണരും മുൻപേ എഴുന്നേറ്റ അവള് തൊട്ടടുത്ത് ചുരുണ്ടുകൂടി കിടന്ന എന്നെ തട്ടിവിളിച്ചു ഉറക്കം കളഞ്ഞു …
“ചാച്ചാ…നീക്ക് …”
എന്റെ അടുത്തായി എണീറ്റിരുന്നു അവള് എന്നെ കുലുക്കി .ഞാൻ പക്ഷെ അതിനു മൈൻഡ് കൊടുക്കാതെ വീണ്ടും ഒന്നുടെ ചുരുണ്ടുകൂടി .
“രാവിലെ ആയി ചാച്ചാ ….”
നേരം വെളുത്തു എന്ന് എന്നെ ഓർമിപ്പിച്ച പോലെ അവള് പിന്നെയും പറഞ്ഞുകൊണ്ട് എന്റെ ദേഹത്തേക്ക് ചാഞ്ഞു .