രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Posted by

“മുറ്റത്തുണ്ട് …പോയി നോക്ക് …”
കിഷോർ ആണ് അതിനു മറുപടി പറഞ്ഞത് .

അതോടെ ഞാൻ നേരെ ഉമ്മറത്തേക്ക് കയറി . ശ്യാമും കിഷോറും ശാപ്പാട് കഴിഞ്ഞാൽ പിന്നെ ഓഫീസിലേക്കിറങ്നുള്ള തിരക്കിലേക്ക് നീങ്ങും. ഒൻപതു മണി കഴിഞ്ഞാൽ രണ്ടുപേരും വീട്ടീന്ന് ഇറങ്ങും..ഞാൻ സ്വല്പം വൈകിയാണ് പോകാറുള്ളത് ..മീറ്റിങ് ഉള്ള ദിവസം മാത്രം നേരത്തെ പോകും !

ഉമ്മറത്തേക്ക് ചെന്നതും മുറ്റത്ത് സൈക്കിളും ചവിട്ടി നീങ്ങുന്ന റോസ്‌മോളെ കണ്ടു . എക്സ്ട്രാ ടയറുകൾ ഉള്ള കൊച്ചു സൈക്കിൾ ആണ് . വീട്ടിൽ ഉള്ളത് പോരാഞ്ഞിട്ട് ഇവിടെ വന്നാൽ ചവിട്ടാൻ വേണ്ടി വാശിപിടിച്ചു വാങ്ങിയതാണ് . ആദിക്കും വന്നാൽ ഇതുതന്നെയാണ് പണി .

“ചാച്ചാ ..ഉമ്മ്ഹ ..”
എന്നെക്കണ്ടതും കൈകൊണ്ട് ഫ്ളയിങ് കിസ് തന്നുകൊണ്ട് അവള് സൈക്കിൾ ഒന്ന് നിർത്തി .

“ആഹ്..ആഹ്..അങ്ങനെ അങ്ങ് പൊക്കോ ..ഇവിടെ നിന്നെ വേണ്ട ”
ഞാൻ അവളെനോക്കി ചിരിച്ചുകൊണ്ട് ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നു . അതിനു മറുപടി ഒന്നും പറയാതെ അവള് കൊഞ്ഞനം കുത്തികൊണ്ട് പിന്നെയും സൈക്കിൾ ചവിട്ടി നടന്നു .

ഞാൻ ആ സമയം കൊണ്ട് ചുമ്മാ ന്യൂസ് പേപ്പർ ഒകെ ഒന്ന് ഓടിച്ചു നോക്കി . സ്പോർട്സ് പേജും ഫ്രണ്ട് പേജും മാത്രമേ കാര്യമായിട്ട് വായിക്കുന്ന ശീലം ഉള്ളു . അതൊക്കെ അങ്ങനെ നോക്കിയിരിക്കെ സൈക്കിൾ ചവിട്ടുന്ന പരിപാടി ഒകെ അവസാനിപ്പിച്ചുകൊണ്ട് റോസ്‌മോള് ഉമ്മറത്തേക്ക് ഓടിപ്പാഞ്ഞു കയറി ..

“ചാച്ചാ..കക്കു ശീ പോണം …”
അവള് കൊഞ്ചികുഴഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു .

“പൊക്കോ …അവിടെ അല്ല ഉള്ളത് ..”
ഞാൻ അവളെ മൈൻഡ് ചെയ്യാതെ ആരോടെന്നില്ലാതെ പറഞ്ഞു .

“ചാച്ചനും വാ ..പൊന്നുനു ഒറ്റക്ക് പേടി…യാ ”
അവള് എന്റെ മടിയിലിരുന്ന് ചിണുങ്ങി . അതോടെ ഇരുന്നു പ്രേശ്നമാക്കണ്ട എന്നുകരുതി അവളെയും നിലത്തിറക്കികൊണ്ട് ഞാൻ ബാത്റൂമിലോട്ടു പോയി . യൂറോപ്പിയൻ ക്ളോസറ്റിൽ അവളെ ഇരുത്തികൊണ്ട് ഞാൻ പുറത്തിറങ്ങി..പെണ്ണിന് ബാത്‌റൂമിൽ ഒറ്റയ്ക്ക് ഇരിക്കാൻ പേടി ഉള്ളതുകൊണ്ട് വാതിൽ അടക്കാൻ സമ്മതിക്കില്ല …

അതുകൊണ്ട് ബാത്റൂമിന്റെ ഡോർ തുറന്നിട്ടുകൊണ്ട് ഞാൻ പുറത്തു കാത്തുനിന്നു . ഇടക്കു ശ്യാമോ കിഷോറോ ഒകെ അവള് അങ്ങനെ ഇരിക്കുന്നത് കണ്ടാൽ വന്നു കളിയാക്കും . അപ്പൊ ഇട്ടിരിക്കുന്ന ഡ്രെസ് ഒകെ പിടിച്ചുതാഴ്ത്തി ചമ്മലോടെ നാണം മറക്കുന്ന പൊന്നൂസിനെ കാണാൻ ഒരു രസമാണ് !

“കയിഞ്ഞു ചാച്ചാ …”
സ്വല്പം ആയപ്പോൾ തന്നെ അവളുടെ ഉറക്കെയുള്ള ശബ്ദം ബാത്റൂമിനുള്ളിൽ നിന്നും കേട്ടു. അതോടെ പുറത്തു നിന്നിരുന്ന ഞാൻ ഉള്ളിലേക്ക് പോയി അവളെ പിടിച്ചിറക്കി ഫ്ലഷ് ചെയ്തു പെണ്ണിന്റെ ചന്തിയും കഴുകിച്ചു . കൂട്ടത്തിൽ കുളിയും പാസാക്കി . ഇനി അതിനായിട്ട് വേറെ ഒരു വരവ് ഇല്ല..പല്ലുതേപ്പ് ആദ്യമേ കഴിഞ്ഞെന്നു ആണ് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം !

എല്ലാം കഴിഞ്ഞു തുവർത്തി റൂമിലേക്കെത്തി . ടവൽ വാരിചുറ്റികൊണ്ടാണ് പെണ്ണ് എന്നോടൊപ്പം പുറത്തിറങ്ങിയത് ..പിന്നെ കൊണ്ടുവന്ന ബാഗിൽ നിന്ന് ഒരു കറുത്ത ടി-ഷർട്ടും നീല ജീൻസ് ടൈപ്പ് ഷോർട്സും അണിഞ്ഞു. ടി-ഷർട്ടിനു മീതേകൂടി ജീൻസ് ക്ളോത്തിന്റെ ഒരു ഓവർ കോട്ടും ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *