“ആണോ…എങ്കിൽ പിന്നെന്തിനാ ഈ നാണംകെട്ടവന്റെ കൂടെ പോന്നത് ..ഒറ്റപ്പാലത്തെ തറവാട്ടിൽ മൂത്തു നരച്ചു ഇരുന്നാൽ പോരായിരുന്നോ ?”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ക്രാസിയിലേക്ക് ചാരി .
“ഊതല്ലേ …”
എന്റെ സംസാരം കേട്ട് ചിരി വന്നെങ്കിലും അവള് ഗൗരവം നടിച്ചു .
“അതെന്താ കാറ്റ് ഇഷ്ടമല്ലേ ? ?”
ഞാൻ അവളുടെ മുഖത്തേക്ക് ഊതിക്കൊണ്ട് ചിരിച്ചു …അവളുടെ നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ ആ ശ്വാസകാറ്റിൽ ഒന്ന് പാറി പറന്നു .
” ഓഹ്..കവി എന്റെ കയ്യിന്നു ശരിക്ക് കിട്ടും ട്ടോ..മനുഷ്യനെ ഇങ്ങനെ പ്രാന്ത് പിടിപ്പിക്കാൻ വേണ്ടി …”
എന്റെ നെഞ്ചിൽ നുള്ളികൊണ്ട് മഞ്ജുസ് പല്ലിറുമ്മി …എന്റെ തോല് പറിച്ചെടുക്കുന്ന പോലെയാണ് അവളുടെ ദേഷ്യം ..
“അആഹ്…ഹ്ഹ്ഹ് എടി എടി….മഞ്ജുസേ വേദനിക്കുന്നെടി … ”
അവളുടെ ഭ്രാന്ത് കണ്ടു ഞാൻ ചിരിച്ചുകൊണ്ട് തന്നെ വേദന കടിച്ചമർത്തി ..
“വേദനിക്കാൻ വേണ്ടി തന്നെയാ…”
അവള് ദേഷ്യത്തോടെ പറഞ്ഞു എന്റെ തൊലി ഞെരടി വിട്ടു . കക്ഷത്തോട് ചേർന്ന് നിൽക്കുന്ന സോഫ്റ്റ് ആയ ഭാഗത്താണ് അവള് പിച്ചിയത് …തൊലി ഒകെ ചുവന്നു ഒരു പരുവം ആയി ..
“സ്സ്..എന്റമ്മോ….എന്നാപിന്നെ കൊല്ലായിരുന്നില്ലേ …”
അവള് കൈവിട്ടതും ഞാൻ അവിടെ അമർത്തി തടവിക്കൊണ്ട് അവളെ നോക്കി ദേഷ്യം കടിച്ചമർത്തി .
“ഞാൻ നിന്നോട് എപ്പോഴും പറയും ആളെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യരുതെന്ന് ..എന്ത് സ്വഭാവം ആടാ ഇത് ”
അവള് എന്റെ കൈപിടിച്ചുമാറ്റികൊണ്ട് പറഞ്ഞു..പിന്നെ നുള്ളിയ ഭാഗത്തു അവള് തന്നെ തഴുകി ..
“നിനക്കു പിന്നെ എന്റെ എന്ത് സ്വഭാവം ആണ് ഇഷ്ടം ? ”
ഞാൻ അവളുടെ ദേഷ്യം കണ്ടു ഒന്ന് ചിരിച്ചു , പിന്നെ അവളുടെ ചന്തിയുടെ ഭാഗത്തേക്ക് കൈനീക്കികൊണ്ട് അവിടെ ഒന്ന് അമർത്തി..
“ചുമ്മാ ഇരിക്കെടാ പ്ലീസ് …”
അതോടെ മഞ്ജുസ് ഒന്നു അയഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു .
“ഹാഹ്..ഞാൻ ചുമ്മാ തന്നെയാ..എനിക്ക് ഒരു ദുരുദ്ദേശവും ഇല്ല ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ഷർട്ട സ്വല്പം നീക്കി പാന്റീസിന്റെ മുകളിലായി തഴുകി .
“ഇങ്ങനെ ചുമ്മാ തുടങ്ങിയിട്ട് പിന്നെ സീരിയസ് ആവും..അതാ പറഞ്ഞെ വേണ്ടാന്ന് ”
എന്റെ കൈ തട്ടികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .
“നമ്മുടെ റിലേഷൻ പോലെ …”
ഞാൻ അതിനു ഒരു ഉദാഹരണം പറഞ്ഞു അവളെ നോക്കി..അതോടെ കക്ഷിയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു..
“അയ്യാ..എന്താ ചിരി….”
ഞാൻ അതുനോക്കി രസിച്ചുകൊണ്ട് അവളുടെ കവിളിൽ പയ്യെ മുത്തി .
“ഉമ്മ്ഹ …”
ഞാൻ ചുംബിച്ചുകൊണ്ട് പിന്നാക്കം മാറി .
“എന്നെ ഒഴിവാക്കാൻ എന്തൊക്കെ ഡയലോഗ് അടിച്ച മുതൽ ആണ് ..ഇപ്പൊ ഇരിക്കുന്ന ഇരുത്തം കണ്ടില്ലേ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു സ്വയം ചിരിച്ചു .
“അതുപിന്നെ ..അന്ന് അങ്ങനെയൊക്കെ പറ്റൂ…”
മഞ്ജുസ് അതോർത്തു ചെറിയ നാണത്തോടെ പറഞ്ഞു .