ബോണി: നീ ഇവനെ കൂട്ടി വിട്ടോ….
ഞങ്ങൾ ഉച്ചക്ക് കൂട്ടാൻ വരാ…’””😇
രാഹുൽ: ഈ കിളി നേരാംവണ്ണം വരോടാ…..🤒
ബോണി: അവനൊക്കെ വരും…. അല്ലെടാ കിളി….🤥
അവൻ എന്നോട് ചോദിച്ചു…
‘””” ആഹ്….. ബിക്കിനി കാട്ടിതന്നാൽ വരാം….. ””
ആഹാ… നല്ല മറുപടി…
ബോണി: ഓഹ്…. രാഹുലിന്റെ ബിക്കിനി കാട്ടിത്തരാം…’””
അയ്യേ…. മ്ലേച്ഛം…..
‘””” അളിയാ….. ഉമ്മ…….’””😘😘
ഞാനെന്തിനാ അവന് flying കിസ്സ് കൊടുക്കുന്നത്…
ശേ…
സ്വൽപ്പം ബോധം ആവാം…
എവടെ….
ഈ പറയുന്നത് ആരോടാ….
ഞാൻ നന്നാവൂല്ലാ…..
അങ്ങനെ ഞങ്ങളാ പുഴക്കടവിൽ നിന്നും വീട്ടിലേക്ക് നടന്നു…
അവനെന്നെ താങ്ങിയിട്ടുണ്ട്…
‘”””നീ എന്താടാ രാഹുലേ ആടുന്നെ….. കള്ള് കുടിച്ചിട്ടുണ്ടോ…. ‘”””
ഞാൻ ചോതിച്ചു…..
അല്ല…. ഈ ഞാനെന്ന് പറഞ്ഞാൽ ഞാനല്ലട്ടൊ….
രാഹുൽ: മിണ്ടാതെ നടക്കടാ…. ഓരോന്ന് അടിച്ച് കേറ്റിട്ട്…..
അവൻ പറഞ്ഞു…
സ്വാഭാവികം…
‘””” എനിക്കാരുടരുടെയും സഹായം വേണ്ട….
എനിക്കൊറ്റക്ക് നടക്കാൻ പറ്റും….’””
അതും പറഞ്ഞ് അവന്റെ താങ്ങിൽ നിന്നും റിലീസ് ആയി…