ദേ പറക്കുന്നു…
താഴെ വീഴോ….
സഹോ പറഞ്ഞത് ആ എനിക്ക് വേദനിച്ചാൽ ഈ എനിക്കും വേദനിക്കുമെന്നാ…
‘””” 🎵🎶🎵🎶 ലജ്ജ….വതിയെ…. നിന്റെ കള്ളക്കട കണ്ണിൽ…..
ലജ്ജ….വതിയെ…. നിന്റെ കള്ളക്കട കണ്ണിൽ…..
ഓ……
പാല പൂവോ കണ്ണിൻ തിടമ്പോ തേനോ തേൻ നിലാവോ…..
തൊട്ടുരുമ്മി നിന്നാട്ടെ….
ഏയ്…തൊട്ടാ വാടി പെണ്ണാളെ… 🎵🎶🎶🎶”””’
ഞാൻ പാട്ടും നടന്നു….
ആരേലും കാണുന്നുണ്ടോന്ന് നോക്കി പേടിച്ചുകൊണ്ട് രാഹുലും പിന്നാലെ നടന്നു…😥
ഹ ഹ ഹ …🤣🤣🤣
പാവം…
അങ്ങനെ യക്ഷി അമ്പലത്തിനത്തിന്റെ മുന്നിലെത്തി…
ഉള്ളിലെ എനിക്ക് പേടിയായി…
പക്ഷെ പുറത്തെ എനിക്ക് അതില്ല….
‘”””” എടി ശാന്തേ…..
ഇറങ്ങി വാടി ******* ‘”””😡
അയ്യോ….
ദേ ഞാൻ അങ്ങോട്ട് നോക്കി തെറി വിളിക്കുന്നു….
ഞാനിത് എന്ത് ഭാവിച്ചാണവോ…
ഇനി ഇതിനാണോ ഞാൻ ചത്തപ്പോൾ യക്ഷി വന്നത്…
രാഹുൽ: ഡാ അളിയാ…. നീ എന്താ ഈ കാണിക്കുന്നെ….
””” എടാ ശാന്താ…..’”””
രാഹുൽ: കോന്ത…. അങ്ങോട്ട് നടക്ക് *****😠
അവനെന്നെ തള്ളി മുന്നിട്ട് നടന്നു….
വീടിന്റെ മുന്നിൽ എത്തി….