കിളി The Man in Heaven 3 [Demon king]

Posted by

ചേച്ചി: ഒറോറ്റോന്ന് തന്നാലുണ്ടല്ലോ…😡

ചേച്ചി കയ്യോങ്ങി പറഞ്ഞു..

പക്ഷെ തല്ലിയില്ല…

ചത്ത എനിക്ക് തല്ലുവാങ്ങി തരാനാണോ എന്റെ പുറപ്പാട്…

രാഹുൽ: ചേച്ചി …. എന്നാ ഞാൻ പോട്ടെ… ഇവനെ പുറത്തേക്ക് വിടണ്ടാ…

ചേച്ചി:നിക്ക് നിക്ക്….എങ്ങോട്ടാ മോൻ…

പോകാൻ ഇറങ്ങിയ രാഹുലിനെ ചേച്ചി തടുത്തു…

രാഹുൽ: വീട്ടിലേക്ക്…

ചേച്ചി: ഇവനെ അമ്പലത്തിൽ കൊണ്ടുപോടാ…

രാഹുൽ: ഈ അവസ്ഥയിൽ വേണോ ചേച്ചി…😥

ചേച്ചി: വേണം….😡

വേണ്ടാത്ത കൊറേ കാര്യങ്ങൾ തോന്നുന്നുണ്ട് ഇവന്…

ഒന്ന് കൊണ്ടോയി തൊഴീപ്പിക്ക്…

പിന്നെ പിറന്നാൾ കൂടെ അല്ലെ….’””😥

പാവം ചേച്ചി…

 

രാഹുൽ: എന്നാ ഞാൻ കുളിച്ചിട്ട് വരാം….

ഹ ഹ ഹ …. പാവം… പെട്ടു…🤣

ചേച്ചി: ഹമ്മ്…. വേഗം വാ… മുങ്ങാൻ നോക്കിയാൽ നിന്റെ അമ്മയോട് പറയും ഞാൻ….😁’”””

ചേച്ചിയുടെ ഭീഷണി….

രാഹുൽ: വേണ്ട….. ഞാൻ വേഗം വരാം….😓

 

അതും പറഞ്ഞ് അവനിറങ്ങി…

ഞാനിതാ അകത്തേക്ക് പോകുന്നേ….

 

ചേച്ചി: എങ്ങോട്ടാണെടാ….🙄

“‘”‘ ബാത്റൂമിലേക്ക്…. “”😁

ഞാൻ പറഞ്ഞു…

ശരിയാ….

മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്….

ചേച്ചി ഒന്ന് അമർത്തി മൂളിയ ശേഷം അകത്തേക്ക് പോയി…

ഞാൻ ബാത്റൂമിലേക്കും…

ഹാ…

എത്ര വലിയ ബാത്രൂം…

വലിയ ബാത്ത് ടബ്….

Leave a Reply

Your email address will not be published. Required fields are marked *