കിളി The Man in Heaven 3 [Demon king]

Posted by

ഞാൻ കൊച്ചുകുട്ടിയെ പോലെ പറഞ്ഞു…

ഇയ്യോ….

പാപ്പം…

എനിക്ക് വയ്യ…

 

ചേച്ചി: എന്റെ പൊന്ന് അപ്പു…. നീ ഈ അവസ്ഥയിൽ അങ്ങോട്ട് പോവല്ലേ….😨

ചേച്ചി കൈ കൂപ്പികൊണ്ട് പറഞ്ഞു….

ഞാൻ: അപ്പൊ പാപ്പം….😨

 

ചേച്ചി: ഒക്കെ നാളെ വാങ്ങി തരാം… നീ ഇവടെ കിടക്ക്…. പനിയാണെന്ന് ഞാൻ പറഞ്ഞോളാം…

ഞാൻ: നാളെ വാങ്ങി തരോല്ലോ… സത്യല്ലേ….

ചേച്ചി: നീ മിണ്ടാതെ കടന്നാൽ വാങ്ങി തരാം…..

ഞാൻ: ന്നാ ok…

പാവം ഞാൻ…

ഒരു കുട്ടിയുടെ മൂഡിലാ ഞാൻ…

ഇതടിച്ചാൽ ഓരോ സമയം ഓരോ മൂടാ…🙃

ഞാനാ കട്ടിലിൽ കിടന്നു…

എന്നിട്ട് പൊതച്ചു…😋

ദേ ശരീരം കിടുകിടാ വിറക്കുന്നു..🥶

ചേച്ചി: ഡാ മോനെ… ഓവറാക്കല്ലേടാ…😭

ചേച്ചി ദയനീയമായി പറഞ്ഞു…

സംഗതി ശരിയാണ്…

ഇങ്ങനെ കാണിച്ചാൽ ഞാനിത് ചളമാക്കും…

ഹാ…
ഭാഗ്യം…

ഇപ്പൊ വിറയൽ നിർത്തിയിട്ടുണ്ട്…

ചേച്ചിയൊന്ന് നേടുവീർപ്പിട്ട ശേഷം റൂമിന് വെളിയിൽ പോയി…

ഞാനങ്ങനെ കിടന്നു…

കിടന്നു… അൽപ്പം കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും ഉള്ളിലേക്ക് വന്നു..

‘അമ്മ: അപ്പു…. എന്താടാ പറ്റി….😞

‘അമ്മ പറഞ്ഞു…

ശേഷം നെറ്റിയിൽ കൈ വച്ചു…

‘അമ്മ: പനിയൊന്നും ഇല്ലല്ലോ…

അച്ഛൻ: ഉള്ളിൽ ഉണ്ടാവും….

അച്ഛൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *