കിളി The Man in Heaven 3 [Demon king]

Posted by

‘അമ്മ: കഞ്ഞി കുടിച്ചോടാ….

ഞാൻ: അച്ഛാ…. ബിരിയാണി ഇല്ലേ….😬

എന്റെ ഈശ്വരാ… അച്ഛനോട് ജോക്ക് അടിക്കാനൊക്കെ ഞാനായോ…

അച്ഛൻ: ആടാ… ഞങ്ങൾ കല്യാണത്തിനല്ലേ പോയേ…😠

അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു…

അമ്മ: നിങ്ങളൊന്ന് മിണ്ടതിരിക്ക് മനുഷ്യ…. അപ്പുന് വയ്യാ…😡.

അമ്മയുടെ സ്നേഹം….

അച്ഛൻ: ഞാനൊന്നും മിണ്ടുന്നില്ല….

അതെങ്ങനെ… രാത്രി മൊത്തം തെണ്ടിയല്ലേ കേറി വന്നത്….’””😠

വീണ്ടും അച്ഛന്റെ ശഖാരം…

ഞാനമ്മയെ ദയനീയമായി നോക്കി….

പാവം…

അമ്മക്ക് പാവം തോന്നിന്ന് തോനുന്നു…

‘അമ്മ; നിങ്ങൾ അങ്ങോട്ട് പോയേ….😠

‘അമ്മ ദേഷ്യത്തിൽ പറഞ്ഞു…

അച്ഛൻ: ഓ…. ഞാനൊന്നും പറയുന്നില്ല…

ഈ ചെക്കന് എല്ലാത്തിനും വളംവച്ചു കൊടുക്കുന്നത് നീയാ….’””

വീണ്ടും ശഖാരിച്ചുകൊണ്ട് അപ്പൻ പുറത്ത് പോയി…

ഹാവൂ…. പാതി ആശ്വാസമായി….🙃

‘അമ്മ എന്റെ മുടിയിൽ തലോടി…

‘അമ്മ: മോൻ വിഷമിക്കണ്ടാ… അച്ഛൻ വെറുതെ പറഞ്ഞതാ…..🥰

‘അമ്മ സ്നേഹത്തോടെ പറഞ്ഞു…

ഞാനൊന്നും മിണ്ടിയില്ല…

ഭാഗ്യം…

ചേച്ചി പേടിയോടെ വാതിലിന്റെ അടുത്ത് നിൽപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *