” ആഹ് , മാം , ” ചൈത്ര പെരുവിരലിൽ ഉയർന്നു നിന്നു..
ഈ ദൃശ്യം അന്തർജനത്തെ ഒരു നിമിഷത്തേക്ക് ആചഞ്ചലയാക്കി ..
” നിങ്ങൾക്ക് , പ്രത്യേകിച്ചു നിന്നോട് പറഞ്ഞത് ഞാൻ പാലിക്കും ” അവർ തന്റെ ബാഗിൽ നിന്നു മൊബൈൽ എടുത്തു.
” ക്ലിങ് ” അന്തർജനത്തിന്റെ സമീപത്തായി നിന്ന മൊബൈലിൽ സന്ദേശമെത്തി.
” നിങ്ങൾ അതെടുത്ത് നോക്കു ”
” നിങ്ങളുടെ 66377***77 * അക്കൗണ്ടിലേക്ക് 1,5000 ക്രെഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു” ഈ സന്ദേശം വായിച്ച അന്തർജനത്തിന്റെ കണ്ണുകൾ വിടർന്നു.
അമ്മയുടെ മുഖഭാവം വായിച്ച ചൈത്രയുടെ മനസ്സിൽ സന്തോഷം അലതല്ലി..
അവൾ മുംതാസിന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ട് ചേർത്തു അമർത്തി ..
“ടപ്പേ ” റൂമിലൊരു അടി ശബ്ദം നിറഞ്ഞു..
അന്തർജനം ആ ദൃശ്യം ഞെട്ടലോടെ ഓർത്തെടുത്തു..
” ചുണ്ടുകൾ കോർക്കാൻ ശ്രമിച്ച തന്റെമകൾ,മുംതാസിന്റെ കൈ അവളെ തള്ളി നീക്കി ,ഇടത് കയ്യാൽ കവിളത്തെ അടി ”
” മാറി, നിൽക്കടി പുലയാടി ” മുംതാസ് അലറി
അടി കിട്ടിയ വീഴ്ചയിൽ ചൈത്ര തരിച്ചിരുന്നു.
” എന്റെ അനുവാദം ഇല്ലാതെ നീ എന്നെ തൊട്ടു പോകരുത് , ഞാനാണ് ഇവിടെ നിങ്ങളുടെ എമാനത്തി, ഞാൻ പറയും നീ കേൾക്കും , നീ മാത്രമല്ല നീന്റെ തള്ളയും , മനസ്സിലായല്ലോ ” മുംതാസ് ഇരുവർക്ക് നേരെയും കൈകൾ ചൂണ്ടി അലറി.
” സോറി മാം , ” അവർക്ക് നേരെ നോക്കാതെ ചൈത്ര കൈകുത്തി എണീക്കാൻ തുടങ്ങി.
മുംതാസ് അവളുടെ തോളത്ത് കൈ അമർത്തി അവളുടെ അടുത്തേക്ക് ഇരുന്നു.
” നിനക്ക് സങ്കടമായോ , നിനക്ക് വേണ്ടത് ഞാൻ തരും പക്ഷെ അതൊക്കെ ആ മധുരം രുചിച്ച ശേഷം ..” കാർത്തികയെ ചൂണ്ടി കാണിച്ചു. അവർ തിരിഞ്ഞു ചൈത്രയുടെ കവിൾ തഴുകി. എന്നിട്ടാ കവിളിൽ തന്റെ ചുണ്ടുകൾ ചേർത്തു.
” എന്നാൽ നിങ്ങൾ പുറത്തേക്ക് പോവുന്നോ അതോ ഇവിടെ ” അന്തർജനത്തിനു നേർക്ക് ചോദ്യം എറിഞ്ഞു മുംതാസ്.
” അത്.. ഞാൻ ഇവിടെ.. ” അന്തർജ്ജനം പുലമ്പി.
” എന്നാൽ നിങ്ങൾ ഇവിടെ നിൽക്കേണ്ട കാര്യമുണ്ട് ” അവിടെ പോയി ഇരിക്ക് .. കസേര ചൂണ്ടി കാട്ടി മുംതാസ് പറഞ്ഞു.
മുംതാസ് എണീറ്റ് നിന്നു..
” ആ ബാഗ് എന്തേ ചൈത്ര” മുംതാസ് ചോദിച്ചു..
” ചൈത്ര ബെഡിന് താഴേക്ക് ചൂണ്ടി കാണിച്ചു
” എന്നാൽ അതേടുക്ക് ” ചൈത്ര ആ ബാഗ് എടുക്കാനായി എണീറ്റ് സമയം …
” അങ്ങനെ അല്ല, നീ തറയിൽ കിടക്ക് എന്നിട്ട് നാവ് പുറത്തേക്ക് തള്ളി തറ നക്കി ഇഴഞ്ഞു വാ ” മുംതാസ് അജ്ഞാപിച്ചു.
ചൈത്രയും , നീലാംബരിയും ഒരേ നിമിഷം ഞെട്ടി
” പറഞ്ഞത് കേട്ടില്ലെടി ..” മുംതാസ് കൈ ഓങ്ങി ..
അടി പേടിച്ച ചൈത്ര പിന്നോട്ട് ആഞ്ഞു ..
” പറയുന്നത് കേട്ടാൽ നിന്നെ ഞാൻ തല്ലില്ല പൊന്നു പോലെ കൊണ്ട് നടക്കും അത് നിങ്ങൾ രണ്ടു പേർക്കും ലാഭമേ ഉണ്ടാകുകയുള്ളൂ ”
ഇത് കേട്ടതോടെ മനസ്സില്ല മനസ്സോടെ ചൈത്ര ഇരു കൈ കുത്തി തറയിലേക്ക് കമിഴ്ഞ്ഞു. അമ്മയെ നോക്കി. അവരുടെ മുഖത്തെ രക്തവർണം അസ്തമിച്ചിരിക്കുന്നു.