പ്രപഞ്ച പര്യവേഷണം 4 [ബ്രോബ്ഡിങ്നാഥ് പ്രഭു]

Posted by

പ്രിയ വായനക്കാര എന്റേതല്ലാത്ത ചില കാരണങ്ങളാൽ അധ്യായം 4 ആവശ്യത്തിലധികം വൈകിപ്പോയി… ക്ഷമിക്കണം…. വളരെ നേത്തെ പ്രസിദ്ധീകരിക്കാനിരുന്ന ഈ അധ്യായം മുൻ അധ്യാങ്ങളെ പോലെ തന്നെ നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ബ്രോബ്ഡിങ് നാഥ് പ്രഭു നിങ്ങൾക്ക് സമർപ്പിക്കുന്നു….

 

പ്രപഞ്ച പര്യവേഷണം 4

Prapanja Paryaveshanam Part 4 | Author : Don Of Brobdingnath | Previous Part

 

കഥാപാത്രങ്ങൾ
ഇത് വരെ കണ്ട കഥാപാത്രങ്ങൾക്ക് പുറമെ 3 പുതിയ കഥാപാത്രങ്ങൾ ആണ് ഈ അധ്യായത്തിൽ രംഗ പ്രവേശനം ചെയ്യുന്നത്…വഴിയേ പരിചയപ്പെടാം

കൊക്കരക്കോ….കൊക്കരക്കോ……..

സമയം കാലത്ത് 8
രവി: bp120/60
ദിവസം: അറിയില്ല.
മാസം: ഒരു വിവരവുമില്ല
വർഷം:തമ്പുരാനറിയാം

കാലത്ത് തന്നെ വല്ലാത്ത തലവേദനയോടെ ആണ് രവി എണീറ്റത്.ഇപ്പൊ 2,3 ദിവസമായി ഇങ്ങനെ ആണ്എന്നാണ് ഒരു ഓർമ്മ .രാത്രി കിടക്കുന്നതും രാവിലെ തലവേദനയോടെ എണീക്കുന്നതും മാത്രമേ അറിയൂ…

രവി:അമ്മേ അമ്മേ ,പുതപ്പ് മാറ്റി ചാടി എണീക്കാൻ നോക്കിയപ്പോളാണ് താൻ നഗ്നനാണെന്ന് അവൻ അറിഞ്ഞത് തുണി ഒന്നും കാണാനില്ല… അവൻ നിക്കറിനു വേണ്ടി കട്ടിലിന് ചുറ്റും ഒക്കെ തെരഞ്ഞു പക്ഷെ കാണാനില്ല.

സീത:എന്താടാ എണീറ്റോ നീ? കതക് തള്ളി തുറന്ന് വന്ന സീത പുതപ്പും ചുറ്റി റൂമിൽ ചുറ്റി നടക്കുന്ന രവിയെ ആണ് കണ്ടത്
എന്താടാ പൊട്ടോക്കാ നീ നോക്കണേ കാലത്ത് തന്നെ നിന്റെ തുണി എന്തിയെ?
രവിയുടെ പുതപ്പും ചുറ്റി ഉള്ള വെപ്രാളം കണ്ടുകൊണ്ടാണ് സീത കയറി വന്നത്
രവി:mommy എന്റെ തുണിയൊന്നും കാണാനില്ല… ഞാൻ ഇപ്പൊ എന്നും പറയാറില്ലേ എന്റെ തലക്ക് എന്തോ പ്രശ്‌നം ഒണ്ടെന്ന് ഇന്നും എന്റെ തുണി ഒന്നും കാണാനില്ലന്നെ ഇന്നലെ കെടന്നതോ എന്തെകിലും ചെയ്തതോ ഒന്നും എനിക്ക് ഓർമ്മയും ഇല്ല….

എനിക്ക് കാര്യമായ എന്തോ പ്രശ്നമുണ്ട് mommy….

Leave a Reply

Your email address will not be published. Required fields are marked *