എന്റെ മനസിലിരുപ്പ് ആരോടും പറഞ്ഞില്ല.
ഗ്രൗണ്ടിന്റെ ഒരു സൈഡ് ഗാലറി, അതിന്റെ താഴെ പണി നടന്നു പകുതി ആയ സ്റ്റോർ റൂം ആണ്. തറ വാർത്തത് ഒക്കെ ആണ്.
നെക്സ്റ്റ് ഡേ : രാവിലെ തന്നെ അങ്ങോട്ട് കേറി പെണ്ണുംപിള്ളയോട് good മോർണിംഗ് പറഞ്ഞു.
അവര് മൊത്തത്തിൽ എന്നെ ഒന്നു അടിമുടി നോക്കി. തിരിച്ചു വിഷ് ചെയ്തു.
രാവിലത്തെ പ്രാക്ടീസ് ഒക്കെ കഴിഞ്ഞു. ക്ലാസ്സ് ഉണ്ടായിരുന്നു. വൈകുന്നേരം ഗെയിംസ് മാത്രമേ ഉള്ളു.
ഞങ്ങൾ കളിക്കാൻ നേരം ഒന്നും മിസ്സിനെ അവിടെയെങ്ങും കണ്ടില്ല. കുറച്ചു പേര് ഫുട്ബോൾ, പിന്നെ കുറച്ചു ജോഗിങ്, കുറച്ചു ക്രിക്കറ്റ് . 5 മണി ആയി. ഗ്രൗണ്ട്ന്റെ തൊട്ട് തന്നെ ആണ് ഹോസ്റ്റൽ. ശനിയാഴ്ച ആയത് കൊണ്ടു നേരത്തെ ഗെയിം നിർത്തി കേറി പോകാൻ ഞങ്ങൾ ഒരുങ്ങുമ്പോൾ ആണ് രാക്ഷസി വന്നത്.
ഞങ്ങൾ ആകെ 35 പിള്ളേര്ടെ അടുത്ത് ഉണ്ടായിരുന്നു. പെണ്ണുംപിള്ള ട്രാക്ക് പാന്റും ലോങ്ങ് സ്ലിറ്റ് ഉള്ള, മുട്ട് വരെ നീണ്ടു കിടക്കുന്ന കുർത്തയും ആയിരുന്നു ഇട്ടിരുന്നത്.
ഞങ്ങൾ ഒരു വിധം ഫെഡ് അപ്പ് ആയി അവസാനിക്കാൻ നേരം ഇവര് വന്നപ്പോൾ എല്ലാ സമാധാനവും പോയി. പെണ്ണുംപിള്ള പണി തരുന്നതിനു അല്ല, സമാധാനം ആയി റൂമിൽ പോയി വല്ലോം തിന്നു മൊബൈലിൽ ചാറ്റ് ചെയ്യേണ്ട സമയം ആണ് !!! രോമം.
ഓരു വന്ന ഉടനെ പറഞ്ഞു ” എങ്ങോട്ടാ എല്ലാവരും??? ഗ്രേസ് മാർക്ക് എട്ടും പത്തും വാങ്ങുമ്പോൾ 5 മണിക്ക് തന്നെ കേറി റൂമിൽ പോയി നിന്റെയൊക്കെ മറ്റൊന്മാരോട് കുറുങ്ങാൻ നിന്നാൽ നടക്കൂല മക്കളെ…. ഓൾ ബാക്ക് ടു ഗ്രൗണ്ട് !!
7 മണി കഴിയാതെ ആരും എങ്ങോട്ടും പോകുന്നില്ല !! ഹോസ്റ്റൽ ഇവിടെ തന്നെ ആണല്ലോ. ഒരു പ്രശ്നവും ഉണ്ടാവാൻ പോണില്ല ”
എനിക്ക് അന്ന് ഒരു GEC യിലെ ചെറുക്കനും ആയി ചെറിയ ലൈൻ ഉള്ള ടൈം ആയിരുന്നു. സൊ, ശനിയാഴ്ച 5:30ന് ഒക്കെ അവൻ വീഡിയോ കാൾ ചെയ്യാറുണ്ട്.
അവനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് അല്ല.GEC യിലെ പയ്യൻ – എൻട്രൻസ് എഴുതി ടോപ്പിൽ കേറിയവൻ ആണ് നമ്മുടെ lover എന്ന് കൂട്ടുകാരികള്ടെ ഇടയിൽ പറയുമ്പോൾ ഒരു ഗമ ഒക്കെയാണ്. പിന്നെ അവൻ വീഡിയോ കോൾ ചെയ്യുന്നത് എന്റെ ഹോസ്റ്റൽ മേറ്റ്‌സ്സ് ഒക്കെ കാണുമ്പോ ഇത്തിരി സ്പെഷ്യൽ ഫീൽ ആരുന്നു. ചെക്കൻ ലുക് ആണ്. പക്ഷേ മണ്ടൻ ആയിരുന്നു, സൊ, സീരിയസ് ഒന്നുമല്ല.