അർച്ചനയുടെ പൂങ്കാവനം 2 [Story like]

Posted by

അർച്ചനയുടെ പൂങ്കാവനം 2

Archanayude Poonkavanam Part 2 | Author : Story like | Previous Part

 

അങ്ങനെ ഞങ്ങൾ പെണ്ണുകാണലൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോന്നു. കാർ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കടന്നപ്പോഴേക്കും. അമ്മ ഞങ്ങളെയും കാത്ത് വാതിക്കൽ തന്നെ നിൽക്കുന്നുണ്ടാരുന്നു. അമ്മയെ നിങ്ങൾക്ക് പരിചയപെടുത്തിയില്ലല്ലോ.
രാധിക എന്നാണ് അമ്മയുടെ പേര്. 43 വയസ്സാണ്. എന്നാലും കണ്ടാൽ ഒരു 34 ഒക്കെയെ പറയു. ഏകദേശം ഒരു ലെനയുടെ ബോഡി ഷേപ്പാണ്. അമ്മയെ പോലെ തന്നെയാണ് ചേച്ചിയും അനിയത്തിയും. അനാമികയെന്നാണ് അനിയത്തിയുടെ പേര്. അവളിപ്പോൾ ബാംഗ്ലൂരിൽ പഠിച്ചു കൊണ്ടിരിക്കുന്നു. അത്യാവശ്യം നല്ല മൂന്ന് ചരക്കുകൾ ആണ് എന്റെ വീട്ടിലും ഉള്ളത്. ഇങ്ങനെയൊക്കെ പറഞ്ഞെന്നും കരുതി. ഞാന് ഒരിക്കലും അമ്മയെയും പെങ്ങമ്മാരെയും മറ്റൊരു തരത്തിൽ കണ്ടിട്ടില്ല കേട്ടോ..രാധിക : എങ്ങനുണ്ട് മക്കളെ പെൺകൊച്ച്.

അഞ്ജിത : പെണ്ണ് കുഴപ്പമൊന്നുമീല്ല. ഇവന് നല്ല ചേർച്ചയുണ്ട്.

ഞാൻ : അമ്മയോട് കൂടെ വരാൻ പറഞ്ഞതല്ലേ..

രാധിക : എനിക്ക് തലവേദന ആയകൊണ്ടല്ലേ ഞാൻ വരാതിരുന്നത്. അല്ലെങ്കിൽ ഞാൻ വരാതിരിക്കുമോ…

അപ്പോഴേക്കും അളിയൻ കാർ പാർക്ക് ചെയ്തേച്ചും അകത്തേക്ക് വന്നു. എന്നിട്ട് അമ്മയുടെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു.

സംഗീത് : രാധൂട്ടി എന്താ ഇവിടെ പ്രശ്നം…

അഞ്ജിത: ഒന്നൂല്യേട്ടാ.. അമ്മക്ക് മരുമോളെ കാണാൻ വരാൻ പറ്റാഞ്ഞതിന്റെ സങ്കടം പറഞ്ഞതാണ്.

സംഗീത് : അതിനാണോ രാധൂട്ടി ഇങ്ങനെ സങ്കടപെടുന്നെ. നമ്മുക്ക് നാളെ പോയി കാണാന്നെ…

അഞ്ജിത ചിരിച്ചുകൊണ്ട് പറഞ്ഞൂ

അഞ്ജിത : അല്ലേലും അമ്മയെന്തേലും പറഞ്ഞാൽ അതു നടത്തി കൊടുക്കാതെ ഏട്ടന് ഉറക്കം വരില്ലല്ലോ.

സംഗീത് : അതേടീ എന്റെ രാധൂട്ടി എന്തു പറഞ്ഞാലും ഞാൻ നടത്തി കൊടുക്കും.

അഞ്ജിത : ഓ പിന്നേ.. അല്ലേലും നിങ്ങള് അമ്മായിയമ്മേം മരുമോനും ചക്കരേം പീരേം ആണല്ലോ…

ഉടനേ അമ്മ അതേറ്റു പിടിച്ചു. എന്നിട്ട് അളിയനെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.

രാധിക : അതേ ഞങ്ങൾ ചക്കരേം പീരേം തന്നെയ. രാജീവേട്ടൻ പോയപ്പോൾ തകർന്നു കടത്തിലേക്ക് പോയ ബിസിനസ് ഒക്കെ ഇന്നീ നിലയിലാക്കാൻ എന്റെ അഭിമോനെ സഹായിച്ചത് എന്റെ മരുമോനാണ്. മരുമകനല്ല എന്റെ മകൻ തന്നെയാ..

അഞ്ജിത : ഓ പിന്നേ ഒരു അമ്മേം മോനും വന്നേക്കുന്നു… എന്നാ അമ്മയും മോനും കൂടി അവിടെ കെട്ടിപ്പിടിച്ചു നിന്നോ.. ഞാൻ പോകുവാ..

Leave a Reply

Your email address will not be published. Required fields are marked *