” ഇല്ല മേടം ചോറ് കഴിഞ്ഞു… ”
അയാൾ പറഞ്ഞു.
” എന്നാൽ ഒരു ബീഫ് ബിരിയാണി എടുത്തോ… ”
ബീന പറഞ്ഞു.
” ഓക്കേ മേടം… ”
ഓഡർ എടുത്തതിനു ശേഷം അയാൾ അവിടെനിന്നും പോയി.
ഈ സമയം അടുത്തിരിക്കുന്ന ചെറുപ്പക്കാരൊക്കെ സുചിത്രയെ നോക്കി വെള്ളമിറക്കുന്നുണ്ട്.
സുചിത്രയുടെ ശ്രദ്ധയിൽ അത് പെട്ടെങ്കിലും അവരെ മൈൻഡ് ചെയ്യാതെ തന്റെ ഫോണിൽ വാട്സ്ആപ്പ് മെസ്സേജുകൾ ചെക് ചെയ്തു.
” എടി സുചിത്രേ..? ”
ബീന ടീച്ചർ വിളിച്ചു.
” എന്താ ചേച്ചി..? ”
സുചിത്ര ചോദിച്ചു.
” സുചിത്രെ.. നീ ഈ ലോകത്തെ കാണുന്നത് മറ്റൊരു രീതിയിലാണ്… നിന്റെ കാഴ്ചപ്പാടുകളൊക്കെ വളരെ മോശമാണ്… ”
പെട്ടന്ന് സുചിത്രയുടെ മുഖത്തെ തെളിച്ചം മാറി.
” അതെന്താ ചേച്ചി അങ്ങനെ പറയുന്നേ…? ”
” നിനക്ക് ലക്ഷ്വറി ലൈഫിനോടാണ് താല്പര്യം. അങ്ങനെ ജീവിക്കുന്നതിലൂടെ എല്ലാം തികഞ്ഞു എന്നാണ് നിന്റെ വിശ്വാസം. ”
” എന്തെ… അങ്ങനെയല്ലേ…? ”
സുചിത്ര ചോദിച്ചു.
” അങ്ങനെയല്ല… ”
ബീന പറഞ്ഞു.
ഈ സമയം വിഭവങ്ങളുമായി സപ്ലയെർ അവിടെയെത്തി. മേശയിൽ എല്ലാം നിരത്തിവച്ചു.
സൂപ്പ് സ്പൂണ് കൊണ്ട് കോരി കുടിച്ചതിന് ശേഷം സുചിത്ര ചോദിച്ചു : എന്താ ചേച്ചി നേരെത്തെ അങ്ങനെ പറയാൻ കാരണം…?
” ഞാൻ നിന്നെക്കുറിച്ചു മനസ്സിലാക്കിയത് സത്യമാണ്. ആർഭാടപരമായ ജീവിതമാണ് സന്തോഷകരമെന്നാണ് നീ ധരിച്ചുവച്ചിരിക്കുന്നത്… അത് തീർത്തും തെറ്റാണ്… ആ കാഴ്ചപ്പാട് നീ ആദ്യം മാറ്റണം. ”
” എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നേ…? എല്ലാവരും ആഗ്രഹിക്കുന്നതല്ലേ.. ഇങ്ങനെയൊക്കെ ജീവിക്കാൻ.. ”
” അതൊക്കെ ശെരിയായിരിക്കാം ഒരു പരിതി വരെ. പക്ഷെ യെഥാർതത്തിൽ സന്തോഷം തരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നീ അതൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. നേരത്തെ തന്നെ ഞാൻ ഒരു ചെറിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാമെന്ന് നിന്നോട് പറഞ്ഞു. പക്ഷെ ആ ഹോട്ടൽ ചെറുതായത് കൊണ്ട് നീ അവിടെനിന്നും ആഹാരം കഴിച്ചില്ല. എന്നാൽ യഥാർത്ഥത്തിൽ അവിടെനിന്നും കിട്ടുന്ന ആഹാരത്തിന്റെ രുചിയുടെ ഒരംശം പോലും ഈ ഹോട്ടലിലെ ആഹാരത്തിന് ഉണ്ടാവില്ല. അതുപോലെ തന്നെയാണ് നിനക്ക് സെക്സിനോടുള്ള കാഴ്ചപ്പാടും.