നിന്റെ ഭർത്താവിൽ നിന്നും കിട്ടുന്നതാണ് ഏറ്റവും ഉത്തമമായ ലൈഗിഗ സുഖമെന്ന് നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്നാൽ അങ്ങനെയല്ല… ആ കാര്യങ്ങൾ എങ്ങനെ നിനക്ക് പറഞ്ഞു മനസ്സിലാക്കി തരണമെന്ന് എനിക്കറിയില്ല… പക്ഷെ നീ മനസ്സിലാക്കണം. നീ ഇതുവരെ ചിന്തിച്ചു വച്ചിരിക്കുന്നതൊക്കെ തെറ്റാണെന്ന്. ”
ബീന തന്റെ മനസ്സ് തുറന്നു പറഞ്ഞു.
സുചിത്രയ്ക്ക് എന്ത് പറയണമെന്ന് അറിയില്ല. ഒരു നിമിഷം അവൾ നിശബ്ദയായി നിന്നു.
” ചേച്ചി ഇതിനെക്കുറിച്ചൊക്കെ നമ്മുക്ക് പിന്നീട് സംസാരിക്കാം. ഇപ്പൊ തന്നെ ഭക്ഷണം തണുത്തു. ”
അവൾ ഒഴിഞ്ഞു മാറി.
” ഹം ശെരി… ”
ബീന ആഹാരം കഴിക്കാൻ ആരംഭിച്ചു.
താൻ ശെരിയെന്നു ധരിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് മറ്റൊരാൾ പറയുന്നത് ഏതൊരാൾക്കും ഒറ്റയടിക്ക് ഉൾകൊള്ളാൻ സാധിക്കില്ല.
സുചിത്രയ്ക്കും അത് അങ്ങനെ തന്നെ.
ബീന ടീച്ചർ പറഞ്ഞ കാര്യങ്ങളൊന്നും ഉൾകൊള്ളാൻ അവൾക്ക് സാധിക്കുന്നില്ല.
ഭക്ഷണം കഴിച്ചതിനു ശേഷം ഇരുവരും ഹോട്ടലിന് പുറത്തിറങ്ങി.
രാത്രിയിൽ.
സുചിത്ര ടീവിയിൽ സീരിയൽ കാണുകയാണ്.
തന്റെ റൂമിന്റെ ഡോർ പതിയെ തുറന്ന് കിച്ചു ചുറ്റും വീക്ഷിച്ചു.
അമ്മ ടീവി കാണുകയാണ്.
അനുജത്തി വീണ തൊട്ടടുത്ത കസേരയിൽ ഇരുന്ന് ഗൃഹലക്ഷ്മി വായിക്കുന്നു.
അവൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.
അത്ര പന്തിയല്ലാ… എന്തോ വിഷമം അലട്ടുന്നത് പോലെ.
ചോദിച്ചാൽ കുഴപ്പമാവോ…?
കിഷോർ ( കിച്ചു ) ശങ്കിച്ചു.
എന്തായാലും ചോദിക്കുക തന്നെ. അല്ലാതെ വേറെ വഴിയില്ലല്ലോ…
അവൻ മനസ്സിൽ ധൈര്യം സംഭരിച്ചു.
പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മ അവനെ മൈൻഡ് ചെയ്തില്ല. ടീവിയിലാണ് നോക്കുന്നതെങ്കിലും മറ്റെന്തിലോ ആലോചിച്ചിരിക്കുകയാണ്.
” അമ്മേ… ”
പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
സുചിത്ര അവനെ നോക്കി