രാഹുലിന്റെ ഞങ്ങളുടെ കൈലേക്ക് നോക്കി
രാഹുലേ ഇതെന്റെ പെണ്ണാണ്, ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല, പിന്നെ ഇനി നിന്നെ കൊണ്ടോ ഇവനെകൊണ്ടോ ഇവൾക്കൊരു ശല്യവും ഉണ്ടാകരുത്, അത് പറയാനാ ഞാൻ വന്നേ….
രാഹുലും ജിതിനും പരസ്പരം നോക്കി.
നിന്റെ പെണ്ണോ, എപ്പോ മുതൽ അത് ഞാനറിഞ്ഞില്ലല്ലോ.
ഇപ്പൊ അറിഞ്ഞില്ലേ അത് മതി….
രാഹുലും ജിതിനും പരസ്പരം നോക്കിയിട്ട് എന്നെ ആക്കി ചിരിച്ചു.
നീ എന്തറിഞ്ഞിട്ടെടാ ചുമ്മാ ഡയലോഗ് വിടണേ… ഇന്നലെ വരെ ഇവളെന്റെ ലവർ ആയിരുന്നു, വെറും ലവർ അല്ല എന്റെ എല്ലാം ആയിരുന്നു. ഞങ്ങൾ പരസ്പരം പങ്കു വെയ്ക്കാത്തതായി ഒന്നുമില്ല. ഒന്നും…. അതല്ല ഇനി എന്റെ എച്ചിൽ തിന്നാൻ നിർബന്ധം ആണേൽ ആയിക്കോ….
രാഹുലിന്റെ ജിതിന്റെ തോളിൽ കൈ വെച്ചു ദിവ്യയെ നോക്കി ആക്കി ചിരിച്ചു. ദിവ്യ മുഖം താഴ്ത്തി.
ഡാ പന്ന പൊലയാടീ മോനേ രാഹുലേ, നിന്റെ അച്ചിങ്ങ അടിച്ചൊടിക്കാൻ എനിക്കറിയാൻ വയ്യാഞ്ഞിട്ടല്ല… വേണ്ടാന്നു വച്ചിട്ടാ….
പിന്നെ നീയെന്തു മയിരാ ഇവളുമായിട്ട് പങ്കു വെച്ചത് ബീച്ചിൽ കൊണ്ടു പോയി ഒരു ലിപ് ലോക്ക് അടിച്ചതോ അതോ ഒന്നു മുലക്കു പിടിച്ചതോ, അതുമല്ല നീ കൊണ്ടു അടിച്ചിട്ടൊണ്ടന്നു പറഞ്ഞാലും എനിക്കു രണ്ടു മയിരാ… മക്കൾക്ക് മനസിലായല്ലോ…. ഇനിയും ന്റെ പെണ്ണിന്റെ പുറകെ നിന്നെയും ഇവനെയും കണ്ടാ….. അറിയാലോ എന്നെ…. ന്നാ വിട്ടോ…..
രാഹുലും ജിതിനും ബൈക്കിൽ കയറിയിട്ട് എന്നെ കലിപ്പിച്ചൊന്നു നോക്കിയിട്ട് പോയി….
ഞാൻ ദിവ്യയും ആരതിയെയും നോക്കി. ആരതി അമ്പരന്നു നിൽക്കുവാണ്. ദിവ്യയുടെ കണ്ണു നിറഞ്ഞു നിൽക്കുന്നു.
ഞാനവളുടെ കൈത്തണ്ടയിൽ പിടിച്ചു ആട്ടി….
ടോ പൊട്ടടോ… അതങ്ങു കഴിഞ്ഞില്ലേ…
ദിവ്യയെന്റെ നെഞ്ഞിലോട്ട് ചാഞ്ഞു…
ഞാൻ ചുറ്റും നോക്കിയിട്ട് അവളെ നോക്കി.
ഡീ പോത്തേ… പൊതുവഴിയാ…. ആൾക്കാരു കാണും…. വാ നമ്മുക്കൊരു കോഫി കുടിക്കാം…
ദിവ്യ കണ്ണു തുടച്ചിട്ട് പുഞ്ചിരിച്ചു.
ഞങ്ങൾ കോഫി ഷോപ്പിലേക്ക് കയറി. ഞാനും ദിവ്യയും ഒന്നിച്ചാണ് ഇരുന്നത്. ഓപ്പോസിറ് ആരതിയും.
ദിവ്യയെന്റെ കൈത്തണ്ടയിൽ രണ്ടു കൈയും ചേർത്ത് പിടിച്ചു.
നിങ്ങളൊന്നിച്ചു പഠിച്ചതാണൊന്നൊക്കെ ഇവള് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു താടിയും മീശയുമൊന്നുമില്ലാത്ത ഏതേലും ചോക്ലേറ്റ് ചെക്കനായിരിക്കുമെന്ന്…
എന്തായാലും നിന്റെ സെലെക്ഷൻ സൂപ്പർ… ആണൊരുത്തനെ തന്നെയാണല്ലോ നീ സെലക്ട് ചെയ്തേ….
ആരതി ദിവ്യയോട് പറഞ്ഞപ്പോൾ അവളുടെ മുഖം ചുവന്നു.
എന്താണ് രണ്ടു പേരുടെയും ഫ്യൂചർ പ്ലാൻ.
ആരതി ഞങ്ങളെ നോക്കി.