ആദ്യം എനിക്കൊരു പേടി ഉണ്ടായിരുന്നു. അമ്മച്ചിയുടെ കട പൂട്ടിപോയാല്‍ എന്‍റെ പ്ലാന്‍ ഒന്നും നടക്കില്ല, വേറെ എവിടെയും പൊയി എന്‍റെ അളവിന് ബ്ലൌസ് തൈക്കാന്‍ പറ്റുമോ, ഓരോ ചോദ്യങ്ങള്‍ വരില്ലേ ചിലപ്പോ എട്ടിന്‍റെ പണി വരെ കിട്ടും.
അവിടെ ചെന്നപ്പോള്‍ ഞാന്‍ ഞെട്ടി, കട വിപുലീകരിച്ചിരിക്കുന്നു. കുറെ മാറ്റങ്ങള്‍, പഴയത് പൊളിച്ച് വലുതായി പണിതതാണ്. പുതിയ റിക്രൂട്ട്മെന്‍റൊക്കെ നടന്നിട്ടുണ്ട്. അഞ്ചാറ് പേര് വേറെ ഉണ്ട്. പക്ഷെ അമ്മച്ചി തന്നെയാണ് മെയിന്‍.
ആദ്യം ഞാനൊന്ന് മടിച്ചു, പിന്നെ അമ്മച്ചിയുടെ അടുത്ത് പൊയി കാര്യം പറഞ്ഞു. എന്ത് പറയണം എങ്ങനെ പറയണം എന്ന് എനിക്കൊരു ധാരണ ഉണ്ടായിരുന്നത് കൊണ്ട് പതറാതെ കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞു.
ഞാന്‍ അടുത്തൊരു കോളേജിലാണ് പഠിക്കുന്നത്, ഒരു നാടകത്തിന് മൂന്ന് പേര്‍ക്ക് ബ്ലൌസ് തൈപ്പിക്കാനാണ് എന്ന് പറഞ്ഞു. പുള്ളിക്കാരി വിശ്വസിച്ചു സ്ഥിരം പിള്ളേര്‍ വരുന്നതല്ലേ. നേരത്തെ വന്നിട്ടുണ്ട് എന്നും അന്ന് ചെറിയ കട ആയിരുന്നു എന്ന് പറഞ്ഞപ്പോള്‍ പുള്ളികാരി ഫ്ലാറ്റ്. വേറൊരു 30-35 വയസ് തോന്നിക്കുന്ന ചേച്ചിയോട് അളവെടുക്കാന്‍ പറഞ്ഞു.
ആ ചേച്ചിയോടും അത് തന്നെ പറഞ്ഞു, ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ലേ എന്ന ചോദ്യത്തിന്, ഞങ്ങളുടെ ബാച്ചില്‍ ഇല്ല എന്ന് പറഞ്ഞു. പുള്ളിക്കാരിയും വിശ്വസിച്ചു കാരണം ആ ചേച്ചിയുടെ മകന്‍ ബിടെക് മെക്കാനിക്കല്‍ ആണ്. ഞാന്‍ ഞങ്ങളുടെ ബാച്ചില്‍ ഗേള്‍സില്ല എന്ന് പറഞ്ഞപ്പോള്‍ ആ ചേച്ചി എന്നോട് പറഞ്ഞതാണ്.
ഡിസൈന്‍ വേണോ സിമ്പിള്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍, മോഡേണ്‍ രീതിയാണ് നാടകത്തിന് വേണ്ടത് എന്ന് പറഞ്ഞു, ചേച്ചി എടുത്തു കാണിച്ച മോഡലുകളില്‍ എനിക്കിഷ്ടപ്പെട്ട ഡിസൈന്‍ സെലെക്ട് ചെയ്തു. മൂന്നും എന്‍റെ സൈസിന് തൈച്ചാല്‍ മതി, ഞങ്ങള്‍ മൂന്നാളും ഏകദേശം ഒരേ പോലെയാണ് എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി.
അന്ന് തൈക്കാന്‍ കൊടുത്തത് കഴിഞ്ഞ ദിവസം ഏട്ടന്‍റെ ഒപ്പം ടൌണില്‍ പോയില്ലേ, അന്നാണ് തൈച്ച് കിട്ടിയത്. അതാണ് ഏട്ടന്‍ കാണാതെ റൂമില്‍ കൊണ്ട് വെച്ചത്. എന്‍റെ നാട്ടിലൊന്നും എന്‍റെ അളവിന് ബ്ലൌസ് തൈപ്പിക്കാന്‍ കഴിയില്ലല്ലോ, പണി പാളും.
ബ്ലൌസുകള്‍ ഞാന്‍ എടുത്ത് നോക്കി, മൂന്നെണ്ണവും സാരിക്ക് മാച്ചായ കളറിലാണ് പച്ച, ചുവപ്പ്, കറുപ്പ് അതില്‍ പച്ച എടുത്തു. പച്ച ബ്ലൌസും കസവ് സാരിയും ഉടുക്കാം എന്നാണ് പ്ലാന്‍, സാരിക്ക് ചേര്‍ന്ന രീതിയിലുള്ള ഡിസൈനിലുള്ള ബ്ലൌസാണ്. തുണി തൈക്കാന്‍ കൊടുത്തപ്പോള്‍ എന്‍റെ കൈയില്‍ സാരി ഉണ്ടായുരുന്നു അത് കൊണ്ട് അത് തൈക്കുന്ന ചേച്ചിയെ കാണിച്ചു . പച്ച ബ്ലൌസിന് കുറച്ച് ഡിസൈന്‍ കൂടുതലാണ്, കസവ് സാരിക്ക് പറ്റിയ ബ്ലൌസിന്‍റെ തുണി ആയതു കൊണ്ടാണ്. ചുവപ്പിനും, കറുപ്പിനും സിമ്പിള്‍ വര്‍ക്ക് മാത്രമേ ഉള്ളൂ.
കഴിഞ്ഞ ദിവസം വന്നപ്പോള്‍ തന്നെ ബ്ലൌസ് പാകമാണോ എന്ന് നോക്കി. എല്ലാം കറക്ടായിരുന്നു. കണ്ണാടിയില്‍ എന്‍റെ രൂപം കണ്ട എനിക്ക് തന്നെ കൊതിയായി.
പച്ച ബ്ലൌസെടുത്ത് ആ കവറും മാറ്റിവെച്ചു. പിന്നെ ഒരു കവറില്‍ മൂന്ന് അടി പാവടയാണ് പുതിയ ഡിസൈനില്‍ ഉള്ളത് തന്നെ, വെള്ള, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് കളറില്‍. അതില്‍ നിന്ന് വെള്ളയെടുത്തു.
പിന്നെയുമുണ്ട് കവറുകള്‍ ഒന്നില്‍ പാന്‍റീസും, ബ്രായുമാണ്,
പാഡ് വെച്ച ബ്രാ, ക്രീം, കറുപ്പ്, പിങ്ക് എന്നീ മൂന്ന് കളറിലുള്ളത്, കുറച്ച് ഫാഷന്‍ മോഡലാണ്, എനിക്കിഷ്ട്ടപ്പെട്ട മൂന്നെണ്ണമാണ് സെലക്ട് ചെയ്തത്.
പിന്നെയുള്ളത് പാന്‍റീസ്, അതാണെനിക്ക് ഇഷ്ടപെട്ടത്. ബ്രായുടെ അതെ കളറില്‍ മൂന്നെണ്ണം വാങ്ങി. 85 CM ആണ് സൈസ്. ഇത് സാരി വാങ്ങിയപ്പോള്‍ തന്നെ കൂടെ വാങ്ങിയത. വന്നപ്പോള്‍ തന്നെ ഒരെണ്ണം ഇട്ട് നോക്കി ഹൂ…. എന്താ സുഖം, വെറുതെ അല്ല പെണ്ണുങ്ങള്‍ എപ്പോഴും ഇതിട്ട് നടക്കണേ എന്ന് തോന്നി.